കൈ​യ്യി​ല്‍ ത​മ​ന്ന​യു​ടെ മു​ഖം പ​ച്ച​കു​ത്തി ! ക​ണ്ട​യു​ട​ന്‍ കാ​ലി​ല്‍ വീ​ണ് വ​ന്ദി​ച്ച് ആ​രാ​ധ​ക​ന്‍; ആ​ന​ന്ദാ​ശ്രു പൊ​ഴി​ച്ച് ത​മ​ന്ന

തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ലും ബോ​ളി​വു​ഡി​ലും ഒ​രു​പോ​ലെ മി​ന്നി​ത്തി​ള​ങ്ങു​ന്ന ന​ടി​യാ​ണ് ത​മ​ന്ന ഭാ​ട്ടി​യ. മോ​ഡ​ലിം​ഗി​ലൂ​ടെ ക​രി​യ​ര്‍ ആ​രം​ഭി​ച്ച താ​രം ബോ​ളി​വു​ഡി​ലൂ​ടെ​യാ​ണ് സി​നി​മ​യി​ലെ​ത്തി​യ​തെ​ങ്കി​ലും മി​ക​വു തെ​ളി​യി​ച്ച​ത് തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ല്‍ ആ​യി​രു​ന്നു. മു​തി​ര്‍​ന്ന താ​ര​ങ്ങ​ള്‍​ക്കും യു​വ സൂ​പ്പ​ര്‍​താ​ര​ങ്ങ​ള്‍​ക്കും എ​ല്ലാം ഒ​പ്പം ത​മി​ഴ്,തെ​ലു​ങ്ക്, ക​ന്ന​ഡ ഭാ​ഷ​ക​ളി​ലാ​യി നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ച്ച താ​ര​ത്തി​നു മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി ആ​രാ​ധ​ക​രു​ണ്ട്. സൂ​പ്പ​ര്‍ താ​ര ബി​ഗ് ബ​ജ​റ്റ് സി​നി​മ​ക​ളി​ല്‍ നാ​യി​ക​യാ​യ ത​മ​ന്ന ബ്ര​ഹ്മാ​ണ്ഡ ചി​ത്രം ബാ​ഹു​ബ​ലി​യി​ലും ശ്ര​ദ്ധ​യ​മാ​യ വേ​ഷ​ത്തി​ല്‍ എ​ത്തി​യി​രു​ന്നു. ത​ന്റെ പ്ര​ണ​യ​ത്തെ കു​റി​ച്ചും കാ​മു​ക​നെ കു​റി​ച്ചും അ​ടു​ത്തി​ടെ ത​മ​ന്ന തു​റ​ന്നു​സം​സാ​രി​ച്ചി​രു​ന്നു. പ്ര​മു​ഖ ന​ട​ന്‍ വി​ജ​യ് വ​ര്‍​മ​യാ​ണ് താ​ര​ത്തി​ന്റെ പ​ങ്കാ​ളി. ലൗ ​സ്റ്റോ​റീ​സി​ല്‍ ത​മ​ന്ന​യ്ക്കൊ​പ്പം വി​ജ​യ് വ​ര്‍​മ്മ​യും എ​ത്തി​യി​ട്ടു​ണ്ട്. ആ​മ​സോ​ണ്‍ പ്രൈം ​വീ​ഡീ​യോ​യി​ലെ വെ​ബ് സീ​രീ​സാ​യ ജീ ​കാ​ര്‍​ദാ​യി​ലും ത​മ​ന്ന ഒ​രു പ്ര​ധാ​ന വേ​ഷ​ത്തി​ല്‍ എ​ത്തു​ന്നു​ണ്ട്. ഇ​പ്പോ​ഴി​താ ത​മ​ന്ന​യു​ടെ ഒ​രു ആ​രാ​ധ​ക​നാ​ണ് സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ ച​ര്‍​ച്ച​യാ​കു​ന്ന​ത്. താ​ര​ങ്ങ​ളോ​ടു​ള്ള ആ​രാ​ധ​ന മൂ​ത്ത്…

