Skip to content
Sunday, September 6, 2026
Recent posts
  • കാ​ർ ഡ്രൈ​വ​റി​ന്‍റെ ദേ​ഹ​ത്ത് മ​ദ്യ​മൊ​ഴി​ക്കു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്ത് യു​വ​തി; ഞെ​ട്ട​ലി​ൽ സോ​ഷ്യ​ൽ മീ​ഡി​യ; ​വീ​ഡി​യോ കാ​ണാം
  • 'ഇ​നി അ​ടു​ത്ത​ത് എ​ന്ത്?': 75-ാം പി​റ​ന്നാ​ളി​ന് വൈ​മ്പ്രന്‍റ് ലു​ക്കി​ൽ തി​ള​ങ്ങി മ​മ്മൂ​ട്ടി; വൈ​റ​ലാ​യി ചി​ത്രം
  • ചി​രി​ച്ച് ക​ളി​ച്ച് യാ​ത്ര… നി​മി​ഷ​ങ്ങ​ൾ​ക്ക​കം ദു​ര​ന്തം: ഹൃ​ദ​യം​മ നു​റു​ക്കും എ​ൻ​ജി​നീ​യ​റിം​ഗ് വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​വ​സാ​ന ഈ ​വീ​ഡി​യോ
  • സം​സ്ഥാ​ന​ത്ത് താ​പ​നി​ല കു​തി​ച്ചു​യ​രു​ന്നു: ചൊ​വ്വാ​ഴ്ച വ​രെ ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ്
  • താ​ങ്ങാ​നാ​യി​ല്ല ആ ​വേ​ർ​പാ​ട്; കാ​മു​കി ആ​ത്മ​ഹ​ത്യ ചെ​യ്ത​തി​ന് പി​ന്നാ​ലെ യു​വാ​വ് ട്രെ​യി​നി​നു മു​ന്നി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കി
RashtraDeepika
  • Movies
  • Edition News
  • Sports
  • Health
  • Agriculture
  • Today’S Special
  • Loud Speaker
  • NRI
  • More
    • About Us
    • Photo Gallery
    • Video Gallery
    • Privacy Policy

Tag: yone

ഇ​നി വീ​ട്ടി​ലി​രു​ന്ന് എ​സ്ബി​ഐ​യി​ല്‍ അ​ക്കൗ​ണ്ട് തു​ട​ങ്ങാം ! പു​തി​യ ഫീ​ച്ച​ര്‍ അ​വ​ത​രി​പ്പി​ച്ച് ബാ​ങ്ക്; വീ​ഡി​യോ കാ​ണാം…

Thursday September 15, 2022Thursday September 15, 2022 Rashtra Deepika

ബാ​ങ്കി​ന്റെ ശാ​ഖ​യി​ല്‍ പോ​കാ​തെ ത​ന്നെ വീ​ട്ടി​ലി​രു​ന്ന് വീ​ഡി​യോ കെ​വൈ​സി വ​ഴി സേ​വിം​ഗ്‌​സ് അ​ക്കൗ​ണ്ട് തു​റ​ക്കു​ന്ന​തി​നു​ള്ള ഫീ​ച്ച​ര്‍ അ​വ​ത​രി​പ്പി​ച്ച് പ്ര​മു​ഖ പൊ​തു​മേ​ഖ​ല ബാ​ങ്കാ​യ എ​സ്ബി​ഐ. ഈ ​പു​തി​യ ഫീ​ച്ച​ര്‍ പ്ര​കാ​രം ഏ​തു​സ​മ​യ​ത്തും എ​വി​ടെ​വ​ച്ചും അ​ക്കൗ​ണ്ട് തു​റ​ക്കാ​ന്‍ സാ​ധി​ക്കും. വീ​ഡി​യോ കെ​വൈ​സി വ​ഴി എ​സ്ബി​ഐ ഇ​ന്‍​സ്റ്റാ പ്ല​സ് സേ​വി​ങ്സ് ബാ​ങ്ക് അ​ക്കൗ​ണ്ട് തു​റ​ക്കു​ന്ന​തി​നു​ള്ള ഫീ​ച്ച​റാ​ണ് ബാ​ങ്ക് അ​വ​ത​രി​പ്പി​ച്ച​ത്. ബാ​ങ്ക് ശാ​ഖ​യി​ല്‍ പോ​കാ​തെ, പേ​പ്പ​ര്‍​ര​ഹി​ത​മാ​യി അ​ക്കൗ​ണ്ട് ഓ​പ്പ​ണ്‍ ചെ​യ്യാ​ന്‍ സാ​ധി​ക്കും. അ​ക്കൗ​ണ്ട് ഓ​പ്പ​ണ്‍ ചെ​യ്യാ​ന്‍ ആ​ധാ​ര്‍, പാ​ന്‍ വി​ശ​ദാം​ശ​ങ്ങ​ള്‍ മാ​ത്രം മ​തി​യെ​ന്ന് ബാ​ങ്ക് അ​റി​യി​ച്ചു. വീ​ഡി​യോ കെ​വൈ​സി വ​ഴി തു​റ​ക്കു​ന്ന അ​ക്കൗ​ണ്ട് ഉ​പ​യോ​ഗി​ച്ച് നെ​ഫ്റ്റ്, ഐ​എം​പി​എ​സ്, യു​പി​ഐ പോ​ലു​ള്ള നൂ​ത​ന​രീ​തി​യി​ലു​ള്ള ഇ​ട​പാ​ടു​ക​ള്‍ ന​ട​ത്താ​ന്‍ സാ​ധി​ക്കും. റു​പേ ക്ലാ​സി​ക് കാ​ര്‍​ഡ് ആ​ണ് അ​നു​വ​ദി​ക്കു​ക. യോ​നോ ആ​പ്പ് വ​ഴി 24 മ​ണി​ക്കൂ​ര്‍ ബാ​ങ്കി​ങ് സേ​വ​നം ല​ഭി​ക്കും. ഇ​ന്റ​ര്‍​നെ​റ്റ് ബാ​ങ്കി​ങ്ങും മൊ​ബൈ​ല്‍ ബാ​ങ്കി​ങ്ങും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. എ​സ്എം​എ​സ്…

