കാണാന്‍ കൊള്ളാവുന്ന നടിമാര്‍ക്ക് സിനിമയില്‍ ഗൗരവമുള്ള വേഷങ്ങള്‍ കിട്ടാത്തത് വിചിത്രം ! തമന്നയുടെ തുറന്നു പറച്ചില്‍

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍താര സുന്ദരിമാരിലൊരാളാണ് തമന്ന ഭാട്ടിയ. മില്‍ക്കി ബ്യൂട്ടി എന്നറിയപ്പെടുന്ന നടിക്ക് ആരാധകരും ഏറെയാണ്. തമിഴിലും, തെലുങ്കിലും പുറമേ ബോളിവുഡിലും, മലയാളത്തിലും തന്റേതായ ഇടം സൃഷ്ടിക്കുവാന്‍ താരത്തിന് സാധിച്ചു. മികച്ച അഭിനേത്രി എന്നതിന് പുറമേ മികച്ച ഡാന്‍സര്‍ കൂടിയാണ് തമന്ന. മുംബൈക്കാരിയായ തമന്ന മോഡലിംഗില്‍ നിന്നുമാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്. സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം കൈനിറയെ അവസരങ്ങള്‍ താരത്തെ തേടിയെത്തി. തമന്ന അഭിനയിച്ച സിനിമകളില്‍ ഭൂരിഭാഗവും വളരെ നല്ല രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു. തമന്ന ആദ്യമായി എത്തുന്ന മലയാള സിനിമയാണ് ബാന്ദ്ര. ദിലീപാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ഇപ്പോഴിതാ തമന്ന ഒരു അഭിമുഖത്തിനിടെ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. കാണാന്‍ ഭംഗിയുള്ള അഭിനേതാക്കള്‍ക്ക് ഗൗരവമുള്ള വേഷങ്ങള്‍ ചെയ്യാന്‍ കഴിയില്ലെന്ന ബാഡ്ജാണ് ചാര്‍ത്തിവെച്ചിരിക്കുന്നതെന്ന് താരം പറയുന്നു. ഇക്കാര്യം വളരെ വിചിത്രമായാണ് തനിക്ക് തോന്നുന്നത്. റിയലിസ്റ്റിക് വേഷങ്ങള്‍ പോലെ ഗ്ലാമര്‍ കഥാപാത്രങ്ങള്‍ക്കും അധ്വാനമുണ്ട്.…

Read More

18 വർഷങ്ങൾക്കുശേഷം തീരുമാനം മാറ്റി; തന്‍റെ ആദ്യ ചുംബനം ആർക്കെന്ന് വെളിപ്പെടുത്തി തമന്ന

