ആ​ലു​വ പീ​ഡ​നം ! തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ പ്ര​തി പി​ടി​യി​ല്‍

ആ​ലു​വ​യി​ല്‍ അ​ന്യ​സം​സ്ഥാ​ന​ത്തൊ​ഴി​ലാ​ളി​യു​ടെ ഉ​റ​ങ്ങി​ക്കി​ട​ന്ന കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ലെ പ്ര​തി പി​ടി​യി​ല്‍. ആ​ലു​വ ബാ​റി​നു സ​മീ​പ​ത്തു​നി​ന്നാ​ണ് അ​റ​സ്റ്റ്. തി​രു​വ​ന​ന്ത​പു​രം പാ​റ​ശാ​ല ചെ​ങ്ക​ല്‍ വ്‌​ളാ​ത്താ​ങ്ക​ര സ്വ​ദേ​ശി ക്രി​സ്റ്റി​ല്‍ (36) ആ​ണ് പി​ടി​യി​ലാ​യ​ത്. 2017ല്‍ ​വ​യോ​ധി​ക​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ പ്ര​തി​യാ​യ​തോ​ടെ​യാ​ണ് നാ​ട്ടി​ല്‍​നി​ന്ന് മു​ങ്ങി​യ​ത്. ഇ​യാ​ള്‍ നാ​ട്ടി​ല്‍ വ​ന്നി​ട്ട് ഒ​ന്ന​ര വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യ​താ​യി നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. മൃ​ഗ​ങ്ങ​ളെ ഉ​പ​ദ്ര​വി​ച്ച സം​ഭ​വ​ങ്ങ​ളും ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. കു​ട്ടി​ക്കാ​ലം മു​ത​ലേ മോ​ഷ​ണ​ക്കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ്. ഇ​ല​ക്ട്രോ​ണി​ക് സാ​ധ​ന​ങ്ങ​ളും മൊ​ബൈ​ലും മോ​ഷ്ടി​ച്ചാ​യി​രു​ന്നു തു​ട​ക്കം. നാ​ട്ടി​ല്‍ ആ​രു​മാ​യും ച​ങ്ങാ​ത്ത​മി​ല്ല. വീ​ട്ടു​കാ​രു​മാ​യും അ​ടു​പ്പം കാ​ണി​ക്കാ​റി​ല്ല. ല​ഹ​രി​മ​രു​ന്നി​ന് അ​ടി​മ​യാ​ണെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കാ​ന്‍ കൊ​ണ്ടു​പോ​കു​മ്പോ​ള്‍ വി​ല​ങ്ങൂ​രി ര​ക്ഷ​പ്പെ​ട്ട സം​ഭ​വ​വും ഉ​ണ്ടാ​യി​ട്ടു​ണ്ട്. പ​ക​ല്‍ പു​റ​ത്തി​റ​ങ്ങാ​റി​ല്ല. രാ​ത്രി​യി​ലാ​ണ് സ​ഞ്ചാ​രം. ആ​ലു​വ ചാ​ത്ത​ന്‍​പു​റ​ത്താ​ണ് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക​ളാ​യ എ​ട്ടു വ​യ​സ്സു​കാ​രി ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. ബി​ഹാ​ര്‍ സ്വ​ദേ​ശി​ക​ളു​ടെ മ​ക​ളെ ഉ​റ​ക്ക​ത്തി​നി​ടെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണു പോ​ലീ​സ്…

