Skip to content
Tuesday, July 21, 2026
Recent posts
  • ആഫ്രിക്കയിലെ അതിശയ വാനരൻ; കോംഗോയിൽനിന്ന് പുതിയ കുരങ്ങുവർഗം..!
  • അ​ന്‍​സി​ബ​യു​ടെ പ​രാ​തി: അ​പ​കീ​ര്‍​ത്തി കേ​സ് ആ​യി പ​രി​ഗ​ണി​ക്കാം; എ​ഫ്‌​ഐ​ആ​ര്‍ ഇ​ടാ​നാ​വി​ല്ലെ​ന്ന് പ്രോ​സി​ക്യൂ​ഷ​ന്‍ കോ​ട​തി​യി​ല്‍
  • '16 ഫോ​ണു​ക​ൾ സെ​റ്റി​ൽ എ​റി​ഞ്ഞ് പൊ​ട്ടി​ച്ചു, സെ​റ്റി​ലു​ണ്ടാ​ക്കു​ന്ന​ത് വ​ലി​യ ത​ല​വേ​ദ​ന': ജോ​ജു ജോ​ർ​ജി​നെ​തി​രെ ശാ​ന്തി​വി​ള ദി​നേ​ശ്
  • സൗ​ദി​ക്കെ​തി​രേ നാ​വി​ക ഉ​പ​രോ​ധം പ്ര​ഖ്യാ​പി​ച്ച് ഹൂ​തി​ക​ൾ
  • കാ​ന​ഡ​യ്ക്ക് തി​രി​ച്ച​ടി‌; ചി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ​ക്ക് 50 ശ​ത​മാ​നം നി​കു​തി ചു​മ​ത്തി യു​എ​സ്
RashtraDeepika
  • Movies
  • Edition News
  • Sports
  • Health
  • Agriculture
  • Today’S Special
  • Loud Speaker
  • NRI
  • More
    • About Us
    • Photo Gallery
    • Video Gallery
    • Privacy Policy

Tag: account

ഇ​നി വീ​ട്ടി​ലി​രു​ന്ന് എ​സ്ബി​ഐ​യി​ല്‍ അ​ക്കൗ​ണ്ട് തു​ട​ങ്ങാം ! പു​തി​യ ഫീ​ച്ച​ര്‍ അ​വ​ത​രി​പ്പി​ച്ച് ബാ​ങ്ക്; വീ​ഡി​യോ കാ​ണാം…

Thursday September 15, 2022Thursday September 15, 2022 Rashtra Deepika

ബാ​ങ്കി​ന്റെ ശാ​ഖ​യി​ല്‍ പോ​കാ​തെ ത​ന്നെ വീ​ട്ടി​ലി​രു​ന്ന് വീ​ഡി​യോ കെ​വൈ​സി വ​ഴി സേ​വിം​ഗ്‌​സ് അ​ക്കൗ​ണ്ട് തു​റ​ക്കു​ന്ന​തി​നു​ള്ള ഫീ​ച്ച​ര്‍ അ​വ​ത​രി​പ്പി​ച്ച് പ്ര​മു​ഖ പൊ​തു​മേ​ഖ​ല ബാ​ങ്കാ​യ എ​സ്ബി​ഐ. ഈ ​പു​തി​യ ഫീ​ച്ച​ര്‍ പ്ര​കാ​രം ഏ​തു​സ​മ​യ​ത്തും എ​വി​ടെ​വ​ച്ചും അ​ക്കൗ​ണ്ട് തു​റ​ക്കാ​ന്‍ സാ​ധി​ക്കും. വീ​ഡി​യോ കെ​വൈ​സി വ​ഴി എ​സ്ബി​ഐ ഇ​ന്‍​സ്റ്റാ പ്ല​സ് സേ​വി​ങ്സ് ബാ​ങ്ക് അ​ക്കൗ​ണ്ട് തു​റ​ക്കു​ന്ന​തി​നു​ള്ള ഫീ​ച്ച​റാ​ണ് ബാ​ങ്ക് അ​വ​ത​രി​പ്പി​ച്ച​ത്. ബാ​ങ്ക് ശാ​ഖ​യി​ല്‍ പോ​കാ​തെ, പേ​പ്പ​ര്‍​ര​ഹി​ത​മാ​യി അ​ക്കൗ​ണ്ട് ഓ​പ്പ​ണ്‍ ചെ​യ്യാ​ന്‍ സാ​ധി​ക്കും. അ​ക്കൗ​ണ്ട് ഓ​പ്പ​ണ്‍ ചെ​യ്യാ​ന്‍ ആ​ധാ​ര്‍, പാ​ന്‍ വി​ശ​ദാം​ശ​ങ്ങ​ള്‍ മാ​ത്രം മ​തി​യെ​ന്ന് ബാ​ങ്ക് അ​റി​യി​ച്ചു. വീ​ഡി​യോ കെ​വൈ​സി വ​ഴി തു​റ​ക്കു​ന്ന അ​ക്കൗ​ണ്ട് ഉ​പ​യോ​ഗി​ച്ച് നെ​ഫ്റ്റ്, ഐ​എം​പി​എ​സ്, യു​പി​ഐ പോ​ലു​ള്ള നൂ​ത​ന​രീ​തി​യി​ലു​ള്ള ഇ​ട​പാ​ടു​ക​ള്‍ ന​ട​ത്താ​ന്‍ സാ​ധി​ക്കും. റു​പേ ക്ലാ​സി​ക് കാ​ര്‍​ഡ് ആ​ണ് അ​നു​വ​ദി​ക്കു​ക. യോ​നോ ആ​പ്പ് വ​ഴി 24 മ​ണി​ക്കൂ​ര്‍ ബാ​ങ്കി​ങ് സേ​വ​നം ല​ഭി​ക്കും. ഇ​ന്റ​ര്‍​നെ​റ്റ് ബാ​ങ്കി​ങ്ങും മൊ​ബൈ​ല്‍ ബാ​ങ്കി​ങ്ങും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. എ​സ്എം​എ​സ്…