ഏ​റെ ആ​രാ​ധ​ക​രു​ള്ള തെ​ന്നി​ന്ത്യ​ൻ താ​ര​സു​ന്ദ​രി​യാ​ണ് ത​മ​ന്ന ഭാ​ട്ടി​യ. 18 വ​ർ​ഷ​മാ​യി സി​നി​മ രം​ഗ​ത്ത് നി​റ​സാ​ന്നി​ധ്യമാ​യ താ​രം നി​ര​വ​ധി സൂ​പ്പ​ർ​സ്റ്റാ​റു​ക​ളു​ടെ നാ​യി​ക​യാ​യി വേ​ഷ​മി​ട്ട് ക​ഴി​ഞ്ഞു. പ​ല നാ​യ​ക​ന്മാ​രെ​യും ചേ​ർ​ത്ത് പ​ല ഗോ​സി​പ്പു​ക​ളും പു​റ​ത്ത് വ​ന്നി​ട്ടു​ണ്ടെ​ങ്കി​ലും താ​രം ഇ​ത് വ​രെ വി​വാ​ഹി​ത​യാ​യി​ട്ടി​ല്ല. അ​ടു​ത്തി​ടെ താ​രം തന്‍റെ പ്ര​ണ​യ​ബ​ന്ധ​ത്തെക്കുറി​ച്ച് വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ബോ​ളി​വു​ഡ് താ​രം വി​ജ​യ് വ​ർ​മയാ​ണ് ത​മ​ന്ന​യു​ടെ കാ​മു​ക​ൻ.പ്ര​ണ​യ​ബ​ന്ധം സ്ഥി​രീ​ക​രി​ച്ച ഇ​രു​വ​രും ഇ​താ​ദ്യ​മാ​യാ​ണ് ഒ​രു​മി​ച്ച് എ​ത്തു​ന്ന​ത്. സ്‌​ക്രീ​നി​ൽ ഒ​രി​ക്ക​ലും ചും​ബി​ക്കി​ല്ലെ​ന്ന തീ​രു​മാ​നം ല​സ്റ്റ് സ്റ്റോ​റീ​സ് 2 വി​ലൂ​ടെ ലം​ഘി​ച്ചെ​ന്ന് താ​രം വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. വ​ർ​ഷ​ങ്ങ​ളാ​യി സി​നി​മാ​രം​ഗ​ത്ത് സ​ജീ​വ​മാ​യ ത​മ​ന്ന താ​ൻ ഒ​പ്പി​ടു​ന്ന ക​രാ​റു​ക​ളി​ലെ​ല്ലാം ഈ ​വ്യ​വ​സ്ഥ​യും ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു. ഹി​ന്ദി, തെ​ലു​ങ്ക്, ത​മി​ഴ് തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ൽ ത​ന്‍റെ സാ​ന്നി​ധ്യം അ​റി​യി​ച്ചി​ട്ടു​ള്ള താ​ര​മാ​ണ്. സു​ജോ​യ് ഘോ​ഷി​ന്‍റെ ഓ​ഫീ​സി​ൽ​വച്ചാ​ണ് ത​മ​ന്ന​യെ ക​ണ്ട​ത്. ഞ​ങ്ങ​ൾ അ​വി​ടെ വ​ച്ച് യാ​ത്ര​ക​ൾ അ​ട​ക്ക​മു​ള്ള ഇ​ഷ്ട​ങ്ങൾ പ​ങ്കി​ട്ടു. ക​ഴി​ഞ്ഞ 17 വ​ർ​ഷ​മാ​യി ജോ​ലി…

Read More

കൈ​യ്യി​ല്‍ ത​മ​ന്ന​യു​ടെ മു​ഖം പ​ച്ച​കു​ത്തി ! ക​ണ്ട​യു​ട​ന്‍ കാ​ലി​ല്‍ വീ​ണ് വ​ന്ദി​ച്ച് ആ​രാ​ധ​ക​ന്‍; ആ​ന​ന്ദാ​ശ്രു പൊ​ഴി​ച്ച് ത​മ​ന്ന

തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ലും ബോ​ളി​വു​ഡി​ലും ഒ​രു​പോ​ലെ മി​ന്നി​ത്തി​ള​ങ്ങു​ന്ന ന​ടി​യാ​ണ് ത​മ​ന്ന ഭാ​ട്ടി​യ. മോ​ഡ​ലിം​ഗി​ലൂ​ടെ ക​രി​യ​ര്‍ ആ​രം​ഭി​ച്ച താ​രം ബോ​ളി​വു​ഡി​ലൂ​ടെ​യാ​ണ് സി​നി​മ​യി​ലെ​ത്തി​യ​തെ​ങ്കി​ലും മി​ക​വു തെ​ളി​യി​ച്ച​ത് തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ല്‍ ആ​യി​രു​ന്നു. മു​തി​ര്‍​ന്ന താ​ര​ങ്ങ​ള്‍​ക്കും യു​വ സൂ​പ്പ​ര്‍​താ​ര​ങ്ങ​ള്‍​ക്കും എ​ല്ലാം ഒ​പ്പം ത​മി​ഴ്,തെ​ലു​ങ്ക്, ക​ന്ന​ഡ ഭാ​ഷ​ക​ളി​ലാ​യി നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ച്ച താ​ര​ത്തി​നു മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി ആ​രാ​ധ​ക​രു​ണ്ട്. സൂ​പ്പ​ര്‍ താ​ര ബി​ഗ് ബ​ജ​റ്റ് സി​നി​മ​ക​ളി​ല്‍ നാ​യി​ക​യാ​യ ത​മ​ന്ന ബ്ര​ഹ്മാ​ണ്ഡ ചി​ത്രം ബാ​ഹു​ബ​ലി​യി​ലും ശ്ര​ദ്ധ​യ​മാ​യ വേ​ഷ​ത്തി​ല്‍ എ​ത്തി​യി​രു​ന്നു. ത​ന്റെ പ്ര​ണ​യ​ത്തെ കു​റി​ച്ചും കാ​മു​ക​നെ കു​റി​ച്ചും അ​ടു​ത്തി​ടെ ത​മ​ന്ന തു​റ​ന്നു​സം​സാ​രി​ച്ചി​രു​ന്നു. പ്ര​മു​ഖ ന​ട​ന്‍ വി​ജ​യ് വ​ര്‍​മ​യാ​ണ് താ​ര​ത്തി​ന്റെ പ​ങ്കാ​ളി. ലൗ ​സ്റ്റോ​റീ​സി​ല്‍ ത​മ​ന്ന​യ്ക്കൊ​പ്പം വി​ജ​യ് വ​ര്‍​മ്മ​യും എ​ത്തി​യി​ട്ടു​ണ്ട്. ആ​മ​സോ​ണ്‍ പ്രൈം ​വീ​ഡീ​യോ​യി​ലെ വെ​ബ് സീ​രീ​സാ​യ ജീ ​കാ​ര്‍​ദാ​യി​ലും ത​മ​ന്ന ഒ​രു പ്ര​ധാ​ന വേ​ഷ​ത്തി​ല്‍ എ​ത്തു​ന്നു​ണ്ട്. ഇ​പ്പോ​ഴി​താ ത​മ​ന്ന​യു​ടെ ഒ​രു ആ​രാ​ധ​ക​നാ​ണ് സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ ച​ര്‍​ച്ച​യാ​കു​ന്ന​ത്. താ​ര​ങ്ങ​ളോ​ടു​ള്ള ആ​രാ​ധ​ന മൂ​ത്ത്…

Read More

ത​മ​ന്ന​യു​ടെ ഹൃ​ദ​യം ക​വ​ര്‍​ന്ന​ത് വി​ജ​യ് വ​ര്‍​മ ത​ന്നെ ! ഒ​ടു​വി​ല്‍ പ്ര​ണ​യം വെ​ളി​പ്പെ​ടു​ത്തി താ​ര​സു​ന്ദ​രി…

ന​ട​ന്‍ വി​ജ​യ് വ​ര്‍​മ​യു​മാ​യു​ള്ള പ്ര​ണ​യം ആ​ദ്യ​മാ​യി തു​റ​ന്നു പ​റ​ഞ്ഞ് താ​ര​സു​ന്ദ​രി ത​മ​ന്ന ഭാ​ട്ടി​യ. നെ​റ്റ്ഫ്‌​ളി​ക്‌​സ് ആ​ന്തോ​ള​ജി ചി​ത്ര​മാ​യ ‘ല​സ്റ്റ് സ്റ്റോ​റീ​സ് 2’ സെ​റ്റി​ല്‍ വ​ച്ചാ​ണ് കൂ​ടു​ത​ല്‍ അ​ടു​ത്തെ​ന്നും ജീ​വി​ത​ത്തി​ല്‍ ത​ന്നെ ഒ​രു​പാ​ട് മ​ന​സ്സി​ലാ​ക്കി​യ ആ​ളാ​ണ് അ​ദ്ദേ​ഹ​മെ​ന്നും ത​മ​ന്ന പ​റ​ഞ്ഞു. അ​ടു​ത്തി​ടെ ഫി​ലിം കം​പാ​നി​യ​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് വി​ജ​യ് വ​ര്‍​മ​യു​മാ​യു​ള്ള ബ​ന്ധ​ത്തെ കു​റി​ച്ച് ത​മ​ന്ന മ​ന​സ്സു തു​റ​ന്ന​ത്. ത​മ​ന്ന​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​ഒ​രാ​ള്‍ നി​ങ്ങ​ളു​ടെ സ​ഹ​ന​ട​നാ​യ​തു​കൊ​ണ്ട് മാ​ത്രം നി​ങ്ങ​ള്‍ അ​വ​രി​ലേ​ക്ക് ആ​ക​ര്‍​ഷി​ക്ക​പ്പെ​ടു​മെ​ന്ന് ഞാ​ന്‍ ക​രു​തു​ന്നി​ല്ല. എ​നി​ക്ക് ഒ​രു​പാ​ട് സ​ഹ​താ​ര​ങ്ങ​ള്‍ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഒ​രാ​ള്‍​ക്ക് ആ​രോ​ടെ​ങ്കി​ലും ആ​ക​ര്‍​ഷ​ണ​മോ മ​റ്റെ​ന്തെ​ങ്കി​ലു​മോ തോ​ന്നി​യാ​ല്‍ അ​ത് തീ​ര്‍​ച്ച​യാ​യും കൂ​ടു​ത​ല്‍ വ്യ​ക്തി​പ​ര​മാ​ണ്, ഉ​പ​ജീ​വ​ന​ത്തി​നാ​യി അ​വ​ര്‍ ചെ​യ്യു​ന്ന കാ​ര്യ​ങ്ങ​ളു​മാ​യി അ​തി​ന് യാ​തൊ​രു ബ​ന്ധ​വു​മി​ല്ല. ഞാ​ന്‍ ശ​രി​ക്കും ആ​ഗ്ര​ഹി​ക്കു​ന്ന ഒ​രാ​ളാ​ണ് അ​ദ്ദേ​ഹം. എ​ന്നോ​ട് വ​ള​രെ സ്വാ​ഭാ​വി​ക​മാ​യി മ​ന​സ്സു തു​റ​ന്ന് അ​ദ്ദേ​ഹം ഇ​ട​പ്പെ​ട്ട​പ്പോ​ള്‍ എ​നി​ക്കും കാ​ര്യ​ങ്ങ​ള്‍ എ​ളു​പ്പ​മാ​ക്കി. നി​ങ്ങ​ള്‍​ക്ക് ഒ​രു പ​ങ്കാ​ളി​യെ ക​ണ്ടെ​ത്ത​ണ​മെ​ങ്കി​ല്‍…