Read More

നി​യ​മ​സ​ഭാ മ​ന്ദി​രം ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ള്‍ ഉ​പ​രാ​ഷ്ട്ര​പ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ മ​ന്ദി​ര​ത്തി​ന്റെ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ള്‍ രാ​വി​ലെ ഉ​പ​രാ​ഷ്ട്ര​പ​തി ജ​ഗ്ദീ​പ് ധ​ന്‍​ക​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യ​മ​സ​ഭ​യി​ലെ ആ​ര്‍.​ശ​ങ്ക​ര​നാ​രാ​യ​ണ​ന്‍ ത​ന്പി മെ​ന്‌​പേ​ഴ്‌​സ് ലോ​ഞ്ചി​ലാ​യി​രു​ന്നു ച​ട​ങ്ങു​ക​ള്‍. ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍, മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് ഉ​പ​രാ​ഷ്ട്ര​പ​തി​യെ സ്വീ​ക​രി​ച്ചു. അ​ന്താ​രാ​ഷ്ട്ര പു​സ്ത​കോ​ത്സ​വ​ത്തി​ന്റെ സു​വ​നീ​ര്‍ പ്ര​കാ​ശ​ന​വും നി​യ​മ​സ​ഭാ മ​ന്ദി​ര​പ​രി​സ​ര​ത്തെ ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​വും നി​ര്‍​വ​ഹി​ച്ചു. ഉ​ച്ച​ക​ഴി​ഞ്ഞ് 2ന് ​നി​യ​മ​സ​ഭ മു​ന്‍ അം​ഗ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യി​ല്‍ മു​ന്‍​ മു​ഖ്യ​മ​ന്ത്രി​മാ​രേ​യും മു​ന്‍ സ്പീ​ക്ക​ര്‍​മാ​രേ​യും ആ​ദ​രി​ക്കും. അ​ഖി​ലേ​ന്ത്യാ വെ​റ്റ​റ​ന്‍​സ് മീ​റ്റു​ക​ളി​ല്‍ പു​ര​സ്‌​കാ​ര​ങ്ങ​ള്‍ നേ​ടി​യ പി​റ​വം മു​ന്‍​എം​എ​ല്‍​എ എം.​ജെ.​ജേ​ക്ക​ബി​നേ​യും ആ​ദ​രി​ക്കും. 1998 മേ​യ് 22ന് ​അ​ന്ന​ത്തെ രാ​ഷ്ട്ര​പ​തി​യാ​യി​രു​ന്ന കെ.​ആ​ര്‍.​നാ​രാ​യ​ണ​നാ​ണ് കേ​ര​ള നി​യ​മ​സ​ഭ​യു​ടെ പു​തി​യ മ​ന്ദി​രം രാ​ഷ്ട്ര​ത്തി​നു സ​മ​ര്‍​പ്പി​ച്ച​ത്. രാ​വി​ലെ മ​ണി​ക്ക് ക്ലി​ഫ്ഹൗ​സി​ല്‍ ഉ​പ​രാ​ഷ്ട്ര​പ​തി​ക്ക് മു​ഖ്യ​മ​ന്ത്രി പ്ര​ഭാ​ത​ഭ​ക്ഷ​ണ വി​രു​ന്ന് ഒ​രു​ക്കി​യി​രു​ന്നു. ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ട് മ​ണി​യോ​ടെ ക​ണ്ണൂ​രി​ലേ​ക്ക് പോ​കു​ന്ന ഉ​പ​രാ​ഷ്ട്ര​പ​തി ത​ല​ശ്ശേ​രി​യി​ല്‍ എ​ത്തി അ​ധ്യാ​പി​ക​യാ​യി​രു​ന്ന ര​ത്‌​ന നാ​യ​രെ സ​ന്ദ​ര്‍​ശി​ക്കും.…

Read More

‘അദാനി’ഫിക്കേഷന്‍ തുടങ്ങി ! തിരുവനന്തപുരം വിമാനത്താവളത്തില്‍ പാര്‍ക്കിംഗ് ഫീസ് കുറച്ചു;പ്രവേശന ഫീസ് എടുത്തുകളഞ്ഞു…