Read More

മ​ക്ക​ളെ കെ​ട്ടി​യി​ട്ട് ബ​ല​മാ​യി ശ​രീ​ര​ത്തി​ല്‍ ടാ​റ്റു പ​തി​പ്പി​ച്ചു ! സം​ഭ​വം കേ​സാ​യ​പ്പോ​ള്‍ ചെ​യ്ത​ത് ഞെ​ട്ടി​ക്കു​ന്ന ക്രൂ​ര​ത…

കു​ട്ടി​ക​ളു​ടെ ദേ​ഹ​ത്ത് ബ​ലം​പ്ര​യോ​ഗി​ച്ച് ടാ​റ്റൂ അ​ടി​ച്ച കേ​സി​ല്‍ അ​മ്മ​യും ര​ണ്ടാ​ന​ച്ഛ​നും അ​റ​സ്റ്റി​ല്‍. ഈ ​സം​ഭ​വം പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ടെ​ന്ന​റി​ഞ്ഞ​പ്പോ​ള്‍ ടാ​റ്റു അ​ടി​ച്ച അ​ത്ര​യും ഭാ​ഗ​ത്തെ ച​ര്‍​മം ഇ​രു​വ​രും ചേ​ര്‍​ന്ന് മു​റി​ച്ചു മാ​റ്റു​ക​യും ചെ​യ്തു. നാ​ര​ങ്ങാ​നീ​ര് കൊ​ണ്ട് ശ​രീ​ര​ത്തി​ല്‍ ഉ​ര​ച്ചും ചു​ര​ണ്ടി​യും ടാ​റ്റൂ നീ​ക്കം ചെ​യ്യാ​നാ​ണ് ഇ​രു​വ​രും ആ​ദ്യം ശ്ര​മി​ച്ച​ത്. ഇ​ത് കു​ട്ടി​ക​ളു​ടെ ദേ​ഹ​ത്ത് മു​റി​വു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. എ​ന്നി​ട്ടും ടാ​റ്റൂ നീ​ക്കം ചെ​യ്യാ​നാ​വാ​തെ വ​ന്ന​തോ​ടെ​യാ​ണ് ച​ര്‍​മ്മം മു​റി​ച്ചു​മാ​റ്റി​യ​ത്. അ​മേ​രി​ക്ക​യി​ലെ ടെ​ക്‌​സ​സി​ലാ​ണ് സം​ഭ​വം. ഒ​ന്‍​പ​തും അ​ഞ്ചും വ​യ​സു​ള്ള കു​ട്ടി​ക​ളെ കെ​ട്ടി​യി​ട്ടാ​ണ് അ​മ്മ​യും ര​ണ്ടാ​ന​ച്ഛ​നും ചേ​ര്‍​ന്ന് ടാ​റ്റൂ അ​ടി​ച്ച​ത്. ഒ​രാ​ളു​ടെ തോ​ളി​ലും മ​റ്റേ​യാ​ളു​ടെ ക​യ്യി​ലു​മാ​യി​രു​ന്നു ടാ​റ്റൂ ചെ​യ്ത​ത്. കു​ട്ടി​ക​ളു​ടെ ശ​രീ​ര​ത്തി​ലെ ടാ​റ്റൂ ശ്ര​ദ്ധ​യി​ല്‍​പെ​ട്ട​തോ​ടെ ഇ​വ​രു​ടെ അ​ച്ഛ​നും ര​ണ്ടാ​ന​മ്മ​യു​മാ​ണ് സം​ഭ​വം ശി​ശു സം​ര​ക്ഷ​ണ സേ​വ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​ന്ന സി.​പി.​എ​സി​ല്‍ (ചൈ​ല്‍​ഡ് പ്രൊ​ട്ട​ക്ടീ​വ് സ​ര്‍​വീ​സ​സ്) അ​റി​യി​ച്ച​ത്. പ​രാ​തി ല​ഭി​ച്ച​ത​റി​ഞ്ഞ​തോ​ടെ​യാ​ണ് പ്ര​തി​ക​ള്‍ അ​റ​സ്റ്റ് ഒ​ഴി​വാ​ക്കാ​നും തെ​ളി​വ് ന​ശി​പ്പി​ക്കാ​നു​മാ​യി കു​ട്ടി​ക​ളു​ടെ ദേ​ഹ​ത്ത്…

