മുഖ്യമന്ത്രിയുടെ മകൾക്കെതിരായ അന്വേഷണം വേഗത്തിൽ പൂർത്തിയാക്കാൻ എസ്എഫ്ഐഒ

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ൾ വീ​ണ വി​ജ​യ​ന്‍റെ എ​ക്സാ​ലോ​ജി​ക്ക് ക​ന്പ​നി​ക്കെ​തി​രെ​യു​ള്ള സീ​രി​യ​സ് ഫ്രോ​ഡ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ടീ​മി​ന്‍റെ അ​ന്വേ​ഷ​ണം വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കി​യേ​ക്കും. ക​രി​മ​ണ​ൽ ക​ ​നി​യാ​യ സി​എം​ആ​ർ​എ​ൽ, വ്യ​വ​സാ​യ വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള ക​ഐ​സ്ഐ​ഡി​സി​യും അ​ന്വേ​ഷ​ണ പ​രി​ധി​യി​ൽ വ​രും. എ​ക്സാ​ലോ​ജി​ക്ക് ന​ട​ത്തി​യ​ത് ഗു​രു​ത​ര​മാ​യ കു​റ്റ​കൃ​ത്യ​മാ​ണെ​ന്ന ര​ജി​സ്ട്രാ​ർ ഓ​ഫ് ക​ന്പ​നീ​സി​ന്‍റെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് എ​ക്സാ​ലോ​ജി​ക്കി​നെ​തി​രെ​യും വീ​ണ വി​ജ​യ​നെ​തി​രെ​യും സീ​രി​യ​സ് ഫ്രോ​ഡ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ടീ​മി​ന്‍റെ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. വ​രും നാ​ളു​ക​ളി​ൽ വീ​ണ വി​ജ​യ​നെ​യും കെ​എ​സ്ഐ​ഡി​സി, സി​എം​ആ​ർ​എ​ൽ അ​ധി​കൃ​ത​രെ​യും അ​ന്വേ​ഷ​ണ സം​ഘം വി​ളി​ച്ച് വ​രു​ത്തും. ഗു​രു​ത​ര​മാ​യ ക്ര​മ​ക്കേ​ടും കു​റ്റ​കൃ​ത്യ​വു​മാ​ണെ​ന്നു​ള്ള തെ​ളി​വ് ല​ഭി​ച്ചാ​ൽ അ​റ​സ്റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ അ​ധി​കാ​ര​മു​ള്ള ഏ​ജ​ൻ​സി​യാ​ണ് സീ​രി​യ​സ് ഫ്രോ​ഡ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ടീം. ​ഇ​ന്ത്യ​ൻ കോ​ർ​പ്പ​റേ​റ്റ് ലോ ​സ​ർ​വീ​സി​ലെ ആ​റ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ള്ള​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ മൂ​ന്ന് ക​മ്പ​നി​ക​ളി​ൽ നി​ന്നും എ​സ്എ​ഫ്ഐ​ഒ വി​വാ​ദ ഇ​ട​പാ​ട് സം​ബ​ന്ധി​ച്ച വി​ശ​ദാം​ശ​ങ്ങ​ൾ തേ​ടി​യേ​ക്കാം. അ​ല്ലെ​ങ്കി​ൽ…

