അ​മി​ത വേ​ഗ​ത​യി​ല്‍ ഡ്രൈ​വ് ചെ​യ്തു ! ത​ട​ഞ്ഞ​പ്പോ​ള്‍ പോ​ലീ​സി​നോ​ട് ക​യ​ര്‍​ത്ത് അ​ര​വി​ന്ദ് ലിം​ബ​വ​ലി​യു​ടെ മ​ക​ള്‍…

അ​മി​ത വേ​ഗ​ത​യി​ല്‍ കാ​ര്‍ ഡ്രൈ​വ് ചെ​യ്ത​തി​നെ ചോ​ദ്യം ചെ​യ്ത പോ​ലീ​സി​നോ​ടു ക​യ​ര്‍​ത്ത് ബി​ജെ​പി എം​എ​ല്‍​എ​യു​ടെ മ​ക​ള്‍. എം​എ​ല്‍​എ അ​ര​വി​ന്ദ് ലിം​ബ​വ​ലി​യു​ടെ മ​ക​ള്‍ രേ​ണു​ക ലിം​ബ​വ​ലി​യാ​ണ് അ​മി​ത വേ​ഗ​ത്തി​ന് പി​ഴ​യീ​ടാ​ക്കി​യ​തി​ന് ട്രാ​ഫി​ക് പോ​ലീ​സി​നോ​ട് ക​യ​ര്‍​ത്ത​ത്. ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. സു​ഹൃ​ത്തി​നൊ​പ്പം ബി​എം​ഡ​ബ്ല്യു കാ​റി​ല്‍ ഡ്രൈ​വ് ചെ​യ്ത് വ​രി​ക​യാ​യി​രു​ന്നു രേ​ണു​ക. അ​മി​ത വേ​ഗ​ത്തി​ലാ​യി​രു​ന്ന കാ​ര്‍ ട്രാ​ഫി​ക് പോ​ലീ​സ് ത​ട​യു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ യു​വ​തി കാ​റി​ല്‍ നി​ന്നി​റ​ങ്ങി ട്രാ​ഫി​ക് പോ​ലീ​സു​മാ​യി ത​ര്‍​ക്ക​ത്തി​ലാ​യി. ‘ഒ​രു എ​സി​പി​യു​ടെ വാ​ഹ​നം ഓ​വ​ര്‍​ടേ​ക്ക് ചെ​യ്ത​തി​നാ​ണ് നി​ങ്ങ​ള്‍ കേ​സെ​ടു​ക്കു​ന്ന​ത്. നി​ങ്ങ​ളു​ടെ അ​റി​വി​ലേ​ക്കാ​യി ഇ​ത് എം​എ​ല്‍​എ​യു​ടെ വാ​ഹ​ന​മാ​ണ്, എം​എ​ല്‍​എ യു​ടെ വാ​ഹ​നം…,’രേ​ണു​ക ട്രാ​ഫി​ക് പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ആ​രാ​ണ് എം​എ​ല്‍​എ​യെ​ന്നാ​യി ഉ​ട​നെ ട്രാ​ഫി​ക് പോ​ലീ​സി​ന്റെ ചോ​ദ്യം. ‘എ​ന്റെ അ​ച്ഛ​ന്‍. നി​ങ്ങ​ള്‍​ക്ക് അ​ര​വി​ന്ദ് ലിം​ബ​വ​ലി​യെ അ​റി​യു​മോ. ഞാ​ന​ദ്ദേ​ഹ​ത്തി​ന്റെ മ​ക​ളാ​ണ്,’ രേ​ണു​ക മ​റു​പ​ടി ന​ല്‍​കി. സം​ഭ​വ​ത്തി​ന്റെ വീ​ഡി​യോ റെ​ക്കോ​ഡ് ചെ​യ്ത മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രോ​ടും എം​എ​ല്‍​എ​യു​ടെ…

Read More

ഏഴു മണിക്കൂറില്‍ താഴെ സമയത്തില്‍ ആംബുലന്‍സ് താണ്ടിയത് 514 കിലോമീറ്റര്‍; കുരുന്നിന്റെ ജീവന്‍ രക്ഷിക്കാന്‍ പോലീസും നാട്ടുകാരും വഴിയൊരുക്കി; യഥാര്‍ഥ ജീവിതത്തില്‍ തമിം ശ്രീനിവാസനായത് ഇങ്ങനെ…

  തിരുവനന്തപുരം: മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവുമധികം സാമൂഹിക പ്രസക്തിയുള്ള ചിത്രമായിരുന്നു ട്രാഫിക്. എറണാകുളം ലേക്‌ഷോര്‍ ഹോസ്പ്പിറ്റലില്‍ നിന്നും പാലക്കാട് അഹല്യ ഹോസ്പിറ്റലിലേക്ക് തിരക്കേറിയ നാഷണല്‍ ഹൈവേ വഴി 12 മണിക്കൂര്‍ കൊണ്ട് ഹൃദയം എത്തിക്കുക എന്ന മിഷനായിരുന്നു ചിത്രത്തിന്റെ കഥ. ഈ സിനിമയെ വെല്ലുന്ന സംഭവമാണ് ഇന്നലെ രാത്രി 8.30 മുതല്‍ അരങ്ങേറിയത്. ഹൃദയ സംബന്ധമായ രോഗം ബാധിച്ച 57 ദിവസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്നും തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാള്‍ ഹോസ്പിറ്റലിലേക്ക് റോഡ് മാര്‍ഗ്ഗം എത്തിക്കാന്‍ കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ളവര്‍ സോഷ്യല്‍ മീഡിയ വഴി ഒന്നിച്ചപ്പോള്‍ ഒരു ജീവന്‍ രക്ഷപ്പെട്ടു. 14 മണിക്കൂര്‍ കൊണ്ട് എത്തേണ്ട ദൂരം 6 മണിക്കൂറും 50 മിനിട്ടും കൊണ്ട് എത്തിയപ്പോള്‍ പ്രാര്‍ത്ഥനയും കൈയടിയുമായി അഭിനന്ദന പ്രവാഹമായിരുന്നു. കാസര്‍ഗോഡ്…

Read More