Read More

അ​ത് ന​ഷ്ട​മാ​കു​ന്ന​താ​ണ് എ​ന്റെ ഏ​റ്റ​വും വ​ലി​യ ഭ​യം ! ത​ന്നെ ഏ​റ്റ​വും ഭ​യ​പ്പെ​ടു​ന്ന കാ​ര്യ​ത്തെ​ക്കു​റി​ച്ച് തു​റ​ന്നു പ​റ​ഞ്ഞ് ത​മ​ന്ന…

തെ​ന്നി​ന്ത്യ​യി​ല്‍ ഏ​റെ ആ​രാ​ധ​ക​രു​ള്ള ന​ടി​യാ​ണ് ത​മ​ന്ന ഭാ​ട്ടി​യ. തെ​ലു​ങ്ക് ചി​ത്ര​മാ​യ എ​ഫ് 3 യാ​ണ് ത​മ​ന്ന​യു​ടേ​താ​യി ഏ​റ്റ​വും ഒ​ടു​വി​ല്‍ പു​റ​ത്തു​വ​ന്ന​ത്. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ ത​മ​ന്ന ന​ട​ത്തി​യ ഒ​രു വെ​ളി​പ്പെ​ടു​ത്ത​ലാ​ണ് ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്. ത​ന്റെ ഏ​റ്റ​വും വ​ലി​യ ഭ​യ​ത്തേ​ക്കു​റി​ച്ച് ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് ന​ടി തു​റ​ന്നു പ​റ​ഞ്ഞ​ത്. ഓ​ര്‍​മ ന​ഷ്ട​മാ​കു​ന്ന​താ​ണ് ത​ന്റെ ഏ​റ്റ​വും വ​ലി​യ ഭ​യ​മെ​ന്ന് ത​മ​ന്ന ട്വീ​റ്റ് ചെ​യ്തു. ആ​രാ​ധ​ക​രു​മാ​യി സം​വ​ദി​ക്കു​മ്പോ​ഴാ​ണ് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. കാ​ന്‍ ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​വാ​ന്‍ സാ​ധി​ച്ച​ത് മാ​ജി​ക്ക​ല്‍ എ​ന്നാ​ണ് അ​വ​ര്‍ വി​ശേ​ഷി​പ്പി​ച്ച​ത്. ഇ​ങ്ങ​നെ​യൊ​രു മേ​ള​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ക​ഴി​ഞ്ഞ​തി​ല്‍ അ​ഭി​മാ​നി​ക്കു​ന്നു​വെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു. നി​ങ്ങ​ളു​ടെ ധൈ​ര്യ​ത്തെ വി​ശ്വ​സി​ക്കു​ക​യും ഓ​രോ നി​മി​ഷ​വും പൂ​ര്‍​ണ്ണ​മാ​യി ജീ​വി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണ് ജീ​വി​തം ത​ന്നെ പ​ഠി​പ്പി​ച്ച​തെ​ന്നും ത​മ​ന്ന ട്വീ​റ്റ് ചെ​യ്തു.

