കൈ​യ്യി​ല്‍ ത​മ​ന്ന​യു​ടെ മു​ഖം പ​ച്ച​കു​ത്തി ! ക​ണ്ട​യു​ട​ന്‍ കാ​ലി​ല്‍ വീ​ണ് വ​ന്ദി​ച്ച് ആ​രാ​ധ​ക​ന്‍; ആ​ന​ന്ദാ​ശ്രു പൊ​ഴി​ച്ച് ത​മ​ന്ന

തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ലും ബോ​ളി​വു​ഡി​ലും ഒ​രു​പോ​ലെ മി​ന്നി​ത്തി​ള​ങ്ങു​ന്ന ന​ടി​യാ​ണ് ത​മ​ന്ന ഭാ​ട്ടി​യ.

മോ​ഡ​ലിം​ഗി​ലൂ​ടെ ക​രി​യ​ര്‍ ആ​രം​ഭി​ച്ച താ​രം ബോ​ളി​വു​ഡി​ലൂ​ടെ​യാ​ണ് സി​നി​മ​യി​ലെ​ത്തി​യ​തെ​ങ്കി​ലും മി​ക​വു തെ​ളി​യി​ച്ച​ത് തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ല്‍ ആ​യി​രു​ന്നു.

മു​തി​ര്‍​ന്ന താ​ര​ങ്ങ​ള്‍​ക്കും യു​വ സൂ​പ്പ​ര്‍​താ​ര​ങ്ങ​ള്‍​ക്കും എ​ല്ലാം ഒ​പ്പം ത​മി​ഴ്,തെ​ലു​ങ്ക്, ക​ന്ന​ഡ ഭാ​ഷ​ക​ളി​ലാ​യി നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ച്ച താ​ര​ത്തി​നു മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി ആ​രാ​ധ​ക​രു​ണ്ട്.

സൂ​പ്പ​ര്‍ താ​ര ബി​ഗ് ബ​ജ​റ്റ് സി​നി​മ​ക​ളി​ല്‍ നാ​യി​ക​യാ​യ ത​മ​ന്ന ബ്ര​ഹ്മാ​ണ്ഡ ചി​ത്രം ബാ​ഹു​ബ​ലി​യി​ലും ശ്ര​ദ്ധ​യ​മാ​യ വേ​ഷ​ത്തി​ല്‍ എ​ത്തി​യി​രു​ന്നു.

ത​ന്റെ പ്ര​ണ​യ​ത്തെ കു​റി​ച്ചും കാ​മു​ക​നെ കു​റി​ച്ചും അ​ടു​ത്തി​ടെ ത​മ​ന്ന തു​റ​ന്നു​സം​സാ​രി​ച്ചി​രു​ന്നു. പ്ര​മു​ഖ ന​ട​ന്‍ വി​ജ​യ് വ​ര്‍​മ​യാ​ണ് താ​ര​ത്തി​ന്റെ പ​ങ്കാ​ളി.

ലൗ ​സ്റ്റോ​റീ​സി​ല്‍ ത​മ​ന്ന​യ്ക്കൊ​പ്പം വി​ജ​യ് വ​ര്‍​മ്മ​യും എ​ത്തി​യി​ട്ടു​ണ്ട്. ആ​മ​സോ​ണ്‍ പ്രൈം ​വീ​ഡീ​യോ​യി​ലെ വെ​ബ് സീ​രീ​സാ​യ ജീ ​കാ​ര്‍​ദാ​യി​ലും ത​മ​ന്ന ഒ​രു പ്ര​ധാ​ന വേ​ഷ​ത്തി​ല്‍ എ​ത്തു​ന്നു​ണ്ട്.

ഇ​പ്പോ​ഴി​താ ത​മ​ന്ന​യു​ടെ ഒ​രു ആ​രാ​ധ​ക​നാ​ണ് സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ ച​ര്‍​ച്ച​യാ​കു​ന്ന​ത്. താ​ര​ങ്ങ​ളോ​ടു​ള്ള ആ​രാ​ധ​ന മൂ​ത്ത് പ​ല ആ​രാ​ധ​ക​രും പ​ല​ത​ര​ത്തി​ല്‍ സ്നേ​ഹം പ്ര​ക​ട​മാ​ക്കാ​റു​ണ്ട്.

