ആണ്‍കുഞ്ഞിന് ജന്മം നല്‍കിയില്ല, യുവതിയെ തലാക്ക് ചൊല്ലി; ഭര്‍ത്താവിനെക്കുറിച്ച് യുവതി പറയുന്നത് ഇങ്ങനെ…

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ൽ ആ​ൺ​കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കാ​ഞ്ഞ​തി​ന് യു​വ​തി​യെ ഭ​ർ​ത്താ​വ് ത​ലാ​ക്ക് ചൊ​ല്ലി. മെ​ഹ​റ​ജ് ബീ​ഗം എ​ന്ന യു​വ​തി​യെ​യാ​ണ് ഭ​ർ​ത്താ​വ് മൊ​ഴി​ചൊ​ല്ലി​യ​ത്. ഇ​തി​നെ​തി​രെ യു​വ​തി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

ഭ​ർ​ത്താ​വി​ന് മ​റ്റൊ​രു യു​വ​തി​യു​മാ​യി ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു​വെ​ന്നും അ​വ​രെ വി​വാ​ഹം ക​ഴി​ക്കു​ന്ന​തി​നാ​യാ​ണ് ത​ന്നെ മൊ​ഴി​ചൊ​ല്ലി​യ​തെ​ന്നും യു​വ​തി പ​രാ​തി​യി​ൽ പ​റ​യു​ന്നു​ണ്ട്.

ത​ന്‍റെ പ​രാ​തി​യി​ന്മേ​ൽ ശ​രി​യാ​യ അ​ന്വേ​ഷ​ണം ന​ട​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും നീ​തി​ല​ഭി​ക്കു​മെ​ന്ന് ഉ​റ​പ്പു​ണ്ടെ​ന്നും പ​റ​ഞ്ഞ മെ​ഹ​റ​ജ് ബീ​ഗം ഭ​ർ​ത്താ​വി​നെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

Related posts