Read More
All News, Today’S Specialaccount, sbi, yoneLeave a comment

Rashtra Deepika ePaper







RD Special

  • Monday June 15, 2026 Rashtra Deepika 0

    മെ​ർ​ലി​ൻ മ​ൺ​റോ‌… മാ​സ്മ​രി​ക​ത​യു​ടെ 100 വ​ർ​ഷ​ങ്ങ​ൾ

    ആ ​ചു​വ​ടു​വ​യ്പു​ക​ൾ, വ​ശ്യ​മാ​യ പു​ഞ്ചി​രി, ശ്വാ​സ​മ​ട​ക്കി​പ്പി​ടി​ച്ചു​ള്ള സം​സാ​ര​ശൈ​ലി… പ്രേ​ക്ഷ​ക​രെ ത​ന്‍റെ മാ​സ്മ​രി​ക​വ​ല​യ​ത്തി​ൽ ത​ള​ച്ചി​ട്ട മെ​ർ​ലി​ൻ മ​ൺ​റോ എ​ന്ന ഹോ​ളി​വു​ഡ് അ​പ്സ​ര​സി​ന്‍റെ ജ​ന്മ​ശ​താ​ബ്ദി (ജൂ​ൺ- 1) ദി​ന​ത്തി​ൽ വ​ലി​യ ആ​ദ​ര​വാ​ണ് ലോ​കം അ​ന​ശ്വ​ര​താ​ര​ത്തി​നു ന​ൽ​കി​യ​ത്. സ​ബ്‌​വേ ഗ്രേ​റ്റി​ൽ പാ​റി​പ്പ​റ​ക്കു​ന്ന ധ​വ​ള​വ​സ്ത്ര​വും ആ ​വ​ശ്യ​സു​ന്ദ​ര​മാ​യ ചി​രി​യും ഹോ​ളി​വു​ഡി​ന്‍റെ ത​ന്നെ മു​ഖ​മു​ദ്ര​യാ​യി മാ​റി​യ​ത് ഒ​രു സു​പ്ര​ഭാ​ത​ത്തി​ൽ സം​ഭ​വി​ച്ച​ത​ല്ല. ലോ​കം ആ​രാ​ധി​ച്ച ആ ​മാ​സ്മ​രി​ക​രൂ​പം പ്ര​കൃ​തി​ദ​ത്ത​വു​മാ​യി​രു​ന്നി​ല്ല. മ​റി​ച്ച്, ക​ഠി​ന​മാ​യ പ​രി​ശ്ര​മ​ത്തി​ലൂ​ടെ​യും വ്യ​ക്ത​മാ​യ ആ​സൂ​ത്ര​ണ​ത്തി​ലൂ​ടെ​യും...
    RD Special 
  • Friday May 29, 2026 Rashtra Deepika 0

    പുസ്തകത്താളിലെ കാൽപന്തുകളി

    ഒ​രു എ​ഴു​ത്തു​കാ​ര​ൻ പേ​ന​കൊ​ണ്ട് പേ​ജി​ൽ തീ​ർ​ക്കു​ന്ന വി​സ്മ​യം പോ​ലെ​യാ​ണ് ഒ​രു...
    RD Special 
  • Tuesday May 12, 2026 Rashtra Deepika 0