Read More

കൈ​ക​ൾ ശു​ദ്ധം, ആ​രോ​പ​ണ​ങ്ങ​ൾ കേ​ൾ​ക്കു​മ്പോ​ൾ ഉ​ള്ളാ​ലെ ചി​രി​ക്കും, മ​ന​സ​മാ​ധാ​നം പ്ര​ധാ​നം; ഇ​ത് അ​ഹം​ഭാ​വം പ​റ​ച്ചി​ല​ല്ലെ​ന്ന് ത​ല​യു​യ​ർ​ത്തി പ​റ​യു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: മ​​​​ക​​​​ൾ വീ​​​​ണ​​​​യ്ക്കും എ​​​​ക്സാ​​​​ലോ​​​​ജി​​​​ക് ക​​​​ന്പ​​​​നി​​​​ക്കു​​​​മെ​​​​തി​​​​രാ​​​​യ ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ളി​​​​ൽ ആ​​​​ദ്യ​​​​മാ​​​​യി പ്ര​​​​തി​​​​ക​​​​രി​​​​ച്ച് മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ. നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ ഗ​​​​വ​​​​ർ​​​​ണ​​​​റു​​​​ടെ ന​​​​യ​​​​പ്ര​​​​ഖ്യാ​​​​പ​​​​ന പ്ര​​​​സം​​​​ഗ​​​​ത്തി​​​​നു​​​​ള്ള ന​​​​ന്ദി​​​​പ്ര​​​​മേ​​​​യ ച​​​​ർ​​​​ച്ച​​​​യ്ക്കു​​​​ള്ള മ​​​​റു​​​​പ​​​​ടി​​​​യി​​​​ലാ​​​​ണ് മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ പ്ര​​​​തി​​​​ക​​​​ര​​​​ണം. ത​​​​ന്‍റെ കൈ​​​​ക​​​​ൾ ശു​​​​ദ്ധ​​​​മാ​​​​ണെ​​ന്നും മു​​ഖ‍്യ​​മ​​ന്ത്രി പ​​റ​​ഞ്ഞു. മ​​​​ക​​​​ൾ വീ​​​​ണ ബം​​​​ഗ​​​​ളൂ​​​​രു​​വി​​​​ൽ ക​​​​ന്പ​​​​നി തു​​​​ട​​​​ങ്ങി​​​​യ​​​​ത് ഭാ​​​​ര്യ ക​​​​മ​​​​ല ജോ​​​​ലി​​​​യി​​​​ൽ​​നി​​​​ന്നു വി​​​​ര​​​​മി​​​​ച്ച​​​​പ്പോ​​​​ൾ കി​​​​ട്ടി​​​​യ പ​​​​ണം ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചാ​​​​ണെ​​​​ന്ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു. വീ​​​​ണ്ടും ബി​​​​രി​​​​യാ​​​​ണി ചെ​​​​മ്പ്, സ്വ​​​​ർ​​​​ണ​​​​ക്ക​​​​ട​​​​ത്ത്, കൈ​​​​തോ​​​​ല​​​​പ്പാ​​​​യ എ​​​​ന്നൊ​​​​ക്കെ പ്ര​​​​തി​​​​പ​​​​ക്ഷം പ​​​​റ​​​​യു​​​​ന്നു​​​​ണ്ട്. അ​​​​തി​​​​നു മു​​​​ൻ​​​​പും പ​​​​ല കാ​​​​ര്യ​​​​ങ്ങ​​​​ളും അ​​​​വ​​​​ർ പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്നു. നൂ​​​​റു ത​​​​വ​​​​ണ സിം​​​​ഗ​​​​പ്പൂ​​​​ർ യാ​​​​ത്ര ന​​​​ട​​​​ത്തി, ടെ​​​​ക്നി​​​​ക്കാ​​​​ലി​​​​യ, ക​​​​മ​​​​ല ഇ​​​​ന്‍റ​​​​ർ​​​​നാ​​​​ഷ​​​​ണ​​​​ൽ, കൊ​​​​ട്ടാ​​​​രം പൊ​​​​ല​​​​ത്തെ വീ​​​​ട്, നാ​​​​ട് നി​​​​റ​​​​യെ നി​​​​ക്ഷേ​​​​പ​​​​ങ്ങ​​​​ൾ തു​​​​ട​​​​ങ്ങി ത​​​​നി​​​​ക്കെ​​​​തി​​​​രേ എ​​​​ന്തെ​​​​ല്ലാം ക​​​​ഥ​​​​ക​​​​ൾ പ​​​​റ​​​​ഞ്ഞുന​​​​ട​​​​ന്നു. അ​​​​തൊ​​​​ക്കെ കേ​​​​ൾ​​​​ക്കേ​​​​ണ്ടിവ​​​​ന്നി​​​​ട്ടു​​​​ണ്ട്. നേ​​​​രത്തേ ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ൾ ഭാ​​​​ര്യ​​​​യെക്കു​​​​റി​​​​ച്ചാ​​​​യി​​​​രു​​​​ന്നു. ഇ​​​​പ്പോ​​​​ൾ അ​​​​ത് മ​​​​ക​​​​ളി​​​​ലേ​​​​ക്ക് എ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. ഇ​​​​തൊ​​​​ക്കെ കേ​​​​ൾ​​​​ക്കു​​​​ന്പോ​​​​ൾ ത​​​​നി​​​​ക്ക് ഒ​​​​രു മാ​​​​ന​​​​സി​​​​ക കു​​​​ലു​​​​ക്ക​​​​വും ഉ​​​​ണ്ടാ​​​​വി​​​​ല്ല. അ​​​​തൊ​​​​ന്നും ത​​​​ന്നെ…