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ നടത്തിപ്പ് ഏറ്റെടുത്ത അദാനി ഗ്രൂപ്പ് ജനപ്രിയ പരിഷ്‌കാരങ്ങളും ചെലവുകുറഞ്ഞ സര്‍വീസുകളുമായി മുന്നോട്ട്. വിമാനത്താവളത്തിലേക്ക് പ്രവേശിക്കാനുള്ള എന്‍ട്രി ടിക്കറ്റ് എടുത്തുകളഞ്ഞും 85 രൂപയായിരുന്ന പാര്‍ക്കിംഗ് ഫീസ് മുപ്പത് രൂപയാക്കി കുറച്ചുമാണ് അദാനി കൈയടി നേടിയത്. കുറഞ്ഞ ചെലവില്‍ ഗള്‍ഫിലേക്ക് പറക്കാന്‍ എയര്‍ അറേബ്യ സര്‍വീസ് ആരംഭിച്ചത് പ്രവാസികള്‍ക്കും ആശ്വാസമായി. ഗള്‍ഫിലേക്ക് കൂടുതല്‍ സര്‍വീസുകളും മറ്റിടങ്ങളിലേക്ക് കൂടുതല്‍ കണക്ഷന്‍ സര്‍വീസുകളും തുടങ്ങാനും നീക്കം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ 16നാണ് അബുദാബിയിലേക്കുള്ള എയര്‍അറേബ്യ സര്‍വീസ് ആരംഭിച്ചത്. ഒന്നിടവിട്ട ദിവസങ്ങളില്‍ തിരുവനന്തപുരത്തേക്കും തിരിച്ചും സര്‍വീസുണ്ടാവും. തിരുവനന്തപുരത്തേക്ക് 880 ദിര്‍ഹം (17,786രൂപ) മുതലാണ് നിരക്ക്. യു.എ.ഇയിലേക്കുള്ള വിമാനയാത്രാ നിരക്ക് കുതിക്കുന്നതിനിടെ ഈ നിരക്കില്‍ തിരുവനന്തപുരത്തു നിന്ന് പറക്കാനാവുക പ്രവാസികള്‍ക്ക് ആശ്വാസമാണ്. 2018മുതല്‍ അടഞ്ഞുകിടക്കുന്ന ഡ്യൂട്ടി ഫ്രീ ഷോപ്പ് ജനുവരിയില്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാനാണ് അദാനിയുടെ നീക്കം. ദുബായ് ആസ്ഥാനമായുള്ള ഫ്‌ളെമിഗോയുമായി ചേര്‍ന്നാണ് ഡ്യൂട്ടിഫ്രീ…

Read More

ആദര്‍ശിന്റെ അപകടമരണമറിഞ്ഞ് ആദ്യം ഓടിയെത്തിയത് ബിനീഷ് കോടിയേരി;കാറില്‍ ഉണ്ടായിരുന്നത് ആര്‍ക്കിടെക് കോളജിലെ സഹപാഠികളായ യുവതികള്‍;മത്സരയോട്ടം ആദര്‍ശിന്റെ ജീവനെടുത്തത് ഇങ്ങനെ…

തിരുവനന്തപുരം: കാര്‍ അപകടത്തില്‍പ്പെട്ട് കോളജ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ രക്ഷാപ്രവര്‍ത്തനവുമായി ആദ്യമെത്തിയത് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി. പഞ്ചനക്ഷത്ര ഹോട്ടലുടമയായ സുബ്രഹ്മണ്യത്തിന്റെ മകന്‍ എസ്പി ആദര്‍ശാണ് മരിച്ചത്. കാറിലുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശിയായ ഗൗരിയുമായി ബിനീഷിന് അടുത്ത കുടുംബ ബന്ധമുണ്ടെന്നാണ് സൂചന. മൂന്ന് യുവതികളെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തതും ബിനീഷായിരുന്നു. അപകടസ്ഥലത്തെ ഫോട്ടോ പോലും ബിനീഷ് എത്തിയ ശേഷം പകര്‍ത്താന്‍ ആരേയും പൊലീസും അനുവദിച്ചില്ല. മത്സര ഓട്ടം തന്നെയാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. ഗൗരിയും അപകടത്തില്‍ പെട്ട് മരിച്ച ആദര്‍ശും സഹപാഠികളായിരുന്നു. തിരുവനന്തപുരത്തെ കോളേജ് ഓഫ് ആര്‍ക്കിടെകിലെ വിദ്യാര്‍ത്ഥിനിയായിരുന്നു ഗൗരി. ഇരുവരും സെന്റ് തോമസ് സ്‌കൂളില്‍ പഠിച്ചിരുന്നു. അപകടത്തില്‍പ്പെട്ട മറ്റ് യുവതികളും ഇതേ കോളേജിലെ വിദ്യാര്‍ത്ഥിനികളായിരുന്നുവെന്നാണ് സൂചന. തിരുവനന്തപുരത്തെ പ്രമുഖ വ്യവസായിയുടെ മകളാണ് ഗൗരി. സിനിമാ നിര്‍മ്മാതാവായ സുബ്രമണ്യത്തിന്റെ കൊച്ചു മകള്‍.…

Read More