Read More

ആ​രും കാ​ണാ​ത്ത ഒ​രു ടാ​റ്റു എ​ന്റെ ശ​രീ​ര​ത്തി​ലു​ണ്ട് ! അ​ക്കാ​ര്യം അ​റി​യാ​വു​ന്ന​ത് ര​ണ്ടു പേ​ര്‍​ക്ക് മാ​ത്ര​മെ​ന്ന് ഹ​ണി​റോ​സ്…

ബോ​യ്ഫ്ര​ണ്ട് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ള സി​നി​മ​യി​ല്‍ അ​ര​ങ്ങേ​റി​യ താ​ര​മാ​ണ് ഹ​ണി റോ​സ്. പ​ത്താം​ക്ലാ​സി​ല്‍ പ​ഠി​ക്കു​മ്പോ​ഴാ​യി​രു​ന്നു ഹ​ണി ഈ ​ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ക്കു​ന്ന​ത്. ബോ​യ്ഫ്ര​ണ്ടി​ന്റെ ത​ക​ര്‍​പ്പ​ന്‍ വി​ജ​യ​ത്തി​ന് പി​ന്നാ​ലെ താ​ര​ത്തെ തേ​ടി നി​ര​വ​ധി അ​വ​സ​ര​ങ്ങ​ള്‍ എ​ത്തു​ക​യാ​യി​രു​ന്നു. നി​ര​വ​ധി സി​നി​മ​ക​ളി​ല്‍ ചെ​റു​തും വ​ലു​തു​മാ​യി വേ​ഷ​ങ്ങ​ള്‍ ചെ​യ്ത് പോ​ന്നി​രു​ന്ന ന​ടി​ക്ക് അ​നൂ​പ് മേ​നോ​ന്‍, ജ​യ​സൂ​ര്യ എ​ന്നി​വ​ര്‍ നാ​യ​ക​രാ​യി എ​ത്തി​യ ട്രി​വാ​ന്‍​ഡ്രം ലോ​ഡ്ജ് ചി​ത്ര​ത്തി​ലെ ധ്വ​നി ന​മ്പ്യാ​ര്‍ എ​ന്ന ക​ഥാ​പാ​ത്രം വ​ലി​യ ഒ​രു ബ്രേ​ക്ക് ത​ന്ന​യാ​ണ് ന​ല്‍​കി​യ​ത്. താ​ര​ത്തി​ന്റെ ക​രി​യ​റി​ല്‍ ത​ന്നെ വ​ലി​യ ച​ല​ന​ങ്ങ​ള്‍ സൃ​ഷ്ടി​ച്ച ചി​ത്ര​മാ​യി​രു​ന്നു ട്രി​വാ​ന്‍​ഡ്രം ലോ​ഡ്ജ്. പി​ന്നീ​ട് ഹ​ണി​യ്ക്ക് തി​രി​ഞ്ഞു നോ​ക്കേ​ണ്ടി വ​ന്നി​ട്ടി​ല്ല. മോ​ഹ​ന്‍​ലാ​ല്‍ നാ​യ​ക​നാ​യ മോ​ണ്‍​സ്റ്റ​ര്‍ ആ​ണ് താ​ര​ത്തി​ന്റെ ഏ​റ്റ​വും ഒ​ടു​വി​ല്‍ പു​റ​ത്തി​റ​ങ്ങി​യ മ​ല​യാ​ള ചി​ത്രം. വൈ​ശാ​ഖ് സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ല്‍ ഭാ​മി​നി എ​ന്ന ലെ​സ്ബി​യ​ന്‍ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച് താ​രം ഏ​റെ കൈ​യ്യ​ടി നേ​ടി. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഏ​റെ…

Read More

ആ​രെ​യും കാ​ണി​ക്കാ​ത്ത സ്ഥ​ല​ത്തു​ള്‍​പ്പെ​ടെ ശ​രീ​ര​ത്തി​ല്‍ ഉ​ള്ള​ത് 18 ടാ​റ്റു ! മു​ന്‍ കാ​മു​ക​നു​മാ​യി ഇ​പ്പോ​ഴും അ​ടു​പ്പ​മു​ണ്ട്; തു​റ​ന്നു പ​റ​ച്ചി​ലു​മാ​യി പ്രി​യ വാ​ര്യ​ര്‍…

