‘ജ​യി​ല​റി’​ന് തി​യേ​റ്റ​ര്‍ നി​ഷേ​ധി​ച്ചു ! ഫി​ലിം ചേം​ബ​റി​നു മു​മ്പി​ല്‍ ഒ​റ്റ​യാ​ള്‍ പ്ര​തി​ഷേ​ധ​വു​മാ​യി സം​വി​ധാ​യ​ക​ന്‍

മ​ല​യാ​ളം സി​നി​മ ജ​യി​ല​റി​ന് തീ​യ​റ്റ​ര്‍ നി​ഷേ​ധി​ച്ച​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് കൊ​ച്ചി​യി​ല്‍ ഫി​ലിം ചേം​ബ​റി​ന് മു​ന്നി​ല്‍ ഒ​റ്റ​യാ​ള്‍ സ​മ​രം. സം​വി​ധാ​യ​ക​ന്‍ സ​ക്കീ​ര്‍ മ​ഠ​ത്തി​ലാ​ണ് പ്ര​തി​ഷേ​ധം ന​ട​ത്തി​യ​ത്. ര​ജ​നി​കാ​ന്തി​ന്റെ ജ​യി​ല​ര്‍ എ​ന്ന ചി​ത്ര​ത്തി​നൊ​പ്പം ഓ​ഗ​സ്റ്റ് പ​ത്തി​നാ​ണ് ധ്യാ​ന്‍ ശ്രീ​നി​വാ​സ​ന്‍ ചി​ത്രം ജ​യി​ല​റും റി​ലീ​സ് പ്ര​ഖ്യാ​പി​ച്ച​ട്ടു​ള്ള​ത്. ര​ണ്ടു സി​നി​മ​ക​ള്‍​ക്കും ഒ​രേ പേ​ര് വ​ന്ന​ത് വി​വാ​ദ​മാ​യി​രു​ന്നു. ത​മി​ഴ് സി​നി​മ​ക​ളു​ടെ ആ​ധി​പ​ത്യ​ത്തി​നി​ട​യി​ല്‍ മ​ല​യാ​ള സി​നി​മ​ക​ള്‍​ക്ക് ശ്വാ​സം മു​ട്ടു​ന്നു​വെ​ന്ന് ആ​രോ​പി​ച്ചാ​ണ് സം​വി​ധാ​യ​ക​ന്‍ സ​ക്കീ​ര്‍ മ​ഠ​ത്തി​ല്‍ ഒ​റ്റ​യാ​ള്‍ സ​മ​രം ന​ട​ത്തി​യ​ത്. 2021 ല്‍ ​കേ​ര​ള ഫി​ലിം ചേ​മ്പ​റി​ല്‍ പേ​ര് റ​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്നു​വെ​ന്നാ​ണ് സ​ക്കീ​ര്‍ മ​ഠ​ത്തി​ല്‍ പ​റ​യു​ന്ന​ത്. റ​ജി​സ്‌​ട്രേ​ഷ​ന്‍ തെ​ളി​വ് കാ​ണി​ച്ച് ര​ജ​നി​കാ​ന്ത് ചി​ത്ര​ത്തി​ന്റെ പേ​ര് മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​യ​ച്ച ക​ത്തി​ന് മ​റു​പ​ടി​യാ​യി സ​ണ്‍ പി​ക്ച്ചേ​ഴ്സ് ത​ങ്ങ​ള്‍ പേ​ര് മാ​റ്റി​ല്ലെ​ന്ന് കാ​ണി​ച്ച് ഇ​രു​ന്നൂ​റ് പേ​ജ് അ​ട​ങ്ങു​ന്ന വ​ക്കീ​ല്‍ നോ​ട്ടീ​സ് അ​യ​ക്കു​ക​യാ​ണ് ചെ​യ്ത​തെ​ന്നും സ​ക്കീ​ര്‍ പ​റ​യു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് ഇ​പ്പോ​ള്‍…

Read More

ക​ട​ക്കൂ പു​റ​ത്ത് ! തീ​യ​റ്റ​റി​ല്‍ നി​ന്നു​ള്ള റി​വ്യൂ​​വി​ന് വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി ഫി​യോ​ക്; ഒ​രു മീ​ഡി​യ​യെ​യും അ​ക​ത്ത് ക​യ​റ്റി​ല്ലെ​ന്ന് പ്ര​സി​ഡ​ന്റ്…

