ഇ​ത് താപ്‌സിക്കു മാ​ത്രം സാ​ധി​ക്കു​ന്ന​ത് ! ക​മ​ന്റി​ന് ത​ക്ക​താ​യ മ​റു​പ​ടി ന​ല്‍​കി താ​പ്‌​സി പ​ന്നു…

ക​ഠി​നാ​ധ്വാ​നം കൊ​ണ്ട് ബോ​ളി​വു​ഡി​ലെ മു​ന്‍​നി​ര നാ​യി​ക​മാ​രു​ടെ നി​ര​യി​ല്‍ ഇ​ടം​പി​ടി​ച്ച ന​ടി​യാ​ണ് താ​പ്‌​സി പ​ന്നു. തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ലൂ​ടെ അ​ഭി​ന​യ​ത്തി​ന് അ​ര​ങ്ങേ​റ്റം കു​റി​ച്ച താ​പ്‌​സി അ​വി​ടെ വി​ജ​യ​ത്തി​ന്റെ വെ​ന്നി​ക്കൊ​ടി പാ​റി​ച്ച ശേ​ഷ​മാ​ണ് ബോ​ളി​വു​ഡി​ലേ​ക്ക് ചേ​ക്കേ​റു​ന്ന​ത്. മ​ല​യാ​ള​ത്തി​ലും സാ​ന്നി​ധ്യം അ​റി​യി​ച്ചി​ട്ടു​ള്ള താ​പ്സി ത​ന്റെ ര​ണ്ടാം വ​ര​വി​ല്‍ ബോ​ളി​വു​ഡി​ലെ സൂ​പ്പ​ര്‍ നാ​യി​ക​യാ​യി മാ​റു​ക​യാ​യി​രു​ന്നു. അ​ഭി​ന​യ​വും സി​നി​മ​യും പോ​ലെ ത​ന്നെ താ​പ്സി​യു​ടെ നി​ല​പാ​ടു​ക​ളും ക​യ്യ​ടി നേ​ടു​ന്ന​വ​യാ​ണ്. സ​മൂ​ഹ​ത്തി​ലേ​യും സി​നി​മാ​മേ​ഖ​ല​യി​ലേ​യും പ​ല വി​ഷ​യ​ങ്ങ​ളി​ലു​മു​ള്ള ത​ന്റെ നി​ല​പാ​ട് അ​റി​യി​ച്ചു കൊ​ണ്ട് താ​പ്സി രം​ഗ​ത്ത് എ​ത്താ​റു​ണ്ട്. അ​തു​കൊ​ണ്ട് ത​ന്നെ താ​ര​ത്തി​ന് ഒ​രു​പാ​ട് ആ​രാ​ധ​ക​രും അ​തു​പോ​ലെ വി​മ​ര്‍​ശ​ക​രു​മു​ണ്ട്. ഇ​പ്പോ​ഴി​താ താ​പ്സി പ​ന്നു​വി​ന്റെ പു​തി​യ ചി​ത്ര​ത്തി​ന് ല​ഭി​ച്ചൊ​രു ക​മ​ന്റും അ​തി​ന് താ​പ്സി ന​ല്‍​കി​യ മ​റു​പ​ടി​യു​മാ​ണ് വൈ​റ​ലാ​കു​ന്ന​ത്. ര​ശ്മി റോ​ക്ക​റ്റ് ആ​ണ് താ​പ്സി​യു​ടെ പു​തി​യ സി​നി​മ. അ​ക​ര്‍​ഷ് ഖു​റാ​ന സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ ഒ​ക്ടോ​ബ​ര്‍ 15 ന് ​സീ 5ലൂ​ടെ റി​ലീ​സ് ചെ​യ്യും.…

Read More

കുറ്റക്കാരന്‍ എന്നു തെളിഞ്ഞാല്‍ അനുരാഗ് കശ്യപുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കും ! എല്ലാം തുറന്നു പറഞ്ഞ് തപ്‌സി പന്നു…

