വര്‍ഷങ്ങളുടെ അടുപ്പം, പ്രശസ്ത ബാഡ്മിന്‍ണ്‍ താരവും! തന്റെ പ്രണയവും കാമുകന്റെ പേരും വെളിപ്പെടുത്തി തപ്‌സി

ത​ന്‍റെ പ്ര​ണ​യ​വും കാ​മു​ക​ന്‍റെ പേ​രും വെ​ളി​പ്പെ​ടു​ത്തി ബോ​ളി​വു​ഡ് ന​ടി താ​പ്സി പ​ന്നു. ഇ​താ​ദ്യ​മാ​യാ​ണ് കാ​മു​ക​നെ​ക്കു​റി​ച്ചും പ്ര​ണ​യ​ത്തെ​ക്കു​റി​ച്ചും ഒ​രു അ​ഭി​മു​ഖ​ത്തി​ൽ ത​പ്സി തു​റ​ന്നു പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

ഇ ​ടൈം​സി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് കാ​മു​ക​നാ​യ മാ​തി​യാ​സ് ബോ​യെ​ക്കു​റി​ച്ചും വ്യ​ക്തി ജീ​വി​ത​ത്തെക്കു​റി​ച്ചും താ​പ്സി മ​ന​സ് തു​റ​ന്ന​ത്.

ഡെ​ൻ​മാ​ർ​ക് സ്വ​ദേ​ശി​യാ​ണ് മാ​തി​യാ​സ് ബോ. ​പ്ര​ശ​സ്ത ബാ​ഡ്മി​ൻ​ണ്‍ താ​ര​മാ​ണ് ത​പ്സി​യു​ടെ പ്ര​ണ​യി​താ​വ്. 2015 ലെ ​യൂ​റോ​പ്യ​ൻ ഗെ​യിം​സി​ൽ സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​ണ്. 2012 ഒ​ളി​മ്ബി​ക്സി​ൽ ഡെ​ൻ​മാ​ർ​കി​ന് വേ​ണ്ടി വെ​ള്ളി മെ​ഡ​ലും മാ​തി​യാ​സ് സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്.

​താ​പ്സി പ​ന്നു​വും മാ​തി​യാ​സും ത​മ്മി​ൽ വ​ർ​ഷ​ങ്ങ​ളു​ടെ അ​ടു​പ്പ​മു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. താ​രം കാ​മു​ക​നെ​ക്കു​റി​ച്ച് ഇ​പ്പോ​ഴാ​ണ് തു​റ​ന്നു പ​റ​യു​ന്ന​തെ​ന്നു മാ​ത്രം.

ഇ​പ്പോ​ൾ ഒ​രു വ​ർ​ഷം അ​ഞ്ചോ ആ​റോ സി​നി​മ​ക​ളി​ൽ അ​ഭി​നി​യി​ക്കു​ന്നു​ണ്ട്. സ്വ​കാ​ര്യ ജീ​വി​ത​ത്തി​ന് കൂ​ടു​ത​ൽ സ​മ​യം ആ​വ​ശ്യ​മാ​ണ് എ​ന്ന​തി​നാ​ൽ ത​ന്നെ ഒ​രു വ​ർ​ഷം ര​ണ്ടോ മൂ​ന്നോ സി​നി​മ​ക​ൾ ചെ​യ്യു​ന്ന കാ​ല​ത്ത് വി​വാ​ഹ​ത്തെ കു​റി​ച്ച് ആ​ലോ​ചി​ക്കു​മെ​ന്ന് താ​പ്സി പ​റ​യു​ന്നു.

Related posts

Leave a Comment