എ​സ്ഐ​യു​ടെ ക​ഥ, പോ​ലീ​സു​കാ​രുടെ അ​ഭി​ന​യം; തനഹ  നാ​ളെ പു​റ​ത്തി​റ​ങ്ങും

തൃ​ശൂ​ർ: സി​റ്റി പൊ​ലീ​സ് സ്പെ​ഷ​ൽ ബ്രാ​ഞ്ച് ആ​ന്‍റി ഗു​ണ്ടാ സ്ക്വാ​ഡി​ലെ എ​സ്ഐ ശെ​ൽ​വ​രാ​ജ് ക​ഥ​യും തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വു​മൊ​രു​ക്കു​ന്ന “ത​ന​ഹ’ എ​ന്ന സി​നി​മ നാ​ളെ പു​റ​ത്തി​റ​ങ്ങു​മെ​ന്ന് അ​ണി​യ​റപ്ര​വ​ർ​ത്ത​ക​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ജി​ല്ല​യി​ലെ അ​ന്പ​തോ​ളം പോ​ലീ​സു​കാ​ർ ത​ന്നെ പോ​ലീ​സ് വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന സി​നി​മ​യി​ലെ നാ​യ​ക​ൻ പു​തു​മു​ഖം അ​ഭി​ലാ​ഷാ​ണ്. ആ​ൽ​ബ​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ പ്ര​കാ​ശ് കു​ഞ്ഞ​ൻ​മൂ​രാ​യി​ലാ​ണ് സം​വി​ധാ​യ​ക​ൻ.

അ​പ്ര​തീ​ക്ഷി​ത​മാ​യി പോ​ലീ​സു​കാ​രാ​കു​ന്ന ര​ണ്ടു യു​വാ​ക്ക​ളു​ടെ ക​ഥ കോ​മ​ഡി-​ക്രൈം ത്രി​ല്ല​റാ​യി​ട്ടാ​ണ് സി​നി​മ​യി​ൽ ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്നു സം​വി​ധാ​യ​ക​ൻ പ​റ​ഞ്ഞു. ശെ​ൽ​വ​രാ​ജ്, ന​ട​ൻ​മാ​രാ​യ അ​ഭി​ലാ​ഷ്, ടി​റ്റോ വി​ത്സ​ൻ എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Related posts