ടെലിഗ്രാം! അശ്ലീല വീഡിയോകളും സിനിമകളുമൊക്കെ പിടിക്കപ്പെടാതെ പങ്കുവയ്ക്കാം; ക്രിമിനലുകളുടെ സുരക്ഷിത താവളം; നടപടി വേണമെന്നും പോലീസ് ഹൈക്കോടതിയില്‍

കൊ​​​ച്ചി: ടെ​​​ലി​​​ഗ്രാം എ​​​ന്ന മൊ​​​ബൈ​​​ൽ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ ക്രി​​​മി​​​ന​​​ലു​​​ക​​​ളു​​​ടെ സു​​​ര​​​ക്ഷി​​​ത താ​​​വ​​​ള​​​മാ​​​യി മാ​​​റി​​​യെ​​​ന്നും നി​​​യ​​​മ​​​ങ്ങ​​​ൾ പാ​​​ലി​​​ക്കാ​​​ൻ ഇ​​​ത്ത​​​രം ആ​​​പ്ലി​​​ക്കേ​​​ഷ​​​നു​​​ക​​​ളെ ബാ​​ധ്യ​​​സ്ഥ​​​രാ​​​ക്കു​​​ന്ന ന​​​ട​​​പ​​​ടി വേ​​​ണ​​​മെ​​​ന്നും പോ​​​ലീ​​​സ് ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ ബോ​​​ധി​​​പ്പി​​​ച്ചു. ടെ​​​ലി​​​ഗ്രാം ആപ് നി​​​രോ​​​ധി​​​ക്ക​​ണ​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് കോ​​​ഴി​​​ക്കോ​​​ട് സ്വ​​​ദേ​​​ശി അ​​​ഥീ​​​ന സോ​​​ള​​​മ​​​ൻ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ലാ​​​ണ് ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി സൈ​​​ബ​​​ർ​​​ഡോം ഓ​​​പ​​​റേ​​​ഷ​​​ൻ ഓ​​​ഫീ​​​സ​​​ർ എ. ​​​ശ്യാം​​കു​​​മാ​​​ർ സ​​​ത്യ​​​വാ​​​ങ്മൂ​​​ലം ന​​​ൽ​​​കി​​​യ​​​ത്.

ക്രി​​​മി​​​ന​​​ൽ കേ​​​സു​​​ക​​​ളി​​​ൽ പോ​​​ലീ​​​സ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടാ​​​ൽ വി​​​വ​​​രം ന​​​ൽ​​​കാ​​​ൻ ആ​​​പ്ലി​​​ക്കേ​​​ഷ​​​നു​​​ക​​​ളെ ബാ​​​ധ്യ​​​സ്ഥ​​​രാ​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ലു​​​ള്ള ന​​​ട​​​പ​​​ടി അ​​​നി​​​വാ​​​ര്യ​​​മാ​​​ണെ​​​ന്നും പോ​​​ലീ​​​സ് ന​​​ൽ​​​കി​​​യ സ​​​ത്യ​​​വാ​​​ങ്മൂ​​​ല​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നു.

വാ​​​ട്സ്അപ് പോ​​​ലെ​​​യു​​​ള്ള മെ​​​സേ​​​ജിം​​​ഗ് ആ​​​പ്ലി​​​ക്കേ​​​ഷ​​​നു​​​ക​​​ൾ മൊ​​​ബൈ​​​ൽ ന​​​ന്പ​​​ർ ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ ടെ​​​ലി​​​ഗ്രാ​​​മി​​​ൽ യൂ​​​സ​​​ർ​ നെ​​​യി​​​മാ​​​ണ് വേ​​​ണ്ട​​​ത്. ഇ​​​തു മൂ​​​ലം ഉ​​​പ​​​ഭോ​​​ക്താ​​​വി​​​നു ര​​​ഹ​​​സ്യ​​​മാ​​​യി​​​രി​​​ക്കാ​​​ൻ ക​​​ഴി​​​യും.

ഗ്രൂ​​​പ്പ്, ചാ​​​ന​​​ൽ അ​​​ഡ്മി​​​നു​​​ക​​​ളി​​​ൽ നി​​​ന്നു​​​പോ​​​ലും ത​​​ങ്ങ​​​ളു​​​ടെ ന​​​ന്പ​​​ർ മ​​​റ​​​ച്ചു​​​വ​​യ്​​​ക്കാ​​നും ഇ​​​വ​​​ർ​​​ക്ക് ക​​​ഴി​​​യും. ഇ​​​ത്ത​​​രം സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളി​​​ൽ അ​​ശ്ലീ​​​ല വീ​​​ഡി​​​യോ​​​ക​​​ളും സി​​​നി​​​മ​​​ക​​​ളു​​​മൊ​​​ക്കെ പി​​​ടി​​​ക്ക​​​പ്പെ​​​ടാ​​​തെ പ​​​ങ്കു​​വ​​യ്​​​ക്കാ​​​നും ഈ ​​​ആ​​​പ്ലി​​​ക്കേ​​​ഷ​​​നി​​​ലൂ​​​ടെ ക​​​ഴി​​​യും.

ഫേ​​​സ് ബു​​​ക്ക് മെ​​​സ​​​ഞ്ച​​​ർ, വാ​​​ട്സ് അ​​​പ് തു​​​ട​​​ങ്ങി​​​യ​​​വ​ പോ​​​ലെ ടെ​​​ലി​​​ഗ്രാം പോ​​​ലീ​​​സു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ക്കു​​​ന്നി​​​ല്ല. ഇ​​​തി​​​ന്‍റെ സെ​​​ർ​​​വ​​​റു​​​ക​​​ൾ ഇ​​​ന്ത്യ​​​ക്ക് പു​​​റ​​​ത്താ​​​ണ് പോ​​​സ്റ്റ് ചെ​​​യ്തി​​​ട്ടു​​​ള്ള​​​ത്. ടെ​​​ലി​​​ഗ്രാം ഇ​​​തു​​​വ​​​രെ ഒ​​​രു ഉ​​​പ​​​ഭോ​​​ക്താ​​​വി​​​ന്‍റെ​​​യും വി​​​വ​​​ര​​​ങ്ങ​​​ൾ പോ​​​ലീ​​​സി​​​ന് ന​​​ൽ​​​കി​​​യി​​​ട്ടി​​​ല്ലെ​​​ന്നും സ​​​ത്യ​​​വാ​​​ങ്മൂ​​​ല​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നു.

Related posts