നടി പായല്‍ ഘോഷ് ഉന്നയിച്ച ലൈംഗികാരോപണക്കേസില്‍ സംവിധായകന്‍ അനുരാഗ് കശ്യപ് കുറ്റക്കാരനെന്നു തെളിഞ്ഞാല്‍ അയാളുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കുന്ന ആദ്യ വ്യക്തി താനായിരിക്കുമെന്ന് നടി തപ്‌സി പന്നു. ദേശീയ മാധ്യമത്തോടായിരുന്നു താരത്തിന്റെ പ്രതികരണം. ‘അനുരാഗ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ അദ്ദേഹവുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കുന്ന ആദ്യ വ്യക്തി ഞാനായിരിക്കും. ആരെങ്കിലും ഉപദ്രവിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അതില്‍ കൃത്യമായ അന്വേഷണം നടക്കട്ടെ. സത്യം പുറത്തുവരട്ടെ.’ തപ്‌സി വ്യക്തമാക്കി. നടി പായല്‍ ഘോഷ് അനുരാഗ് കശ്യപിനെതിരെ ലൈംഗികാരോപണവുമായി രംഗത്തെത്തിയതിന് പിന്നാലെ തപ്‌സി പന്നുവടക്കമുള്ള നിരവധി പേര്‍ അനുരാഗിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. തനിക്ക് അറിയാവുന്നതില്‍ വെച്ച് ഏറ്റവും മികച്ച ഫെമിനിസ്റ്റാണ് അനുരാഗ് എന്നായിരുന്നു തപ്‌സി പറഞ്ഞത്. ഇതിന് പിന്നാലെയാണ് നടിയുടെ പുതിയ പ്രസ്താവന. ഇതിനൊപ്പം തന്നെ അനുരാഗ് സ്ത്രീകളോട് വളരെ ബഹുമാനമുള്ള വ്യക്തിയാണെന്നും അദ്ദേഹത്തിന്റെ സിനിമസെറ്റുകളിലാണ് സ്ത്രീകള്‍ക്ക് പുരുഷന്മാര്‍ക്ക് തുല്യമായ സ്ഥാനമാണ് ലഭിക്കാറുള്ളതെന്നും തപ്‌സി കൂട്ടിച്ചേര്‍ത്തു.

Read More

ആരോപണങ്ങള്‍ തെളിയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പദ്മശ്രീ മടക്കി നല്‍കാന്‍ മടിയില്ല ! ശക്തമായ വാക്കുകളുമായി കങ്കണ

നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണശേഷം ബോളിവുഡില്‍ ഉയര്‍ന്ന വാഗ്വാദങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല. ബോളിവുഡിലെ സ്വജന പക്ഷപാതത്തെ വിമര്‍ശിച്ച് നടി കങ്കണ റണൗത്ത് രംഗത്തെത്തിയിരുന്നു. കരണ്‍ ജോഹര്‍, ആദിത്യ ചോപ്ര തുടങ്ങിയ നിര്‍മ്മാതാക്കള്‍ സുശാന്തിന് അകാരണമായി തങ്ങളുടെ ചിത്രങ്ങളില്‍ നിന്നും മാറ്റിയെന്നും താരത്തെ മാനസികമായി തളര്‍ത്തിയിരുന്നുവെന്നും കങ്കണ പറഞ്ഞിരുന്നു. മാധ്യമങ്ങളില്‍ നിന്നും ബോളിവുഡില്‍ നിന്നുമുള്ള തിരസ്‌കാരവും സമ്മര്‍ദ്ദവുമാണ് സുശാന്തിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത് എന്നും കങ്കണ ആരോപിച്ചിരുന്നു. സ്വജനപക്ഷപാതത്തിന്റെ വക്താക്കള്‍ ബോളിവുഡില്‍ ഉണ്ടെന്നും സുശാന്തിന് അഭിനയിച്ച സിനിമയിലെ പ്രതിഫലം പോലും നല്‍കിയിട്ടില്ല എന്നും കങ്കണ പറയുന്നു. താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കാന്‍ സാധിച്ചില്ലെങ്കില്‍ തന്റെ പത്മശ്രീ മടക്കി നല്‍കുമെന്ന് കങ്കണ റിപ്പബ്ലക് ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ഗോഡ്ഫാദര്‍ ഇല്ലാതെ സിനിമയില്‍ എത്തിയ താരമാണ് സുശാന്ത് എന്നും ചില താരങ്ങളുടെ മക്കളെ പോലെ ചലച്ചിത്രലോകത്തിന്റെ പിന്‍വാതിലിലൂടെയല്ല സുശാന്ത് സിനിമയില്‍…