Read More

സേ​വ​ന​ത്തി​നു നി​കു​തി ഈ​ടാ​ക്കു​ക ‘ഹോ ​എ​ന്തൊ​രു അ​സം​ബ​ന്ധ​മാ​ണ​ത് ! GST ,IGST ക്കെ​തി​രെ ധീ​ര​മാ​യി നി​ല​പാ​ടെ​ടു​ത്ത ആ ​സ്ത്രീ ര​ത്‌​ന​ത്തെ പി​ന്തു​ണയ്​ക്കൂ; കൊ​ടും​ഭീ​ക​ര​നാ​യ കു​ഴ​ല്‍​നാ​ട​ന്റെ ത​ന്ത്ര​ത്തി​ല്‍ വി​പ്ല​വ​കാ​രി​ക​ള്‍ വീ​ഴ​രു​തെ​ന്ന് ജോ​യ് മാ​ത്യു

വീ​ണാ വി​ജ​യ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​കു​തി വി​വാ​ദ​ത്തി​ല്‍ പ​രി​ഹാ​സ​വു​മാ​യി ജോ​യ് മാ​ത്യു. സേ​വ​ന​ത്തി​ന് നി​കു​തി ഈ​ടാ​ക്കു​ക​യെ​ന്ന​ത് എ​ന്തൊ​രു അ​സം​ബ​ന്ധ​മാ​ണെ​ന്നും അ​തി​നോ​ടു​ള്ള പ്ര​തി​ഷേ​ധ​മാ​യി​ട്ടാ​ണ് ധീ​ര​യാ​യ ഒ​രു പെ​ണ്‍​കു​ട്ടി മേ​ല്‍​പ്പ​റ​ഞ്ഞ നി​കു​തി​ക​ള്‍ അ​ട​യ്ക്കാ​ന്‍ ത​യ്യാ​റാ​വാ​തി​രു​ന്ന​തെ​ന്നും ജോ​യ് മാ​ത്യു പ​രി​ഹ​സി​ച്ചു. മു​ത​ലാ​ളി​ത്ത പാ​ത​യും സാ​മ്രാ​ജ്യ​ത്വ പാ​ത​യും കൂ​ട്ടി​മു​ട്ടി​ക്കാ​നാ​യി ഉ​മ്മ​റ​ത്തെ തി​ണ്ണ​യി​ലി​രു​ന്നു ചാ​യ​കു​ടി​ച്ചും പ​ത്രം വാ​യി​ച്ചും ന​മ്മ​ള്‍ വി​പ്ല​വ​കാ​രി​ക​ളെ നാ​ണം കെ​ടു​ത്തു​ന്ന കു​ഴ​ല്‍​നാ​ട​ന്റെ ത​ന്ത്ര​ത്തി​ല്‍ വി​പ്ല​വ​കാ​രി​ക​ള്‍ വീ​ണു​പോ​ക​രു​തെ​ന്നും അ​യാ​ള്‍ ഒ​രു മി​ത്ത​ല്ല ,ആ​ശ​യം ഭൗ​തി​ക ശ​ക്തി​യാ​യി പ​രി​ണ​മി​പ്പി​ച്ച കൊ​ടും ഭീ​ക​ര​നാ​ണ​യാ​ളെ​ന്നും ജോ​യ് മാ​ത്യു കു​റി​ച്ചു. ജോ​യ് മാ​ത്യു​വി​ന്റെ ഫേ​സ്ബു​ക്ക് കു​റി​പ്പ്… ‘സേ​വ​ന​ത്തി​നു നി​കു​തി ഈ​ടാ​ക്കു​ക ‘ഹോ ​എ​ന്തൊ​രു അ​സം​ബ​ന്ധ​മാ​ണ​ത് !അ​തി​നോ​ടു​ള്ള പ്ര​തി​ഷേ​ധ​മാ​യി​ട്ടാ​ണ് ധീ​ര​യാ​യ ഒ​രു പെ​ണ്‍​കൊ​ടി മേ​ല്‍​പ്പ​റ​ഞ്ഞ നി​കു​തി​ക​ള്‍ അ​ട​ക്കാ​ന്‍ ത​യ്യാ​റാ​വാ​തി​രു​ന്ന​ത് എ​ന്ന് ശ്രീ ​മാ​ത്യു കു​ഴ​ല്‍ നാ​ട​ന്‍മ​ന​സ്സി​ലാ​ക്കാ​തെ പോ​യി. GST,IGST എ​ന്നീ സേ​വ​ന നി​കു​തി​ക​ള്‍ മു​ത​ലാ​ളി​ത്ത​ത്തി​ലേ​ക്ക് കു​തി​ക്കു​ന്ന ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ളെ കൊ​ള്ള​യ​ടി​ക്കാ​നു​ള്ള ബൂ​ര്‍​ഷ്വാ…