    കൃഷ്ണകൃപാസാഗരം…പ്ര​ശ​സ്ത ക​വി​യും ഗാ​ന​ര​ച​യി​താ​വു​മാ​യ യൂ​സ​ഫ​ലി കേ​ച്ചേ​രി​യു​ടെ 92-ാം ജ​ന്മജ​യ​ന്തി പ​തി​നാ​റി​ന്

    തൃ​ശ്ശൂ​ർ ജി​ല്ല​യി​ലെ കേ​ച്ചേ​രി എ​ന്ന ഗ്രാ​മ​ത്തി​ൽ മാ​പ്പി​ള​പ്പാ​ട്ടു​ക​ൾ അ​ല​യ​ടി​ച്ചി​രു​ന്ന കാ​ലം....
    RD Special 
  • Thursday May 7, 2026 Rashtra Deepika 0

    ക​ഥ​ക​ളി​യു​ടെ ആ​ട്ടവി​ള​ക്ക​ണ​യാ​ത്ത 61 വ​ർ​ഷ​ങ്ങ​ൾ

    ക​ഥ​ക​ളി കാ​ണാ​നൊ​ക്കെ ഇ​ക്കാ​ല​ത്ത് ആ​ളു​ണ്ടോ എ​ന്ന് ചോ​ദി​ച്ച സു​ഹൃ​ത്തി​നെ​യും കൊ​ണ്ട്...
    RD Special 

Local News

  • Thiruvananthapuram
  • Kollam
  • Alappuzha
  • Kottayam
  • Kochi
  • Thrissur
  • Palakkad
  • Kozhikode
  • Kannur

Like Our Page

Like our Page

Latest Updates

  • Tuesday July 21, 2026 Rashtra Deepika 0

    ആഫ്രിക്കയിലെ അതിശയ വാനരൻ; കോംഗോയിൽനിന്ന് പുതിയ കുരങ്ങുവർഗം..!

    ശാ​സ്ത്രം തി​രി​ച്ച​റി​യു​ന്ന​തി​നു മു​ൻ​പുത​ന്നെ; ഒരുപക്ഷേ നാമാവശേഷമാകാൻ സാധ്യതയുള്ള, അപൂർവജീവിവർഗം! ആഫ്രിക്കയിലെ ലൊ​മാ​മി, കോം​ഗോ ന​ദി​ക​ൾ​ക്കി​ട​യി​ലെ ഉ​ൾ​ക്കാ​ടു​ക​ളി​ലാണ് ഇവയുടെ വാസം! വംശമറ്റുപോകാൻ സാ​ധ്യ​ത​യു​ള്ള...
    NRI 
  • Tuesday July 21, 2026 Rashtra Deepika 0

    അ​ന്‍​സി​ബ​യു​ടെ പ​രാ​തി: അ​പ​കീ​ര്‍​ത്തി കേ​സ് ആ​യി പ​രി​ഗ​ണി​ക്കാം; എ​ഫ്‌​ഐ​ആ​ര്‍ ഇ​ടാ​നാ​വി​ല്ലെ​ന്ന് പ്രോ​സി​ക്യൂ​ഷ​ന്‍ കോ​ട​തി​യി​ല്‍

    കൊ​ച്ചി: ല​ക്ഷ​മി​പ്രി​യ​ക്കെ​തി​രെ അ​ന്‍​സി​ബ ഹ​സ​ന്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത് കേ​സ് എ​ടു​ക്കാ​നാ​വി​ല്ലെ​ന്ന നി​ല​പാ​ടി​ല്‍ പ്രോ​സി​ക്യൂ​ഷ​ന്‍. എ​റ​ണാ​കു​ളം മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യാ​ണ്...
    Loud Speaker 
  • Tuesday July 21, 2026 Rashtra Deepika 0

    ’16 ഫോ​ണു​ക​ൾ സെ​റ്റി​ൽ എ​റി​ഞ്ഞ് പൊ​ട്ടി​ച്ചു, സെ​റ്റി​ലു​ണ്ടാ​ക്കു​ന്ന​ത് വ​ലി​യ ത​ല​വേ​ദ​ന’: ജോ​ജു ജോ​ർ​ജി​നെ​തി​രെ ശാ​ന്തി​വി​ള ദി​നേ​ശ്

    നോ ​ബ​ഡി, വ​ര​വ് എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്ക് വി​മ​ർ​ശ​ന​മാ​യി ശാ​ന്തി​വി​ള ദി​നേ​ശ്. പൃ​ഥ്വി​രാ​ജ് നാ​യ​ക​നാ​യ ഐ ​നോ ബ​ഡി​യും ആ​ദ്യ ദി​വ​സം ഇ​നീ​ഷ്യ​ൽ...
    Movies 

Copyright © Rashtra Deepika Ltd

Proudly powered by WordPress | Theme: SuperMag by Acme Themes