ഒ​രു അ​ഡാ​ര്‍ ല​വ് എ​ന്ന ചി​ത്ര​ത്തി​ലെ ക​ണ്ണി​റു​ക്ക​ലി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ടം പി​ടി​ച്ചു​പ​റ്റി​യ സു​ന്ദ​രി​യാ​ണ് പ്രി​യ പ്ര​കാ​ശ് വാ​ര്യ​ര്‍. മാ​ണി​ക്യ മ​ല​ര​യാ​യ പൂ​വി എ​ന്ന ഗാ​ന​രം​ഗ​ത്തി​ലൂ​ടെ ഈ ​സി​നി​മ റി​ലീ​സ് ചെ​യ്യു​ന്ന​തി​ന് മു​മ്പ് ത​ന്നെ ഇ​ന്ത്യ​യ്ക്ക് പു​റ​ത്തും പ്രി​യ വാ​ര്യ​ര്‍ വൈ​റ​ലാ​യി മാ​റു​ക​യാ​യി​രു​ന്നു. ചി​ത്രം സാ​മ്പ​ത്തി​ക​മാ​യി പ​രാ​ജ​യ​മാ​യെ​ങ്കി​ലും പ്രി​യ​യു​ടെ സ​മ​യം തെ​ളി​ഞ്ഞു​വെ​ന്ന് പ​റ​യ​ണം. ഇ​തേ​ത്തു​ട​ര്‍​ന്ന് ബോ​ളി​വു​ഡി​ല്‍ നി​ന്നു​ള്‍​പ്പെ​ടെ നി​ര​വ​ധി അ​വ​സ​ര​ങ്ങ​ള്‍ പ്രി​യ​യ്ക്ക് ല​ഭി​ച്ചു. പ്രി​യ​യു​ടെ മൂ​ന്ന് ഹി​ന്ദി സി​നി​മ​ക​ള്‍ പു​റ​ത്തി​റ​ങ്ങാ​നു​മു​ണ്ട്. വി​ങ്ക് ഗേ​ള്‍ എ​ന്ന​റി​യ​പ്പെ​ടു​ന്ന പ്രി​യ​യു​ടെ ഓ​രോ പു​തി​യ ഫോ​ട്ടോ​സും ആ​രാ​ധ​ക​ര്‍ ഏ​റ്റെ​ടു​ക്കാ​റു​ണ്ട്. വ​ള​രെ കു​റ​ച്ച് സി​നി​മ​ക​ള്‍ മാ​ത്രം ചെ​യ്ത് വ​ലി​യ ആ​രാ​ധ​ക​വൃ​ന്ദ​ത്തെ സൃ​ഷ്ടി​ക്കാ​ന്‍ പ്രി​യ​യ്ക്ക് ആ​യി. ഇ​പ്പോ​ള്‍ ഏ​റെ നാ​ളു​ക​ള്‍​ക്ക് ശേ​ഷം പ്രി​യ​യു​ടെ ഒ​രു മ​ല​യാ​ള സി​നി​മ പ്ര​ദ​ര്‍​ശ​ന​ത്തി​ന് എ​ത്തു​ക​യാ​ണ്. ക്യാം​പ​സ് പ്ര​ണ​യം പ​റ​യു​ന്ന ഫോ​ര്‍ ഇ​യേ​ഴ്സ് എ​ന്ന ചി​ത്ര​മാ​ണ് പ്രി​യ വാ​ര്യ​ര്‍ നാ​യി​ക​യാ​യി റി​ലീ​സി​ന് എ​ത്തു​ന്ന​ത്.…

Read More

കൊ​ച്ചി​യി​ല്‍ വീ​ണ്ടും ടാ​റ്റൂ പീ​ഡ​നം ! ടാ​റ്റൂ പ​ഠി​പ്പി​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം, ബ​ലാ​ല്‍​സം​ഗം ചെ​യ്ത് ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി…