Read More

വീണാ വിജയന്റെ കമ്പനിയുടെ ആദായനികുതി രേഖകള്‍ പുറത്തു വിടാന്‍ ധൈര്യമുണ്ടോ ? സ്വന്തം കമ്പനിയുടെ വിവരങ്ങള്‍ വെളിപ്പെടുത്തി വെല്ലുവിളിച്ച് കുഴല്‍നാടന്‍

തിരുവനന്തപുരം: കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണം നിഷേധിച്ച് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. തനിക്കെതിരായ ആരോപണം പരിശോധിക്കാന്‍ സിപിഎമ്മിനെ കുഴല്‍നാടന്‍ വെല്ലുവിളിച്ചു. എന്നാല്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ ആദായനികുതി രേഖകള്‍ പുറത്തുവിടാന്‍ തയാറുണ്ടോയെന്നും കുഴല്‍നാടന്‍ ചോദിച്ചു. വിയര്‍പ്പിന്റെ വില അറിയാത്ത നേതാക്കളാണ് തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നത്. ഇന്നത്തെ കമ്യൂണിസ്റ്റുകാര്‍ തൊഴിലാളിയുടെ വിയര്‍പ്പിന്റെ അംശം പറ്റുന്നവരാണ്. തന്റെ കമ്പനിയുടെ എല്ലാ വിവരങ്ങളും പുറത്തുവിടാന്‍ തയാറാണ്. മുഖ്യമന്ത്രിയുടെ മകളുടെ കന്പനിയുടെ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ സിപിഎം തയാറാകുമോയെന്നും എംഎല്‍എ ചോദിച്ചു. ചിന്നക്കനാലിലെ ഭൂമി ചുരുങ്ങിയ വിലയ്ക്ക് കിട്ടിയത് വൈറ്റ് മണി നല്‍കി വാങ്ങിയതിനാലാണെന്നും കുഴല്‍നാടന്‍ പറഞ്ഞു. സര്‍ക്കാര്‍ നിശ്ചയിച്ച ന്യായവിലയേക്കാള്‍ കൂടുതല്‍ തുകയ്ക്കാണ് ആധാരം ചെയ്തത്. കൂടുതല്‍ സത്യസന്ധനായതാണ് പ്രശ്‌നമെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

Read More