കൈ​യ്യി​ല്‍ ത​മ​ന്ന​യു​ടെ മു​ഖം പ​ച്ച​കു​ത്തി ! ക​ണ്ട​യു​ട​ന്‍ കാ​ലി​ല്‍ വീ​ണ് വ​ന്ദി​ച്ച് ആ​രാ​ധ​ക​ന്‍; ആ​ന​ന്ദാ​ശ്രു പൊ​ഴി​ച്ച് ത​മ​ന്ന

തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ലും ബോ​ളി​വു​ഡി​ലും ഒ​രു​പോ​ലെ മി​ന്നി​ത്തി​ള​ങ്ങു​ന്ന ന​ടി​യാ​ണ് ത​മ​ന്ന ഭാ​ട്ടി​യ. മോ​ഡ​ലിം​ഗി​ലൂ​ടെ ക​രി​യ​ര്‍ ആ​രം​ഭി​ച്ച താ​രം ബോ​ളി​വു​ഡി​ലൂ​ടെ​യാ​ണ് സി​നി​മ​യി​ലെ​ത്തി​യ​തെ​ങ്കി​ലും മി​ക​വു തെ​ളി​യി​ച്ച​ത് തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ല്‍ ആ​യി​രു​ന്നു. മു​തി​ര്‍​ന്ന താ​ര​ങ്ങ​ള്‍​ക്കും യു​വ സൂ​പ്പ​ര്‍​താ​ര​ങ്ങ​ള്‍​ക്കും എ​ല്ലാം ഒ​പ്പം ത​മി​ഴ്,തെ​ലു​ങ്ക്, ക​ന്ന​ഡ ഭാ​ഷ​ക​ളി​ലാ​യി നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ച്ച താ​ര​ത്തി​നു മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി ആ​രാ​ധ​ക​രു​ണ്ട്. സൂ​പ്പ​ര്‍ താ​ര ബി​ഗ് ബ​ജ​റ്റ് സി​നി​മ​ക​ളി​ല്‍ നാ​യി​ക​യാ​യ ത​മ​ന്ന ബ്ര​ഹ്മാ​ണ്ഡ ചി​ത്രം ബാ​ഹു​ബ​ലി​യി​ലും ശ്ര​ദ്ധ​യ​മാ​യ വേ​ഷ​ത്തി​ല്‍ എ​ത്തി​യി​രു​ന്നു. ത​ന്റെ പ്ര​ണ​യ​ത്തെ കു​റി​ച്ചും കാ​മു​ക​നെ കു​റി​ച്ചും അ​ടു​ത്തി​ടെ ത​മ​ന്ന തു​റ​ന്നു​സം​സാ​രി​ച്ചി​രു​ന്നു. പ്ര​മു​ഖ ന​ട​ന്‍ വി​ജ​യ് വ​ര്‍​മ​യാ​ണ് താ​ര​ത്തി​ന്റെ പ​ങ്കാ​ളി. ലൗ ​സ്റ്റോ​റീ​സി​ല്‍ ത​മ​ന്ന​യ്ക്കൊ​പ്പം വി​ജ​യ് വ​ര്‍​മ്മ​യും എ​ത്തി​യി​ട്ടു​ണ്ട്. ആ​മ​സോ​ണ്‍ പ്രൈം ​വീ​ഡീ​യോ​യി​ലെ വെ​ബ് സീ​രീ​സാ​യ ജീ ​കാ​ര്‍​ദാ​യി​ലും ത​മ​ന്ന ഒ​രു പ്ര​ധാ​ന വേ​ഷ​ത്തി​ല്‍ എ​ത്തു​ന്നു​ണ്ട്. ഇ​പ്പോ​ഴി​താ ത​മ​ന്ന​യു​ടെ ഒ​രു ആ​രാ​ധ​ക​നാ​ണ് സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ ച​ര്‍​ച്ച​യാ​കു​ന്ന​ത്. താ​ര​ങ്ങ​ളോ​ടു​ള്ള ആ​രാ​ധ​ന മൂ​ത്ത്…

Read More

കോവിഡ് കണ്ണീരിലൂടെ പകരില്ല ! പുതിയ പഠനങ്ങള്‍ ലോകത്തിന് ആശ്വാസം പകരുന്നത്; കോവിഡ് രോഗികള്‍ക്ക് ചെങ്കണ്ണ് ഉണ്ടാവാന്‍ സാധ്യതയെന്നും വിലയിരുത്തല്‍…

കോവിഡ് ലോകമെമ്പാടും പടര്‍ന്നു പിടിക്കുന്നതിനിടെ ആശ്വാസമായി പുതിയ പഠനങ്ങള്‍. കണ്ണീരിലൂടെ വൈറസ് പടരില്ലെന്നാണ് പുതിയ പഠനം. ശരീരസ്രവങ്ങളിലൂടെ വൈറസ് പകരാനിടയുണ്ടെന്ന സംശയം നിലനില്‍ക്കെയാണ് പുതിയ ഗവേഷണഫലം എന്നതു പ്രാധാന്യമര്‍ഹിക്കുന്നു. രോഗിയുടെ ഉമിനീരിന്റേയും കഫത്തിന്റേയും കണങ്ങളിലുടെ വൈറസ് പകരുമെന്ന് നേരത്തേ കണ്ടെത്തിയിട്ടുണ്ട്. ഈ സ്രവകണങ്ങളിലൂടെ രോഗിയില്‍ നിന്ന് പുറത്തെത്തുന്ന വൈറസിന് നിശ്ചിതസമയം വരെ പ്രവര്‍ത്തനക്ഷമമായിരിക്കാനും സാധിക്കും. ഇതിലൂടെ രോഗവ്യാപനം വര്‍ദ്ധിക്കാനിടയാകുകയും ചെയ്യും. എന്നാല്‍ കണ്ണീരിലൂടെ ഇത് അസാദ്ധ്യമാണെന്ന് ഒഫ്താല്‍മോളജി എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടിലുണ്ട്. കോവിഡ്-19 ബാധിതരില്‍ ഒന്നു മുതല്‍ മൂന്ന് ശതമാനം വരെ രോഗികളില്‍ ചെങ്കണ്ണ് ഉണ്ടാകാനിടയുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ വിലയിരുത്തുന്നുണ്ടെങ്കിലും പഠനം നടത്തിയ രോഗികളില്‍ ആര്‍ക്കും ചെങ്കണ്ണുണ്ടായിരുന്നില്ല. സിംഗപൂരിലെ നാഷണല്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ഗവേഷകര്‍ 17 രോഗികളില്‍ നിന്ന് കണ്ണീര്‍ ശേഖരിച്ചാണ് പഠനം നടത്തിയത്. രോഗലക്ഷണം കണ്ടെത്തിയ സമയം മുതല്‍ രോഗം ഭേദമായി ആശുപത്രി വിടുന്നത്…

Read More