Read More

അന്ന് ദിലീപിന്റെ നായിക വേഷം ചെയ്യാന്‍ കഴിയാഞ്ഞത് ഇന്നും നെഞ്ചില്‍ ഒരു വേദന ! ഏറ്റവും ദുഃഖമുണ്ടാക്കിയ സിനിമയെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി തമന്ന…

സൗത്ത് ഇന്ത്യയിലും ഹിന്ദിയിലും മിന്നിത്തിളങ്ങുന്ന താരമാണ് തമന്ന ഭാട്ടിയ. അഭിനയമികവു കൊണ്ടും സൗന്ദര്യം കൊണ്ടും സംവിധായകരുടെ ഫസ്റ്റ് ഓപ്ഷന്‍ ലിസ്റ്റില്‍ എപ്പോഴും ഉണ്ടാകാറുള്ള താരമാണ് തമന്ന. ഒരുപാട് നല്ല കഥാപാത്രങ്ങള്‍ താരത്തിന് ലഭിക്കാനും ഇതൊക്കെ തന്നെയാണ് കാരണം. പല പ്രശസ്ത ബ്രാന്‍ഡുകളുടെ അംബാസ്സഡര്‍ ആയും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഒരുപാട് പരസ്യങ്ങളില്‍ അഭിനയിച്ചതും വളരെയധികം മികവ് പുലര്‍ത്തുന്നു. ഒരുപാട് ഫോട്ടോ ഷൂട്ടുകളിലൂടെയും താരം തിളങ്ങിയിട്ടുണ്ട്. താരം തന്റെ ഇഷ്ട ഫോട്ടോകള്‍ ആരാധകരുമായി നിരന്തരം പങ്ക് വെക്കാറുണ്ട്. ഇപ്പോള്‍ താരം പങ്കുവെച്ച ഒരു വാര്‍ത്തയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. നിമിഷ നേരം കൊണ്ട് ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് പോലെ ഇതും അങ്ങ് വൈറലായി എന്നു ചുരുക്കം. ചില മലയാള സിനിമകളില്‍ അഭിനയിക്കാന്‍ ഓഫറുകള്‍ വന്നിരുന്നു എന്നും എന്നാല്‍ കാള്‍ഷീറ്റ് ഇല്ലാത്ത കാരണത്താല്‍ ആ ഓഫറുകളെല്ലാം നിരസിക്കേണ്ടി വന്നു എന്നും വളരെ…

Read More

റമ്മി കളിക്കൂ കാശുകാരാകൂ ! ഓണ്‍ലൈന്‍ റമ്മിയ്‌ക്കെതിരായ ഹര്‍ജിയില്‍ തമന്നയ്ക്കും കോഹ് ലിയ്ക്കും അജുവര്‍ഗീസിനും കോടതിയുടെ നോട്ടീസ്…

ഓണ്‍ലൈന്‍ റമ്മി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കമ്പനികളുടെ ബ്രാന്‍ഡ് അംബാസഡര്‍മാരായ നടി തമന്ന, നടന്‍ അജു വര്‍ഗീസ്, ക്രിക്കറ്റ് താരം വിരാട് കോഹ്ലി എന്നിവര്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. ഹര്‍ജിയില്‍ പ്രതികരണം അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോടും കോടതി ആവശ്യപ്പെട്ടു. ഓണ്‍ലൈനില്‍ റമ്മി കളിച്ച് പണം നഷ്ടമായതിനെത്തുടര്‍ന്ന് നിരവധി ആളുകളാണ് ജീവനൊടുക്കിയത്. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയിലെ ഹര്‍ജി. കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ റമ്മി കളിച്ച് പണം നഷ്ടമായതില്‍ മനം നൊന്ത് തിരുവനന്തപുരത്ത് യുവാവ് ജീവനൊടുക്കിയിരുന്നു. തിരുവനന്തപുരം കുറ്റിച്ചല്‍ സ്വദേശി വിനീത് ആണ് മരിച്ചത്. 21 ലക്ഷം രൂപയാണ് യുവാവിന് നഷ്ടമായത്. പല സെലിബ്രിറ്റികളും ഓണ്‍ലൈന്‍ റമ്മിയുടെ അംബാസിഡര്‍മാരായി പ്രവര്‍ത്തിക്കുന്നുണ്ട്.