ടാ​റ്റൂ പ​തി​ക്ക​ലി​ന്റെ പേ​രി​ലു​ള്ള ലൈം​ഗി​ക​പീ​ഡ​ന​ക്ക​ഥ​ക​ള്‍ തു​ട​രു​ന്നു. ഇ​ങ്ക്‌​ഫെ​ക്റ്റ​ഡ് സ്റ്റു​ഡി​യോ ഉ​ട​മ പി ​എ​സ് സു​ജീ​ഷി​നെ​തി​രേ​യു​ള്ള പീ​ഡ​ന​ക്കേ​സു​ക​ളി​ല്‍ തു​ട​ര്‍ ന​ട​പ​ടി​ക​ളു​മാ​യി പോ​ലീ​സ് മു​മ്പോ​ട്ടു പോ​കു​ന്ന​തി​നി​ടെ മ​റ്റൊ​രു ടാ​റ്റൂ ആ​ര്‍​ട്ടി​സ്റ്റി​നെ​തി​രെ​യും പീ​ഡ​ന പ​രാ​തി. പാ​ലാ​രി​വ​ട്ടം ഡീ​പ്പ്ഇ​ങ്ക് സ്ഥാ​പ​ന ഉ​ട​മ കാ​സ​ര്‍​കോ​ട് സ്വ​ദേ​ശി കു​ല്‍​ദീ​പ് കൃ​ഷ്ണ​യ്ക്കെ​തി​രെ മ​ല​പ്പു​റം സ്വ​ദേ​ശി​നി​യാ​യ യു​വ​തി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. ബ​ലാ​ത്സം​ഗം ഉ​ള്‍​പ്പെ​ടെ വി​വി​ധ വ​കു​പ്പു​ക​ള്‍ ചേ​ര്‍​ത്ത് പാ​ലാ​രി​വ​ട്ടം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. 2020ലാ​ണ് യു​വ​തി സ്ഥാ​പ​ന​ത്തി​ല്‍ ജോ​ലി​ക്ക് ക​യ​റി​യ​ത്. ടാ​റ്റൂ ചെ​യ്യാ​ന്‍ പ​ഠി​പ്പി​ക്കാ​മെ​ന്നും ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു​മാ​ണ് ത​ന്നെ അ​വി​ടെ നി​ര്‍​ത്തി​യ​തെ​ന്ന് പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. തു​ട​ര്‍​ന്ന് ത​ന്നെ കു​ല്‍​ദീ​പ് കൃ​ഷ്ണ ബ​ലാ​ത്സം​ഗം ചെ​യ്ത​താ​യി യു​വ​തി പ​റ​യു​ന്നു. ബ​ലാ​ത്സം​ഗ ദൃ​ശ്യ​ങ്ങ​ള്‍ ഒ​ളി​കാ​മ​റ​യി​ല്‍ പ​ക​ര്‍​ത്തി. തു​ട​ര്‍​ന്ന് ഇ​ത് കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി വീ​ണ്ടും പീ​ഡ​ന​ത്തി​ന് വി​ധേ​യ​മാ​ക്കി​യ​താ​യും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. ത​ന്റെ സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ള്‍ സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ അ​ട​ക്കം പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു…

Read More

സ്ത്രീ​ക​ള്‍ സ്വ​കാ​ര്യ ഭാ​ഗ​ത്ത് ടാ​റ്റു ചെ​യ്യു​ന്ന​ത് തെ​റ്റൊ​ന്നും അ​ല്ല ! ടാ​റ്റു ചെ​യ്യു​ന്ന​തി​നെ കു​റ്റ​പ്പെ​ടു​ത്തു​ന്ന​വ​രോ​ട് സാ​ധി​ക പ​റ​യു​ന്ന​ത്…