തീ​യ​റ്റ​റി​ല്‍ നി​ന്നു​ള്ള സി​നി​മാ റി​വ്യൂ​വി​ന് വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി തീ​യ​റ്റ​ര്‍ സം​ഘ​ട​ന​യാ​യ ഫി​യോ​ക്. ഇ​ന്നു​ചേ​ര്‍​ന്ന ഫി​ലിം ചേം​ബ​റി​ന്റെ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്. തീ​യ​റ്റ​ര്‍ കോ​മ്പൗ​ണ്ടി​നു​ള്ളി​ല്‍ ഒ​രൊ​റ്റ മീ​ഡി​യ​ക്കാ​രെ​യും ക​യ​റ്റി​ല്ലെ​ന്ന് ഫി​യോ​ക് പ്ര​സി​ഡ​ന്റ് കെ. ​വി​ജ​യ​കു​മാ​ര്‍ പ​റ​ഞ്ഞു. ഏ​പ്രി​ല്‍ ഒ​ന്ന് മു​ത​ല്‍ റി​ലീ​സ് ചെ​യ്യു​ന്ന സി​നി​മ​ക​ള്‍ 42 ദി​വ​സ​ത്തി​ന് ശേ​ഷം മാ​ത്ര​മേ ഒ.​ടി.​ടി​യി​ല്‍ റി​ലീ​സ് ചെ​യ്യാ​വൂ എ​ന്നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. മു​ന്‍​കൂ​ട്ടി ധാ​ര​ണാ​പ​ത്രം ഒ​പ്പു​വെ​ച്ച സി​നി​മ​ക​ള്‍​ക്ക് മാ​ത്രം ഇ​ള​വു​ണ്ടാ​കും. ഈ ​സി​നി​മ​ക​ള്‍ 30 ദി​വ​സ​ത്തി​ന് ശേ​ഷം ഒ.​ടി.​ടി​ക്ക് ന​ല്‍​കാ​മെ​ന്നും കെ. ​വി​ജ​യ​കു​മാ​ര്‍ അ​റി​യി​ച്ചു. വി​ജ​യ​കു​മാ​റി​ന്റെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​തി​യേ​റ്റ​റി​ന​ക​ത്ത് ക​യ​റി​യു​ള്ള ഫി​ലിം റി​വ്യൂ നി​രോ​ധി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു. തി​യേ​റ്റ​ര്‍ റി​ലീ​സി​ന് 42 ദി​വ​സ​ത്തി​ന് ശേ​ഷ​മേ ഒ.​ടി.​ടി റി​ലീ​സ് പാ​ടു​ള്ളു എ​ന്ന തീ​രു​മാ​നം എ​ടു​ത്തു. ഓ​ണ്‍​ലൈ​ന്‍ മീ​ഡി​യ തെ​റ്റാ​യ ഒ​രു​പാ​ട് ന്യൂ​സ് കൊ​ടു​ക്കു​ന്നു​ണ്ട്. ചി​ല ചി​ത്ര​ങ്ങ​ളെ ല​ക്ഷ്യം വെ​ച്ച് റി​വ്യൂ​സ് ചെ​യ്യു​മ്പോ​ള്‍ ക​ള​ക്ഷ​നെ അ​ത് ബാ​ധി​ക്കു​ന്നു​ണ്ട്. നി​ര്‍​മാ​താ​ക്ക​ളു​ടെ…

Read More

മോഹന്‍ലാല്‍ കാണാന്‍ ഫസ്റ്റ് ഷോയ്ക്ക് ഉണ്ടായിരുന്നത് 80 പേര്‍; ഷോ നടക്കുമ്പോള്‍ ഞങ്ങള്‍ സിസിടിവിയിലൂടെ കണ്ടത് ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍; അന്ന് നടന്ന സംഭവങ്ങള്‍ വിശദീകരിച്ച് ശാരദ തീയറ്റര്‍ ഉടമ

മലപ്പുറം: എടപ്പാളിലെ ശാരദ തീയറ്ററിനുള്ളില്‍ ബാലിക പീഡിപ്പിക്കപ്പെട്ട സംഭവം കേരളമനസാക്ഷിയെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. സംഭവം പുറത്തറിയാന്‍ വൈകിയത് തീയറ്റര്‍ അധികൃതരുടെ പിടിപ്പുകേടാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഈ വാദങ്ങളോട് പ്രതികരിച്ച് തീയറ്റര്‍ ഉടമ സതീഷ് രംഗത്തെത്തിയിരിക്കുകയാണ്. അന്നു നടന്ന സംഭവങ്ങളെക്കുറിച്ച് സതീഷ് പറയുന്നതിങ്ങനെ. ‘തിയേറ്ററില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവം ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ അത് എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെക്കുറിച്ച് ആശയകുഴപ്പമുണ്ടായിരുന്നു. ഒടുവില്‍ ഒരു സുഹൃത്ത് മുഖേനയാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ ബന്ധപ്പെട്ട് അവര്‍ക്ക് ദൃശ്യങ്ങള്‍ കൈമാറിയത്. സിസിടിവി ദൃശ്യങ്ങള്‍ ഉപയോഗിച്ച് പ്രതിയുമായി വിലപേശാന്‍ ശ്രമിച്ചെന്ന എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ നേതാവിന്റെ ആരോപണം തികച്ചും അടിസ്ഥാന രഹിതമാണ്’ സതീഷ് പറയുന്നു. ഏപ്രില്‍ 18നാണ് സംഭവം. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട ജീവനക്കാര്‍ അന്ന് രാത്രി തന്നെ അറിയിച്ചു. ‘മോഹന്‍ലാല്‍’ എന്ന സിനിമയാണ് അന്ന് പ്രദര്‍ശിപ്പിച്ചത്. ഫസ്റ്റ് ഷോയ്ക്ക് ഏകദേശം എണ്‍പതോളം പേരാണ് ഉണ്ടായിരുന്നത്.…

Read More