Read More
All News, Today’S Specialaccount, sbi, yoneLeave a comment

Rashtra Deepika ePaper







RD Special

  • Saturday August 22, 2026 Rashtra Deepika 0

    ആ​ഫ്രി​ക്ക​യി​ലെ അ​തി​ശ​യ വാ​ന​ര​ൻ കോം​ഗോ​യി​ൽ​നി​ന്ന് പു​തി​യ കു​ര​ങ്ങു​വ​ർ​ഗം..!

    ശാ​സ്ത്രം തി​രി​ച്ച​റി​യു​ന്ന​തി​നു മു​ൻ​പു​ത​ന്നെ; ഒ​രു​പ​ക്ഷേ നാ​മാ​വ​ശേ​ഷ​മാ​കാ​ൻ സാ​ധ്യ​ത​യു​ള്ള, അ​പൂ​ർ​വ​ജീ​വി​വ​ർ​ഗം! ആ​ഫ്രി​ക്ക​യി​ലെ ലൊ​മാ​മി, കോം​ഗോ ന​ദി​ക​ൾ​ക്കി​ട​യി​ലെ ഉ​ൾ​ക്കാ​ടു​ക​ളി​ലാ​ണ് ഇ​വ​യു​ടെ വാ​സം! വം​ശ​മ​റ്റു​പോ​കാ​ൻ സാ​ധ്യ​ത​യു​ള്ള അ​പൂ​ർ​വ ജീ​വി​ക​ളെ​ക്കു​റി​ച്ചു​ള്ള ഓ​ർ​മ​പ്പെ​ടു​ത്ത​ൽ കൂ​ടി​യാ​ണ് ഈ ​വാ​ന​ര​കു​ടും​ബ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ലെ​ന്നു ശാ​സ്ത്ര​ജ്ഞ​ർ പ​റ​യു​ന്നു. വി​സ്മ​യ​ങ്ങ​ളു​ടെ മ​ഹാ​ഭൂ​ഖ​ണ്ഡ​മാ​യ ആ​ഫ്രി​ക്ക​യി​ലെ, ഡെ​മോ​ക്രാ​റ്റി​ക് റി​പ്പ​ബ്ലി​ക് ഓ​ഫ് കോം​ഗോ​യു​ടെ നി​ബി​ഡ​വ​ന​ങ്ങ​ളി​ലാ​ണ് അ​പൂ​ർ​വ വാ​ന​ര​കു​ടും​ബ​ത്തെ ക​ണ്ടെ​ത്തി​യ​ത്. ശാ​സ്ത്ര​ലോ​ക​ത്തി​ന് അ​ദ്ഭു​ത​മാ​യി മാ​റി​യ ക​ണ്ടെ​ത്ത​ൽ അ​ഫ്രി​ക്ക​യി​ൽ ഇ​താ​ദ്യ​മ​ല്ല. 75 വ​ർ​ഷ​ത്തി​നി​ട​യി​ൽ ആ​ഫ്രി​ക്ക​യി​ൽ​നി​ന്നു ക​ണ്ടെ​ത്തി​യ അ​ഞ്ചാ​മ​ത്തെ കു​ര​ങ്ങു​വ​ർ​ഗ​മാ​ണി​ത്....
    RD Special 
  • Friday August 21, 2026 Rashtra Deepika 0

    നാ​നെ​ഘാ​ട്ട് മ​ല​മ്പാ​ത ഒ​രു കാ​ഴ്ച​വി​സ്മ​യം

    മ​ഹാ​രാ​ഷ്‌ട്രയി​ലെ സ​ഹ്യാ​ദ്രി മ​ല​നി​ര​ക​ളി​ല്‍ കൊ​ങ്ക​ണ്‍​തീ​ര​ത്തി​നും ഡെ​ക്കാ​ന്‍ പീ​ഠ​ഭൂ​മി​ക്കും ഇ​ട​യി​ല്‍ സ്ഥി​തി​ചെ​യ്യു​ന്ന...
    RD Special 
  • Thursday August 20, 2026 Rashtra Deepika 0

    അ​മേ​രി​ക്ക​യി​ലെ വീ​ട്ടി​ലെ​ത്തി 450 ദ​ശ​ല​ക്ഷം വ​ർ​ഷം പ​ഴ​ക്ക​മു​ള്ള അ​തി​ഥി; കൈ​മാ​റി​യ​ത് അ​ന്യ​ഗ്ര​ഹ​ജീ​വ​ന്‍റെ സാ​ധ്യ​ത​ക​ൾ!