Read More

എത്ര പണം മുടക്കിയും ഞങ്ങളുടെ പടം കാണാനെത്തും ! പക്ഷെ ഒറ്റയ്ക്കു താമസിക്കുന്ന നടികള്‍ക്ക് അപ്പാര്‍ട്ട്‌മെന്റ് നല്‍കാന്‍ ആരും തയ്യാറല്ല; വെട്ടിത്തുറന്നു പറഞ്ഞ് തപ്‌സി

ചുരുങ്ങിയ കാലയളവിനുള്ളില്‍ ശക്തമായ വേഷങ്ങളിലൂടെ ആരാധകരുടെ മനസ്സു കീഴടക്കിയ താരമാണ് തപ്‌സി പന്നു. പലപ്പോഴും തപ്‌സിയുടെ തുറന്നു പറച്ചിലുകള്‍ ശ്രദ്ധേയമാകാറുണ്ട്. കരിയറിന്റെ തുടക്കകാലത്ത് താമസിക്കാന്‍ ഒരു വീടിനുവേണ്ടി വളരെയേറെ ബുദ്ധിമുട്ടിയിരുന്നുവെന്നും താരം പറയുന്നു.തനിച്ചു ജീവിക്കുന്ന ഒരു സിനിമാ താരത്തിന് വാടകയ്ക്ക് നല്‍കാന്‍ വീടില്ല എന്ന മറുപടിയാണ് തനിക്ക് പല സ്ഥലത്തു നിന്നും ലഭിച്ചതെന്നും അവര്‍ പറയുന്നു. അഭിനയത്തെ മാന്യമായ ഒരു തൊഴിലായി അംഗീകരിക്കാന്‍ മടിച്ചവരാണ് അത്തരത്തിലുള്ള മറുപടി നല്‍കി തന്നെ നിരാശയാക്കിയതെന്നും അവര്‍ പറയുന്നു. സമൂഹം അങ്ങനെയാണ് ചിലപ്പോള്‍ രണ്ടു കൈയും നീട്ടി സ്വീകരിക്കും. മറ്റു ചിലപ്പോള്‍ അവഗണനകാട്ടി വേദനിപ്പിക്കും. എത്ര പണം മുടക്കിയും തിയറ്ററിലെത്തി സിനിമ കാണാന്‍ മടിയില്ലാത്തവരാണ് താമസിക്കാന്‍ ഒരു വാടക വീടു ചോദിച്ചാല്‍ ഒഴിവുകഴിവു പറയുന്നത്.തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് തപ്‌സി പറഞ്ഞതിങ്ങനെ…” ഏറ്റവും കൂടുതല്‍ വിഷമമനുഭവിച്ചത് താമസിക്കാന്‍ ഒരു അപ്പാര്‍ട്ട്‌മെന്റ് കണ്ടെത്താനാണ്. ഒറ്റയ്ക്കു താമസിക്കുന്ന…