മ​ല​യാ​ള മി​നി​സ്‌​ക്രീ​നി​ലും ബി​ഗ്‌​സ്‌​ക്രീ​നി​ലും നി​റ​ഞ്ഞു നി​ല്‍​ക്കു​ന്ന താ​ര​മാ​ണ് സാ​ധി​ക വേ​ണു​ഗോ​പാ​ല്‍.ഇ​പ്പോ​ള്‍ ടാ​റ്റു വി​വാ​ദം ക​ത്തി​നി​ല്‍​ക്കു​മ്പോ​ള്‍ സാ​ധി​ക​യ്ക്ക് എ​ങ്ങ​നെ മാ​റി​നി​ല്‍​ക്കാ​നാ​വും. ഒ​രു​പ​ക്ഷെ മ​ല​യാ​ള മി​നി​സ്‌​ക്രീ​ന്‍-​ബി​ഗ് സ്‌​ക്രീ​ന്‍ ലോ​ക​ത്ത് ശ​രീ​ര​ത്തി​ല്‍ ഏ​റ്റ​വും അ​ധി​കം ടാ​റ്റു ചെ​യ്ത ന​ടി സാ​ധി​ക വേ​ണു​ഗോ​പാ​ല്‍ ആ​യി​രി​ക്കും. ടാ​റ്റു ചെ​യ്യു​ന്ന​തി​നെ അ​ത്ര​യും അ​ധി​കം പി​ന്തു​ണ​യ്ക്കു​ന്ന ആ​ളു​മാ​ണ് സാ​ധി​ക. നി​ര​വ​ധി യു​വ​തി​ക​ളു​ടെ പ​രാ​തി​യെ​ത്തു​ട​ര്‍​ന്ന് സെ​ലി​ബ്രി​റ്റി ടാ​റ്റു ആ​ര്‍​ട്ടി​സ്റ്റ് സു​ജീ​ഷ് അ​ടു​ത്തി​ടെ ലൈം​ഗി​കാ​രോ​പ​ണം നേ​രി​ട്ട​തോ​ടെ ആ​ളു​ക​ള്‍ ടാ​റ്റു​വി​നെ​തി​രേ തി​രി​യു​ന്ന കാ​ഴ്ച​യാ​ണ് കേ​ര​ള​ത്തി​ല്‍ കാ​ണാ​ന്‍ ക​ഴി​യു​ന്ന​ത്. സ്ത്രീ​ക​ള്‍ സ്വ​കാ​ര്യ ഭാ​ഗ​ങ്ങ​ളി​ല്‍ ടാ​റ്റു ചെ​യ്യു​ന്ന​തി​നെ കു​റ്റ​പ്പെ​ടു​ത്തി നി​ര​വ​ധി ആ​ളു​ക​ളാ​ണ് മു​മ്പോ​ട്ടു വ​രു​ന്ന​ത്. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ ഈ ​കു​റ്റ​പ്പെ​ടു​ത്ത​ലു​ക​ള്‍​ക്ക് എ​തി​രെ രം​ഗ​ത്ത് എ​ത്തി​യി​രി​ക്കു​ക​യാ​ണ് സാ​ധി​ക. ടാ​റ്റു ചെ​യ്യു​ന്ന​ത് ഒ​രി​ക്ക​ലും തെ​റ്റ​ല്ലെ​ന്നാ​ണ് സാ​ധി​ക പ​റ​യു​ന്ന​ത്. സാ​ധി​ക​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​ടാ​റ്റു ചെ​യ്യു​ന്ന​തി​നെ കു​റി​ച്ച് ജ​ന​ങ്ങ​ള്‍​ക്ക് കൂ​ടു​ത​ല്‍ അ​വ​ബോ​ധം വേ​ണം എ​ന്നാ​ണ് എ​നി​ക്ക് തോ​ന്നി​യി​ട്ടു​ള്ള​ത്. പ്ര​ധാ​ന​മാ​യും ടാ​റ്റു…

Read More

ഇത് എന്റെ ആദ്യത്തെ ടാറ്റു ! ശരീരത്തില്‍ പച്ചകുത്തുന്നതിന്റെ വീഡിയോ പങ്കുവെച്ച് എസ്തര്‍ അനില്‍…