ഇ​പ്പോ​ഴി​താ കൈ​യ്യി​ല്‍ ത​മ​ന്ന​യു​ടെ ചി​ത്രം ടാ​റ്റൂ അ​ടി​ച്ച ത​മ​ന്ന​യു​ടെ ഒ​രു ആ​രാ​ധ​ക​നാ​ണ് ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്.

ഈ ​ടാ​റ്റൂ ക​ണ്ട് പൊ​ട്ടി​ക്ക​ര​യു​ക​യാ​ണ് ത​മ​ന്ന. താ​ര​ത്തി​ന്റെ വീ​ഡി​യോ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​വു​ക​യാ​ണ്.

ആ​രാ​ധ​ക​ര്‍​ക്കൊ​പ്പം ചി​ത്രം എ​ടു​ക്കു​ക​യാ​യി​രു​ന്ന ത​മ​ന്ന​യു​ടെ അ​രി​കി​ലേ​ക്ക് ഈ ​ആ​രാ​ധ​ക​ന്‍ എ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്.

ത​മ​ന്ന​യ്ക്കു വേ​ണ്ടി പൂ​ക്ക​ളു​മാ​യെ​ത്തി​യ ഈ ​ആ​രാ​ധ​ക​ന്‍ ത​ന്റെ ക​യ്യി​ലെ ടാ​റ്റു കാ​ണി​ക്കു​ക​യാ​യി​രു​ന്നു.

ത​മ​ന്ന​യു​ടെ മു​ഖ​വും ഒ​പ്പം ‘ല​വ് യു ​ത​മ​ന്ന’ എ​ന്നു​മാ​ണ് പ​ച്ച​കു​ത്തി​യി​രു​ന്ന​ത്. ടീ​ഷ​ര്‍​ട്ടി​ല്‍ ത​മ​ന്ന​യു​ടെ ഫോ​ട്ടോ​യും പ്രി​ന്റും ചെ​യ്തി​രു​ന്നു.

താ​ര​ത്തെ ക​ണ്ട ഉ​ട​ന്‍ ത​ന്നെ അ​വ​രു​ടെ കാ​ല് തൊ​ട്ടു വ​ന്ദി​ച്ച ആ​രാ​ധ​ക​നെ കെ​ട്ടി​പ്പി​ടി​ച്ചു ത​മ​ന്ന കൊ​ണ്ടാ​ണ് പി​ടി​ച്ചെ​ഴു​ന്നേ​ല്‍​പ്പി​ച്ച​ത്.

ത​മ​ന്ന​യു​ടെ ക​ണ്ണ് നി​റ​യു​ന്ന​ത് വീ​ഡി​യോ​യി​ല്‍ കാ​ണാം. സ്‌​നേ​ഹ​പ്ര​ക​ട​ന​ങ്ങ​ള്‍ ക​ണ്ട് ന​ടി വി​കാ​രാ​ധീ​ത​യാ​യി. പ​ല ത​വ​ണ ആ ​വ്യ​ക്തി​യോ​ട് ത​മ​ന്ന ന​ന്ദി പ​റ​യു​ന്നു​ണ്ട്.

കൂ​ടാ​തെ, ത​ന്നോ​ടു​ള​ള സ്‌​നേ​ഹം ക​ണ്ട് അ​മ്പ​ര​ന്ന ത​മ​ന്ന തി​രി​കെ കാ​റി​ല്‍ ക​യ​റു​വോ​ളം ഫാ​നി​നോ​ട് സം​സാ​രി​ക്കു​ക​യും ന​ന്ദി പ​റ​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്.

ഈ ​വീ​ഡി​യോ​യാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​കു​ന്ന​ത്. ഇ​ത്ര​യും സ്‌​നേ​ഹം വേ​ണ​മെ​ങ്കി​ല്‍ ഭാ​ഗ്യം വേ​ണ​മെ​ന്നാ​ണ് ക​മ​ന്റു​ക​ള്‍.

Related posts

Leave a Comment