Read More

ഇയാള്‍ ഒഴികെയുള്ള പുരുഷന്മാര്‍ എല്ലാം വൃത്തികെട്ടവന്മാര്‍ ! ടിവി ഷോയില്‍ പുരുഷന്മാരെ അടച്ചാക്ഷേപിച്ച തപ്‌സിയ്ക്കു നേരെ വിമര്‍ശനം;ചാനലുകാര്‍ക്ക് നേരെ പൊട്ടിത്തെറിച്ച് താരം…

തെന്നിന്ത്യന്‍ സിനിമയിലൂടെ തുടങ്ങി ബോളിവുഡില്‍ തന്റേതായ ഇടം കണ്ടെത്തിയ നടിയാണ് തപ്‌സി പന്നു.മികച്ച അഭിനേത്രിയാണെങ്കിലും വിവാദങ്ങളും താരത്തെ വിടാതെ പിന്തുടരാറുണ്ട്. ഒരു ടിവിഷോയില്‍ വച്ച് താരം നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ വിവാദത്തിന് ഹേതുവായിരിക്കുന്നത്. തപ്‌സി സുഹൃത്തും നടനുമായ വിക്കി കൗശലിനൊപ്പമാണ് ഈ ഷോയില്‍ പങ്കെടുത്തത്. വിക്കിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് വിക്കി നല്ലവനും മറ്റ് പുരുഷന്മാരൊക്കെ വൃത്തികെട്ടവരുമാണെന്ന തരത്തില്‍ തപ്‌സി പരാമര്‍ശം നടത്തിയെന്നു പറഞ്ഞുകൊണ്ടാണ് താരത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നത്. തപ്‌സിയും വിക്കിയും പങ്കെടുത്ത ഹിറ്റ് ഷോയുടെ ടീസര്‍ പുറത്തു വരുകയും അത് തരംഗമാകുകയും ചെയ്തശേഷമാണ് ഈ പുകിലുകളൊക്കെയുണ്ടായത്. എന്നാല്‍ താന്‍ പുരുഷന്മാരെപ്പറ്റി മോശം വാക്കുകളുപയോഗിച്ച് സംസാരിച്ചിട്ടില്ലെന്നും ചാനല്‍ പരിപാടിയുടെ ദൃശ്യങ്ങള്‍ മുഴുവന്‍ പുറത്തു വിട്ടാല്‍ തന്നെ വിമര്‍ശിക്കുന്നവര്‍ക്ക് സത്യങ്ങള്‍ മനസ്സിലാകുമെന്നും പറഞ്ഞുകൊണ്ടാണ് തപ്‌സി സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചത്. I wonder what’s the desperation of the PR of…

Read More

ഒമ്പതാംക്ലാസില്‍ പഠിക്കുമ്പോളായിരുന്നു ആദ്യമായി അതു സംഭവിച്ചത് ! എന്നാല്‍ പഠിക്കാനുണ്ട് എന്നു പറഞ്ഞ് അവന്‍ എന്നെ ഉപേക്ഷിക്കുകയായിരുന്നു; തന്റെ പ്രണയത്തെക്കുറിച്ചും പ്രണയത്തകര്‍ച്ചയെക്കുറിച്ചും തുറന്നു പറഞ്ഞ് താപ്‌സി പന്നു