Read More

വിജയ് ദേവരക്കൊണ്ടയെ ഉമ്മ വയ്ക്കണമെന്ന് തമന്ന ! അവസരം ഒരുക്കിത്തരാമെന്ന് നടിയ്ക്ക് ഉറപ്പു കൊടുത്ത് സാമന്ത…

ദക്ഷിണേന്ത്യയിലെ താരസുന്ദരിമാരാണ് തമന്നയും സാമന്തയും. സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൂടെ സൂപ്പര്‍നായികാ പദവിയിലേക്കുയര്‍ന്ന താരങ്ങളാണ് ഇരുവരും.തങ്ങളുടെ അഭിനയം കൊണ്ടും, സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെയും നേടിയെടുത്തിട്ടുണ്ട്. സാമന്ത ഒ ടി ടി പ്ലാറ്റഫോമില്‍ ഒരു ടോക്ക് ഷോ ഹോസ്റ്റ് ചെയ്യുന്നുണ്ട്. ഒരുപാട് പ്രമുഖ സെലിബ്രിറ്റികള്‍ ടോക്ക് ഷോവില്‍ പങ്കെടുത്തിട്ടുണ്ട്. ഏറ്റവും അവസാനമായി സമന്തയുടെ ടിവി ഷോയില്‍ ഗസ്റ്റ് ആയി എത്തിയത് തമന്നയായിരുന്നു. സാമന്തയുടെ അവതരണം കൊണ്ട് ഷോ വളരെ ജനപ്രീതിയാര്‍ജ്ജിച്ചിട്ടുണ്ട്. ഒരുപാട് രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളും, ജീവിതത്തില്‍ ഉണ്ടായ രസകരമായ അനുഭവങ്ങളും തുറന്നു പറഞ്ഞു കൊണ്ടാണ് ഷോ ശ്രദ്ധേയമാകുന്നത്. ഷോയില്‍ സാമന്ത തമന്നയോട് ചോദിച്ച ഒരു ചോദ്യം ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. സാമന്തയുടെ ചോദ്യം ഇങ്ങനെയായിരുന്നു…ഓണ്‍ സ്‌ക്രീനില്‍ ഇനി ആരെയും ചുംബിക്കില്ല എന്ന റൂള്‍ ബ്രേക്ക് ചെയ്യുകയാണെങ്കില്‍… ആരായിരിക്കും ആ വ്യക്തി എന്നായിരുന്നു സാമന്തയുടെ ചോദ്യം. വിജയ്…

Read More

മലയാളത്തിന്‍റെ ബിഗ്സ്ക്രീനിലേക്ക് തമന്നയും; ബാഹുബലിയിലൂടെ കേരളക്കരയിലെ കുടുംബ പ്രേക്ഷകരുടെ മനം കവർന്ന താരമെത്തുന്നത് ഹൊറർ ചിത്രത്തിലൂടെ…