2010ല്‍ പുറത്തിറങ്ങിയ നല്ലവന്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറിയ താരമാണ് എസ്തര്‍ അനില്‍. ഒരു നാള്‍ വരും എന്ന മോഹന്‍ലാല്‍ ടി കെ രാജീവ് കുമാര്‍ ടീമിന്റെ ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകളായി അഭിനയിച്ചതോടെയാണ് എസ്തര്‍ അനില്‍ മലയാളികളുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. എന്നാല്‍ മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടിലിറങ്ങിയ ദൃശ്യം എന്ന ചിത്രം എസ്തറിന് മലയാളികളുടെ ആകെ ഇഷ്ടം നേടിക്കൊടുത്തു. മലയാളത്തിലെ ആദ്യത്തെ 50 കോടി ചിത്രമായിരുന്നു ദൃശ്യം. ഈ സവിശേഷത മറ്റു ഭാഷകളിലേക്കും എസ്തറിനെ എത്തിച്ചു. ദൃശ്യത്തിന്റെ തമിഴ് റീമേക്കായ പാപനാശത്തില്‍ കമല്‍ ഹാസന്റെ മകളായി അഭിനയിച്ച എസ്തര്‍ അതിനു ശേഷം അതിന്റെ തെലുങ്ക് പതിപ്പിലും വേഷമിട്ടു. കാളിദാസ് ജയറാം ജീത്തു ജോസഫ് ചിത്രമായ മിസ്റ്റര്‍ ആന്‍ഡ് മിസിസ് റൗഡി, ഷാജി എന്‍ കരുണ്‍ ചിത്രമായ ഓള്, സന്തോഷ് ശിവന്‍ ചിത്രമായ ജാക്ക് ആന്‍ഡ് ജില്‍ എന്നിവയിലും എസ്തര്‍…

Read More

വനിതാ ദിനത്തില്‍ നെഞ്ചില്‍ ടാറ്റു കുത്തി സാധിക വേണുഗോപാല്‍ ! ടാറ്റു കുത്തുന്ന വീഡിയോ വൈറലാകുന്നു…

മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന അഭിനേത്രിയാണ് സാധിക വേണുഗോപാല്‍. ഒരുപിടി മികച്ച കഥാപാത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിക്കാനും താരത്തിനായിട്ടുണ്ട്. തന്മയത്വം ഉള്ള അഭിനയം തന്നെയാണ് താരത്തിന്റെ ഹൈലൈറ്റ്. സമൂഹ മാധ്യമങ്ങളിലും താരം സജീവമായി ഇടപഴകുന്നു. സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങളില്‍ സ്വന്തമായ നിലപാട് താരം വ്യക്തമാക്കും. അക്കര്യത്തില്‍ ആരെയും താരം വകവെക്കാറില്ല. ഇത് കൊണ്ട് തന്നെ സോഷ്യല്‍മീഡിയയില്‍ ആരാധകര്‍ഒരുപാട് ആരാധകര്‍ക്കൊപ്പം ഒരുപാട് വിമര്‍ശകരും താരത്തിനുണ്ട്. ഇടയ്ക്കിടെ താരത്തിന്റെ ഫോട്ടോഷൂട്ടുകള്‍ വൈറലാകാറുമുണ്ട്. ചിത്രങ്ങള്‍ക്ക് അടിയില്‍ വരുന്ന അശ്ലീല കമന്റുകള്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കുമെന്നതാണ് താരത്തിന്റെ മറ്റൊരു പ്രത്യേകത. ഇപ്പോള്‍ താരം പങ്കുവെച്ച ഒരു വീഡിയോ ആണ് പ്രേക്ഷകര്‍ക്കിടയില്‍ തരംഗമായി പ്രചരിക്കുന്നത്. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ താരം നെഞ്ചില്‍ ടാറ്റൂ ചെയ്യുന്ന വീഡിയോ ആണ് പ്രേക്ഷകര്‍ക്ക് വേണ്ടി പങ്കു വെച്ചിട്ടുള്ളത്. വളരെ പെട്ടെന്നാണ് ടാറ്റു കുത്തുന്ന വീഡിയോ സാധികയുടെ ആരാധകര്‍…

Read More

വീരമൃത്യു വരിച്ച ജവാന്മാരുടെ പേരുകള്‍ ശരീരത്തില്‍ പച്ചകുത്തി ബിക്കാനീര്‍ സ്വദേശി ! യുവാവ് സ്വന്തം ശരീരത്തില്‍ എഴുത്തിച്ചേര്‍ത്തത് 71 സൈനികരുടെ പേരുകള്‍;പച്ചകുത്തുന്ന വീഡിയോ വൈറലാവുന്നു…