തെന്നിന്ത്യന്‍ സിനിമകളില്‍ വെന്നിക്കൊടി പാറിച്ച ശേഷം ബോളിവുഡിലേക്ക് ചേക്കേറിയ സുന്ദരിയാണ് തപ്‌സി പന്നു. പിങ്ക്, നാം ഷബാന, ബേബി തുടങ്ങിയ ചിത്രങ്ങളിലൂടെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച തപ്സിക്ക് കൈനിറയെ അവസരങ്ങളാണ് ഉള്ളത്. ഡബിള്‍സ് എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയുടെ നായികയായി മലയാളത്തിലെത്തുകയും ചെയ്തു. ഇങ്ങനെ സിനിമാലോകത്ത് നിറഞ്ഞു നില്‍ക്കുമ്പോള്‍ തന്റെ പ്രണയത്തെക്കുറിച്ച് ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുകയാണ് താരം. ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ ആദ്യ പ്രണയത്തെക്കുറിച്ചും പ്രണയസങ്കല്പങ്ങളെക്കുറിച്ചും മനസ് തുറക്കുകയുണ്ടായി. ‘ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് എന്റെ ആദ്യ പ്രണയം. എനിക്ക് തോന്നുന്നു എന്റെ സുഹൃത്തുക്കളെ സംബന്ധിച്ച് പ്രണയിച്ചു തുടങ്ങാന്‍ ഞാന്‍ വൈകിപ്പോയി എന്ന്. എന്നിരുന്നാലും ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴുള്ള ആ ബന്ധത്തെ പ്രണയമെന്നൊന്നും വിളിക്കാന്‍ കഴിയുമോ എന്നെനിക്കറിയില്ല. കുറച്ചു മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവന്‍ എന്നെ വിട്ടിട്ടു പോയി. പത്താം ക്ലാസിലെ ബോര്‍ഡ് എക്‌സാം ആകാറായി പഠിത്തത്തില്‍…

Read More

അങ്ങനെ സുരക്ഷ നോക്കി ജീവിച്ചിരുന്നെങ്കില്‍ ഞാന്‍ ഇന്ന് ഈ നിലയില്‍ എത്തില്ലായിരുന്നു; പല സ്വകാര്യരഹസ്യങ്ങളും വെളിപ്പെടുത്തി നടി തപ്‌സി…

അഭിനയത്തിലൂടെയും വസ്ത്രധാരണത്തിലൂടെയുമെല്ലാം പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് തപ്‌സി പന്നു. ബിക്കിനിയിട്ട് അഭിനയിച്ചതിന് വിമര്‍ശനങ്ങള്‍ ഏറെ വന്നപ്പോള്‍ നല്ല ചുട്ടമറുപടിയിലൂടെയാണ് നടി വിമര്‍ശകരുടെ നാവടപ്പിച്ചത്. തന്റെ ആദ്യ സിനിമയില്‍ അഭിനയിക്കുമ്പോള്‍ സിനിമ ഒരു കരിയറായി പോലും കണ്ടിരുന്നില്ലെന്നാണ് താപ്‌സി ഇപ്പോള്‍ പറയുന്നത്. തമിഴിലും തെലുങ്കിലും ബോളിവുഡിലും തന്റേതായ സാന്നിധ്യം ഇതിനോടകം അറിയിച്ച തപ്‌സി ഇതൊന്നും താന്‍ ആദ്യം ആഗ്രഹിച്ചിരുന്നില്ലെന്നും പറയുന്നു. ”ബോളിവുഡ് എന്റെ പ്ലാനില്‍ ഉണ്ടായിരുന്നതു പോലുമില്ല. ഞാന്‍ ആദ്യ സിനിമ ചെയ്തത് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്നത് കൊണ്ട് മാത്രമാണ്. എന്റെ ആദ്യ തെലുങ്ക് ചിത്രമായ ജുമ്മാന്ദി നാദമും തമിഴ് ചിത്രമായ ആടുകളവും ഞാന്‍ ഒരേ സമയമായിരുന്നു ചെയ്തിരുന്നത്. രണ്ട് റിലീസ് ചെയ്തപ്പോള്‍ ലഭിച്ച പ്രതികരണം എന്നെ കൊണ്ട് ചിന്തിപ്പിച്ചു.” തപ്സി പറയുന്നു. ഒരു രസത്തിന് മാത്രമായി ചെയ്തപ്പോള്‍ ഇത്ര നല്ല അഭിപ്രായം ലഭിക്കുകയാണെങ്കില്‍ പിന്നെ എന്തുകൊണ്ട്…

Read More