ബാഹുബലിയിലൂടെ കേരളക്കരയിലെ കുടുംബ പ്രേക്ഷകരുടെ മനം കവർന്ന തമ്മന്ന ഭാട്ടിയ മലയാളത്തിലേക്കും. തമിഴിലും തെലുങ്കിലും സജീവമായ താരത്തിന്‍റെ ചിത്രങ്ങൾക്ക് മലയാളത്തിൽ മികച്ച പ്രേക്ഷകരുണ്ട്. സന്ധ്യാ മോഹൻ സംവിധാനം ചെയ്യുന്ന സെൻട്രൽ ജയിലിലെ പ്രേതം എന്ന ഹൊറർ ചിത്രത്തിലൂടെയാണ് തമന്ന മലയാളത്തിലേക്ക് ചേക്കേറുന്നത്. ഇന്ത്യൻ ആർട്ട്സ് സ്റ്റുഡിയോ ആണ് ചിത്രം നിർമ്മിക്കുന്നത് തമന്നയെ കൂടാതെ മലയാളത്തിലേയും തമിഴിലേയും പ്രമുഖതാരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ടെന്നാണ് സൂചന. തിരക്കഥ, സംഭാഷണം ഒരുക്കുന്നത് അമൽ കെ. ജോബിയാണ്. ചിത്രത്തിനെ കുറിച്ചുളള കൂടുതൽ വിവരങ്ങള‍ പുറത്തു വന്നിട്ടില്ല. ദിലീപ്, സനുഷ, ഭാഗ്യരാജ്, ഖുശ്ബു എന്നിവർ കേന്ദ്രകഥാപാത്രങ്ങളായെത്തിയ, മിസ്റ്റർ മരുമകനാണ് സന്ധ്യാ മോഹൻ ഒടുവിൽ സംവിധാനം ചെയ്ത ചിത്രം. തെന്നിന്ത്യയിലും ബോളിവുഡിലുമായി അഞ്ച് ചിത്രങ്ങളാണ് ഈ വർഷം തമന്നയുടേതായി പുറത്തിറങ്ങിയത്. രണ്ട് തെലുങ്ക് ചിത്രങ്ങൾ ഉടൻ തിയേറ്ററുകളിൽ എത്തും.

Read More

നടി തമന്നയുടെ പുതിയ വീടിന്റെ വില കേട്ടാല്‍ കണ്ണു തള്ളും ! നടി പുതിയ വസതി സ്വന്തമാക്കിയത് നിലവിലുണ്ടായിരുന്നതിന്റെ ഇരട്ടിവിലയ്ക്ക്…

സിനിമാതാരങ്ങള്‍ക്ക് ആഡംബര ഭവനങ്ങള്‍ ഒരു ഹരമാണ്. മിക്ക സൂപ്പര്‍താരങ്ങള്‍ക്കും രാജ്യത്തെ പല പ്രധാന നഗരങ്ങളിലും വസതികള്‍ ഉണ്ടാകും. മുംബൈയിലെ ജൂഹു പോലെയുള്ള സ്ഥലങ്ങള്‍ ഇപ്പോള്‍ സെലിബ്രിറ്റി കോളനികളായാണ് അറിയപ്പെടുന്നത്. ഇപ്പോള്‍ ബോളിവുഡ് താരങ്ങള്‍ മാത്രമല്ല ദക്ഷിണേന്ത്യന്‍ താരങ്ങളും മുംബൈയില്‍ വീടുകള്‍ വാങ്ങിക്കൂട്ടുകയാണ്. അതില്‍ വില കൊണ്ട് ശ്രദ്ധേയമാവുകയാണ് തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളായ തമന്ന ഭാട്ടിയയുടെ പുതിയ വീട്. നിലവിലുള്ളതിന്റെ ഇരട്ടി വിലനല്‍കിയാണ് മുംബൈയിലെ വെര്‍സോവയില്‍ തമന്ന തന്റെ പുതിയ ഫ്‌ളാറ്റ് സ്വന്തമാക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കടലിനോട് ചേര്‍ന്നാണ് തമന്നയുടെ പുതിയ ആഡംബര ഫ്‌ലാറ്റ്. 22 നിലയുള്ള കെട്ടിടത്തിന്റെ പതിനഞ്ചാം നിലയാണ് താരം ഫ്‌ളാറ്റ് സ്വന്തമാക്കിയിരിക്കുന്നത്. ഏകദേശം 16 കോടിയോളം രൂപയാണ് തമന്ന ഇതിനായി ചെലവഴിച്ചത് എന്നാണ് വാര്‍ത്തകള്‍. രജിസ്‌ട്രേഷനായി ഒരു കോടിയോളം രൂപ സ്റ്റാമ്പ് ഡ്യൂട്ടിയിനത്തില്‍ ഒടുക്കി. ഫ്‌ളാറ്റിന്റെ ഉള്ളില്‍ എവിടെ നിന്ന്…

Read More