താ​​​ടി​​​യും മു​​​ടി​​​യും വെ​​​ട്ടി രൂ​​​പ​​​മാ​​​റ്റം വ​​​രു​​​ത്തി​​​; ഷെ​യി​ൻ നി​ഗ​വു​മാ​യി ക​രാ​റി​ലാ​യ സി​നി​മ​ക​ളി​ൽനി​ന്നു പിന്മാറുമെന്ന് നിർമാതാക്കൾ

കൊ​​​ച്ചി: സി​​​നി​​​മ ക​​​രാ​​​റും ഒ​​​ത്തു​​​തീ​​​ർ​​​പ്പ് വ്യ​​​വ​​​സ്ഥ​​​ക​​​ളും ലം​​​ഘി​​​ച്ച ന​​​ട​​​ൻ ഷെ​​​യി​​​ൻ നി​​​ഗ​​​വു​​​മാ​​​യി ക​​​രാ​​​റി​​​ലാ​​​യ മു​​​ഴു​​​വ​​​ൻ സി​​​നി​​​മ​​​ക​​​ളി​​​ൽനി​​​ന്നും പി​​ന്മാ​​​റാ​​​ൻ നി​​​ർ​​​മാ​​​താ​​​ക്ക​​​ളു​​​ടെ തീ​​​രു​​​മാ​​​നം. ഇ​​​ത് ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി വ്യാ​​​ഴാ​​​ഴ്ച പ്ര​​​ഖ്യാ​​​പി​​​ച്ചേ​​​ക്കും.

സി​​​നി​​​മാ ചി​​​ത്രീ​​​ക​​​ര​​​ണ​​​ത്തി​​​നി​​​ട​​​യി​​​ൽനി​​​ന്ന് ഇ​​​റ​​​ങ്ങി​​​പ്പോ​​​യ​​​തി​​​നു പി​​​ന്നാ​​​ലെ താ​​​ടി​​​യും മു​​​ടി​​​യും ഷെ​​​യ്ൻ വെ​​​ട്ടി​​​യി​​​രു​​​ന്നു. ഇ​​​തേ​​ത്തു​​ട​​​ർ​​​ന്നാ​​​ണ് ഷെ​​​യി​​​നെ​​​തി​​​രേ ക​​​ടുത്ത ന​​​ട​​​പ​​​ടി​​​യി​​​ലേ​​​ക്ക് പ്രൊ​​​ഡ്യൂ​​​സേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ക​​​ട​​​ന്നി​​​രി​​​ക്കു​​​ന്ന​​​ത്.

താ​​​ര​​​സം​​​ഘ​​​ട​​​ന​​​യാ​​​യ അ​​​മ്മ​​​യും പ്രൊ​​​ഡ്യൂ​​​സേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​നും ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​യി​​​ൽ വെ​​​യി​​​ൽ സി​​​നി​​​മ​​​യു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ക്കു​​​മെ​​​ന്നും രൂ​​​പ​​​മാ​​​റ്റം വ​​​രു​​​ത്തി​​​ല്ലെ​​​ന്നും ഷെ​​​യ്ൻ ഉ​​​റ​​​പ്പു​​​ന​​​ൽ​​​കി​​​യി​​​രു​​​ന്നു. ആ ​​​വി​​​ല​​​ക്ക് ലം​​​ഘി​​​ച്ചാ​​​ണ് ഷെ​​​യ്ൻ താ​​​ടി​​​യും മു​​​ടി​​​യും വെ​​​ട്ടി രൂ​​​പ​​​മാ​​​റ്റം വ​​​രു​​​ത്തി​​​യ​​​ത്.

ഷെ​​​യ്ൻ സി​​​നി​​​മ​​​യു​​​ടെ ചി​​​ത്രീ​​​ക​​​ര​​​ണ​​​വു​​​മാ​​​യി ഒ​​​ട്ടും സ​​​ഹ​​​ക​​​രി​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന വാ​​​ദ​​​വു​​​മാ​​​യി വെ​​​യി​​​ൽ സി​​​നി​​​മ​​​യു​​​ടെ സം​​​വി​​​ധാ​​​യ​​​ക​​​ൻ ശ​​​ര​​​ത് നേ​​​ര​​​ത്തേ രം​​​ഗ​​​ത്തു വ​​​ന്നി​​​രു​​​ന്നു. ചി​​​ത്രീ​​​ക​​​ര​​​ണ​​​ത്തി​​​നി​​​ടെ ഷെ​​​യ്ൻ ഇ​​​റ​​​ങ്ങി​​​പ്പോ​​​യ​​​തി​​​നെ​​​തി​​​രേ നി​​​ർ​​​മാ​​​താ​​​വ് ജോ​​​ബി ജോ​​​ർ​​​ജ് വീ​​​ണ്ടും പ്രൊ​​​ഡ്യൂ​​​സേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന് പ​​​രാ​​​തി ന​​​ൽ​​​കു​​​കു​​​യം ചെ​​​യ്തു.

വെ​​​യി​​​ൽ സി​​​നി​​​മ​​​യ്ക്കു വേ​​​ണ്ടി നീ​​​ട്ടി വ​​​ള​​​ർ​​​ത്തി​​​യ താ​​​ടി​​​യും മു​​​ടി​​​യു​​​മാ​​​ണ് സം​​​വി​​​ധാ​​​യ​​​ക​​​ൻ ഷെ​​​യ്നി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്ന​​​ത്. ഇ​​​തി​​​നി​​​ടെ​​​യാ​​​ണ് താ​​​ടി​​​യും മു​​​ടി​​​യും വ​​​ടി​​​ച്ചു​​​ള്ള ചി​​​ത്രം ഷെ​​​യ്ൻ ഇ​​​ന്ന​​​ലെ സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ൽ പോ​​​സ്റ്റ് ചെ​​​യ്ത​​​ത്.

Related posts