അ​​​​​​​മേ​​​​​​​രി​​​​​​​ക്ക​​​​​​​യി​​​​​​​ലെ ഇ​​​​​​​ല്ലി​​​​​​​നോ​​​​​​​യ്സി​​​​​​​ലു​​​​​​​ള്ള ഒ​​​​​​​റോ​​​​​​​റ​​​​​​​യി​​​​​​​ലെ ഹി​​​​​​​ന്ദു ക്ഷേ​​​​​​​ത്ര​​​​​​​ത്തി​​​​​​​ല്‍ ആക്രമണത്തിനു പ​ദ്ധ​തി​യി​ട്ട കൗ​മാ​ര​ക്കാ​ര​ന്‍ അ​റ​സ്റ്റി​ല്‍

ന്യൂ​​​​​​​യോ​​​​​​​ര്‍​ക്ക്: അ​​​​​​​മേ​​​​​​​രി​​​​​​​ക്ക​​​​​​​യി​​​​​​​ലെ ഇ​​​​​​​ല്ലി​​​​​​​നോ​​​​​​​യ്സി​​​​​​​ലു​​​​​​​ള്ള ഒ​​​​​​​റോ​​​​​​​റ​​​​​​​യി​​​​​​​ലെ ഹി​​​​​​​ന്ദു ക്ഷേ​​​​​​​ത്ര​​​​​​​ത്തി​​​​​​​ല്‍ വെ​​​​​​​ടി​​​​​​​വ​​​​​​​യ്പ് ന​​​​​​​ട​​​​​​​ത്താ​​​​​​​ന്‍ പ​​​​​​​ദ്ധ​​​​​​​തി​​​​​​​യി​​​​​​​ട്ട കൗ​​​​​​​മ​​​​​​​ാര​​​​​​​ക്കാ​​​​​​​ര​​​​​​​ന്‍ അ​​​​​​​റ​​​​​​​സ്റ്റി​​​​​​​ല്‍. പ​​​​​​​ലാ​​​​​​​റ്റൈ​​​​​​​നി​​​​​​​യ​​​​​​​ന്‍ സ്വ​​​​​​​ദേ​​​​​​​ശി​​​​​​​യാ​​​​​​​യ അ​​​​​​​ല​​​​​​​ക്സാ​​​ണ്ഡ്രോ​​​​​​​സ് പാ​​​​​​​പ്പോ​​​​​​​രാ​​​​​​​ക്കി​​​​​​​സ് ആ​​​​​​​ണ് അ​​​​​​​റ​​​​​​​സ്റ്റി​​​​​​​ലാ​​​​​​​യ​​​​​​​ത്. ന​​​​​​​വ​​​​​​​രാ​​​​​​​ത്രി, ദു​​​​​​​ര്‍ഗാ പൂ​​​​​​​ജ ആ​​​​​​​ഘോ​​​​​​​ഷ​​​​​​​ങ്ങ​​​​​​​ള്‍​ക്കാ​​​​​​​യി ആ​​​​​​​ളു​​​​​​​ക​​​​​​​ള്‍ എ​​​​​ത്തു​​​​​ന്ന ദി​​​​​​​വ​​​​​​​സ​​​​​​​മാ​​​​​​​ണ് പ്ര​​​​​​​തി ആ​​​​​​​ക്ര​​​​​​​മ​​​​​​​ണം ന​​​​​​​ട​​​​​​​ത്താ​​​​​​​ന്‍ തീ​​​​​​​രു​​​​​​​മാ​​​​​​​നി​​​​​​​ച്ചി​​​​​​​രു​​​​​​​ന്ന​​​​​​​ത്. ക​​​​​​​ഴി​​​​​​​ഞ്ഞ ഞാ​​​​​​​യ​​​​​​​റാ​​​​​​​ഴ്ച അ​​​​​​​ക്ര​​​​​​​മ​​​​​​​ണ​​​​​​​ത്തി​​​​​​​നു പൂ​​​​​​​ര്‍​ണ സ​​​​​​​ജ്ജ​​​​​​​നാ​​​​​​​യി ക്ഷേ​​​​​​​ത്ര​​​​​​​ത്തി​​​​​​​ലെ​​​​​​​ത്തി​​​​​​​യ അ​​​​​​​ല​​​​​​​ക്സാ​​​​​​​ണ്ഡ്രോ​​​​​​​സ് വെ​​​​​​​ടി​​​​​​​യു​​​​​​​തി​​​​​​​ര്‍​ക്കാ​​​​​​​ന്‍ ശ്ര​​​​​​​മി​​​​​​​ച്ചെ​​​​​​​ങ്കി​​​​​​​ലും തോ​​​​​​​ക്ക് ത​​​​​​​ക​​​​​​​രാ​​​​​​​റി​​​​​​​ലാ​​​​​​​യ​​​​​​​തി​​​​​​​നെ​​​​​​​ത്തു​​​​​​​ട​​​​​​​ര്‍​ന്ന് മ​​​​​​​ട​​​​​​​ങ്ങി.

Read More