    2024 ജൂ​ലൈ 16ന് ​ആ​ണ്, ലോ​ക​മെ​ന്പാ​ടു​മു​ള്ള ജ്യോ​തി​ശാ​സ്ത്ര​ജ്ഞ​രെ അ​ദ്ഭു​ത​പ്പെ​ടു​ത്തി​യ, ആ...
    RD Special 
  • Wednesday August 19, 2026 Rashtra Deepika 0

    ഖ​ൽ​ബി​ല് തേ​നൊ​ഴു​ക​ണ കോ​യി​ക്കോ​ട്…. രു​ചി​യു​ടെ മൊഞ്ചുള്ള നാട്ടിലേക്ക് വി​ട്ടോ​ളീ…

    ക​ട​ലി​ന്‍റെ​യും ക​പ്പ​ലി​ന്‍റെ​യും ക​ച്ച​വ​ട​ത്തി​ന്‍റെ​യും സ​ഹ​സ്രാ​ബ്‌​ദ ച​രി​ത്ര​ത്തി​നൊ​പ്പം അ​വി​സ്മ​ര​ണീ​യ​മാ​ണ് കോ​ഴി​ക്കോ​ട​ന്‍ രു​ചി​വൈ​വി​ധ്യം....
    RD Special 

Local News

  • Thiruvananthapuram
  • Kollam
  • Alappuzha
  • Kottayam
  • Kochi
  • Thrissur
  • Palakkad
  • Kozhikode
  • Kannur

Like Our Page

Like our Page

Latest Updates

  • Sunday September 6, 2026 Rashtra Deepika 0

    കാ​ർ ഡ്രൈ​വ​റി​ന്‍റെ ദേ​ഹ​ത്ത് മ​ദ്യ​മൊ​ഴി​ക്കു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്ത് യു​വ​തി; ഞെ​ട്ട​ലി​ൽ സോ​ഷ്യ​ൽ മീ​ഡി​യ; ​വീ​ഡി​യോ കാ​ണാം

    ഹ​രി​യാ​ന​യി​ൽ നി​ന്നു​ള്ള ഒ​രു ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. ഒ​രു യു​വ​തി കാ​ബ് ഡ്രൈ​വ​റു​ടെ ദേ​ഹ​ത്ത് മ​ദ്യം ഒ​ഴി​ക്കു​ക​യും,...
    Today’S Special 
  • Sunday September 6, 2026 Rashtra Deepika 0

    ‘ഇ​നി അ​ടു​ത്ത​ത് എ​ന്ത്?’: 75-ാം പി​റ​ന്നാ​ളി​ന് വൈ​മ്പ്രന്‍റ് ലു​ക്കി​ൽ തി​ള​ങ്ങി മ​മ്മൂ​ട്ടി; വൈ​റ​ലാ​യി ചി​ത്രം

    മ​ല​യാ​ളി​ക​ളു​ടെ സ്വ​ന്തം മെ​ഗാ​സ്റ്റാ​ർ മ​മ്മൂ​ട്ടി ത​ന്റെ 75-ാം പി​റ​ന്നാ​ൾ ആ​ഘോ​ഷി​ക്കാ​ൻ ഒ​രു​ങ്ങു​മ്പോ​ൾ, താ​ര​ത്തി​ന്റെ പു​തി​യ ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​കു​ന്നു. പി​റ​ന്നാ​ൾ​ത്ത​ലേ​ന്ന്...
    Movies 
  • Sunday September 6, 2026 Rashtra Deepika 0

    ചി​രി​ച്ച് ക​ളി​ച്ച് യാ​ത്ര… നി​മി​ഷ​ങ്ങ​ൾ​ക്ക​കം ദു​ര​ന്തം: ഹൃ​ദ​യം​മ നു​റു​ക്കും എ​ൻ​ജി​നീ​യ​റിം​ഗ് വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​വ​സാ​ന ഈ ​വീ​ഡി​യോ

    ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് തൃ​ശൂ​ർ ജി​ല്ല​യി​ലെ കൈ​പ്പ​മം​ഗ​ലം പ​ന​മ്പി​ക്കു​ന്ന് സെ​ന്‍റ​റി​ന് സ​മീ​പം ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ജീ​വ​ൻ പൊ​ലി​ഞ്ഞ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ എ​ട്ട് എ​ൻ​ജി​നീ​യ​റിം​ഗ് വി​ദ്യാ​ർ​ഥി​ക​ളു​ടെ...
    Today’S Special 

Copyright © Rashtra Deepika Ltd

Proudly powered by WordPress | Theme: SuperMag by Acme Themes