കൗമാരക്കാരനെ ലൈംഗികമായി പീഡിപ്പിച്ചു; അധ്യാപികയ്ക്ക് 20 വര്‍ഷം തടവ്; ക്ലാസ് മുറിയില്‍ അധ്യാപിക ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് മറ്റൊരു വിദ്യാര്‍ഥി നോക്കിനില്‍ക്കെ

വാ​ഷിം​ഗ്ട​ൻ: പ​തി​മൂ​ന്നൂ​കാ​ര​നെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച അ​ധ്യാ​പി​ക​യ്ക്ക് 20 വ​ർ​ഷം ത​ട​വ്. അ​രി​സോ​ണ​യി​ലെ ഗു​ഡ്ഡി​യ​ർ സ്വ​ദേ​ശി​നി ബ്രി​ട്ട്നി സ​മോ​റ എ​ന്ന ഇ​രു​പ​ത്തി​യെ​ട്ടു​കാ​രി​യെ​യാ​ണു യു​എ​സ് കോ​ട​തി ശി​ക്ഷി​ച്ച​ത്.

ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ പ​ല​ത​വ​ണ പീ​ഡി​പ്പി​ച്ച​താ​യി മാ​താ​പി​താ​ക്ക​ൾ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ലാ​സ് ബ്രി​സാ​സ് അ​ക്കാ​ദ​മി​യി​ൽ അ​ധ്യാ​പി​ക​യാ​യ ബ്രി​ട്ട്നി അ​റ​സ്റ്റി​ലാ​യ​ത്. ക്ലാ​സ് മു​റി​യി​ൽ മ​റ്റൊ​രു വി​ദ്യാ​ർ​ഥി നോ​ക്കി​നി​ൽ​ക്കെ അ​ധ്യാ​പി​ക കു​ട്ടി​യു​മാ​യി ലൈം​ഗി​ക ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ട്ടെ​ന്നും പ​രാ​തി​യി​ൽ ആ​രോ​പി​ച്ചി​രു​ന്നു.

കു​ട്ടി​യു​ടെ മൊ​ബൈ​ൽ ഫോ​ണി​ൽ ഇ​ൻ​സ്റ്റാ​ൾ ചെ​യ്ത സെ​ൻ​ട്രി പേ​ര​ന്‍റ​ൽ ക​ണ്‍​ട്രോ​ൾ എ​ന്ന ആ​പ്പ് വ​ഴി​യാ​ണ് അ​ധ്യാ​പി​ക​യു​ടെ പ്ര​വൃ​ത്തി​യെ​പ​റ്റി കു​ട്ടി​യു​ടെ പോ​റ്റ​മ്മ​യ്ക്കു വി​വ​രം ല​ഭി​ച്ച​ത്. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ നി​ന്നു​ൾ​പ്പെ​ടെ കു​ട്ടി​ക​ളു​ടെ ഫോ​ണി​ലേ​ക്കു ല​ഭി​ക്കു​ന്ന സം​ശ​യാ​സ്പ​ദ​മാ​യ സ​ന്ദേ​ശ​ങ്ങ​ൾ, വീ​ഡി​യോ​ക​ൾ, ചി​ത്ര​ങ്ങ​ൾ എ​ന്നി​വ​യെ​പ്പ​റ്റി മാ​താ​പി​താ​ക്ക​ൾ​ക്ക് അ​റി​യി​പ്പ് ന​ൽ​കു​ന്ന ആ​പ്പാ​ണി​ത്.

തു​ട​ർ​ന്നു കു​ട്ടി​യെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് അ​ധ്യാ​പി​ക​യു​ടെ അ​തി​ക്ര​മ​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്. ബ്രി​ട്ട്നി കോ​ട​തി​യി​ൽ കു​റ്റം സ​മ്മ​തി​ച്ചു. ക​ഴി​ഞ്ഞ മാ​ർ​ച്ച് മു​ത​ൽ ബ്രി​ട്ട്നി ജ​യി​ലി​ലാ​ണ്. ഈ 15 ​മാ​സ​ങ്ങ​ളും ശി​ക്ഷാ കാ​ലാ​വ​ധി​യി​ൽ ഉ​ൾ​പ്പെ​ടും. ജ​യി​ലി​ൽ​നി​ന്നു പു​റ​ത്തി​റ​ങ്ങു​ന്ന ബ്രി​ട്ട്നി​യെ ലൈം​ഗി​ക കു​റ്റ​വാ​ളി​യാ​യി പ്ര​ഖ്യാ​പി​ക്കു​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

Related posts