ബിക്കാനീര്‍ : പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ചവരുള്‍പ്പെടെ 71 ജവാന്മാരുടെ പേരുകള്‍ സ്വന്തം ശരീരത്തില്‍ പച്ചകുത്തി ആദരവ് പ്രകടിപ്പിച്ചിരിക്കുകയാണ് രാജസ്ഥാനിലെ ശ്രീദുംഗര്‍ഗറിലെ ഗോപാല്‍ സഹ്റാന്‍ എന്ന യുവാവ്. ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ ജീവന്‍ നഷ്ടമായ സൈനികരോടുള്ള ബഹുമാനം പ്രകടിപ്പിക്കുന്നതിനാണ് ഇതിന് തയ്യാറായതെന്ന് ഗോപാല്‍ പറഞ്ഞു. മറ്റുള്ളവര്‍ക്ക് പ്രചോദനമാവാനാണ് ഇത്തരത്തില്‍ വ്യത്യസ്തമായ മാര്‍ഗം തിരഞ്ഞെടുത്തതെന്ന് ഗോപാല്‍ വ്യക്തമാക്കി. ഭഗത് സിങ് യൂത്ത് ബ്രിഗേഡ് എന്ന ദേശീയോദ്ഗ്രഥന സംഘടനയില്‍ അംഗമാണ് ഗോപാല്‍.

Read More

പേടിയാണോ ? ടാറ്റു കുത്തുമ്പോള്‍ അര്‍ച്ചന കവി ഭര്‍ത്താവിന്റെ കൈയ്യില്‍ മുറുകെ പിടിച്ചത് എന്തിന് ? നടിയുടെ ടാറ്റു വീഡിയോ വൈറല്‍…

  നീലത്താമര എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ മനം കവര്‍ന്ന താരമാണ് അര്‍ച്ചന കവി. എന്നാല്‍ വിവാഹം കഴിഞ്ഞതോടെ താരം സിനിമയില്‍ നിന്നും തല്‍ക്കാലത്തേക്ക് വിട്ടു നില്‍ക്കുകയാണ്. യാത്രകള്‍ക്കും ഗവേഷണങ്ങള്‍ക്കും വേണ്ടിയാണു ഇപ്പോള്‍ കൂടുതല്‍ സമയവും മാറ്റിവച്ചിരിക്കുന്നത്. സ്വന്തം യൂട്യൂബ് ചാനലില്‍ കൂടി തന്റെ യാത്രകകളുടെ വിശേഷങ്ങള്‍ പുറത്തു വിടാനും അര്‍ച്ചന മറക്കാറില്ല. ഭര്‍ത്താവ് അബീഷിനൊപ്പം ടാറ്റുകുത്താന്‍ പോയ അര്‍ച്ചനയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ടാറ്റുകുത്തുന്ന സമയത്ത് അബീഷിന്റെ കൈയില്‍ മുറുകെ പിടിച്ചിരിക്കുന്ന അര്‍ച്ചനെയേ കാണാം. പലരും പറഞ്ഞ് പേടിപ്പിച്ചിരുന്നു എന്നും എന്നാല്‍ പുരികം ത്രൈഡ് ചെയ്യുന്ന വേദനയേ ഉള്ളു എന്നും അര്‍ച്ചന കവി ടാറ്റുകുത്തിയതിനു ശേഷം പറയുന്നു. കളിക്കൂട്ടുകാരനായ അബീഷ് മാത്യൂവാണ് അര്‍ച്ചനയെ വിവാഹം കഴിച്ചിരിക്കുന്നത്. ടെലിവിഷന്‍ ഷോകളിലൂടെയും സ്റ്റാന്റ് അപ്പ് കോമഡികളിലൂടെയും ശ്രദ്ധിക്കപ്പെട്ടയാളാണ് അബീഷ് മാത്യൂ. എന്തായാലും ടാറ്റു കുത്തിയ ത്രില്ലിലാണ് താരമിപ്പോള്‍.

Read More