നാ​യ​കന്‍റെ ഭാ​ര്യ​യ്ക്ക് എ​ന്നെ ഇ​ഷ്ട​പ്പെ​ടാ​ത്ത​തി​ന്‍റെ പേ​രി​ല്‍..! ത​നി​ക്കു നേ​രി​ട്ട വേ​റി​ട്ട വി​ചി​ത്ര​മാ​യ അ​വ​ഗ​ണ​ന​യെ​ക്കു​റി​ച്ചു ന​ടി ത​പ്‌​സി പ​ന്നു​വി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ല്‍

സി​നി​മ​യി​ല്‍ നി​ന്ന് അ​വ​ഗ​ണ​ന​ക​ള്‍ നേ​രി​ട്ട ന​ടി​മാ​ര്‍ നി​ര​വ​ധി​യാ​ണ്. പ​ല ന​ടി​മാ​രും ഇ​ക്കാ​ര്യം പ​ല​പ്പോ​ഴും വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

ഇ​ത്ത​ര​ത്തി​ല്‍ ത​നി​ക്കു നേ​രി​ട്ട വേ​റി​ട്ട വി​ചി​ത്ര​മാ​യ അ​വ​ഗ​ണ​ന​യെ​ക്കു​റി​ച്ചു ന​ടി ത​പ്‌​സി പ​ന്നു​വി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ല്‍ മു​മ്പൊ​രി​ക്ക​ൽ വൈ​റ​ലാ​യി​രു​ന്നു.

ഒ​രു ചി​ത്ര​ത്തി​ലെ നാ​യ​ക​ന്‍റെ ഭാ​ര്യ​യ്ക്ക് ഞാ​ന്‍ ആ ​ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ക്കു​ന്ന​ത് ഇ​ഷ്ട​മ​ല്ലെ​ന്ന് പ​റ​ഞ്ഞ​തി​ന്‍റെ പേ​രി​ല്‍ എ​ന്നെ മാ​റ്റി പ​ക​രം ആ ​വേ​ഷം മ​റ്റൊ​രു ന​ടി​ക്ക് കൊ​ടു​ത്തു. ഞാ​ന്‍ സു​ന്ദ​രി​യ​ല്ല, കാ​ണാ​ന്‍ കൊ​ള്ളി​ല്ല എ​ന്നൊ​ക്കെ​യാ​യി​രു​ന്നു ആ​ദ്യം പ​റ​ഞ്ഞി​രു​ന്ന​ത്.

ഒ​രി​ക്ക​ല്‍ ഒ​രു ചി​ത്ര​ത്തി​ല്‍ ഞാ​ന്‍ ഡ​ബ്ബ് ചെ​യ്തു കൊ​ണ്ടി​രി​ക്കെ​യാ​യി​രു​ന്നു. ആ ​സ​മ​യ​ത്ത് ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​രി​ലൊ​രാ​ള്‍ എ​ന്നോ​ട് ഇ​പ്പോ​ള്‍ ഡ​ബ്ബ് ചെ​യ്ത ഡ​യ​ലോ​ഗ് മാ​റ്റ​ണം എ​ന്നു​പ​റ​ഞ്ഞു.

കാ​ര്യം തി​ര​ക്കി​യ​പ്പോ​ള്‍, ആ ​ഡ​യ​ലോ​ഗ് നാ​യ​ക​ന് ഇ​ഷ്ട​പ്പെ​ട്ടി​ല്ല അ​തു​കൊ​ണ്ട് മാ​റ്റ​ണ​മെ​ന്നാ​യി​രു​ന്നു പ​റ​ഞ്ഞ​ത്. ഞാ​ന്‍ മാ​റ്റി​ല്ല എ​ന്ന് പ​റ​ഞ്ഞു. എ​ന്നാ​ല്‍ ആ ​ഭാ​ഗം വേ​റെ ആ​ളെ വ​ച്ച് അ​വ​ര്‍ ഡ​ബ്ബ് ചെ​യ്ത് കൂ​ട്ടി​ച്ചേ​ര്‍​ത്തു.

മ​റ്റൊ​രു ചി​ത്ര​ത്തി​ല്‍ എ​ന്‍റെ ഇ​ന്‍​ട്രൊ​ഡ​ക്ഷ​ന്‍ സീ​ന്‍ പൂ​ര്‍​ണ​മാ​യി മാ​റ്റി​യി​ട്ടു​ണ്ട്. നാ​യി​ക​യ്ക്ക് ത​ന്നെ​ക്കാ​ള്‍ പ്രാ​ധാ​ന്യ​മു​ള്ള സീ​ന്‍ വേ​ണ്ടെ​ന്ന് ആ ​ചി​ത്ര​ത്തി​ലെ നാ​യ​ക​ന്‍ സം​വി​ധാ​യ​ക​ന് നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. അ​തി​ന്‍റെ പേ​രി​ലാ​ണ് എ​ന്‍റെ സീ​ന്‍ വെ​ട്ടി​ച്ചു​രു​ക്കി​യ​ത്. ഇ​തെ​ല്ലാം സി​നി​മാ മേ​ഖ​ല​യി​ല്‍ സാ​ധാ​ര​ണ​മാ​ണ്.

“ബാ​ഡ് ല​ക്ക്’ ന​ടി​യാ​ണ് ഞാ​നെ​ന്ന് പ​ല നി​ര്‍​മാ​താ​ക്ക​ളും സം​വി​ധാ​യ​ക​രും ഒ​രു​കാ​ല​ത്ത് വി​ശ്വ​സി​ച്ചി​രു​ന്നു. അ​തു​കൊ​ണ്ട് പ​ല​രും അ​വ​രു​ടെ ചി​ത്ര​ത്തി​ലേ​ക്ക് എ​ന്‍റെ പേ​ര് പോ​ലും നി​ര്‍​ദേ​ശി​ച്ചി​രു​ന്നി​ല്ല- ത​പ്‌​സി പ​റ​ഞ്ഞു. -പി​ജി

Related posts

Leave a Comment