പാ​ര്‍​ല​മെ​ന്റ് മ​ന്ദി​രം ! രാ​ഷ്ട്ര​പ​തി​യെ ക്ഷ​ണി​ക്കാ​ത്ത​ത് പൊ​റു​ക്കാ​നാ​വാ​ത്ത തെ​റ്റെ​ന്ന് ത​രൂ​ര്‍

ന്യൂ​ഡ​ല്‍​ഹി: പു​തു​താ​യി പ​ണി​ക​ഴി​പ്പി​ച്ച പാ​ര്‍​ല​മെ​ന്റ് മ​ന്ദി​രം ഉ​ദ്ഘാ​ട​നം ചെ​യ്യാ​ന്‍ രാ​ഷ് ട്ര​പ​തി ദ്രൗ​പ​ദി മു​ര്‍​മു​വി​നെ ക്ഷ​ണി​ക്കാ​ത്ത കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്റെ ന​ട​പ​ടി ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​വും പൊ​റു​ക്കാ​നാ​വാ​ത്ത തെ​റ്റു​മാ​ണെ​ന്നു കോ​ണ്‍​ഗ്ര​സ് നേ​താ​വ് ശ​ശി ത​രൂ​ര്‍.

ഭ​ര​ണ​ഘ​ട​ന​യു​ടെ 60, 111 അ​നു​ച്ഛേ​ദ​ങ്ങ​ള്‍ അ​നു​സ​രി​ച്ച് രാ​ഷ്ട്ര​പ​തി​യാ​ണ് പാ​ര്‍​ല​മെ​ന്റി​ന്റെ ത​ല​വ​നെ​ന്ന് ത​രൂ​ര്‍ ട്വി​റ്റ​റി​ല്‍ കു​റി​ച്ചു.

ഭൂ​മി​പൂ​ജ ച​ട​ങ്ങും നി​ര്‍​മാ​ണോ​ദ്ഘാ​ട​ന​വും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ത​നി​യെ നി​ര്‍​വ​ഹി​ച്ച​തു വി​ചി​ത്ര​മാ​യ ന​ട​പ​ടി​യാ​ണെ​ന്നും ത​രൂ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ഹി​ന്ദു​ത്വ സൈ​ദ്ധാ​ന്തി​ക​നാ​യ വി.​ഡി. സ​വ​ര്‍​ക്ക​റു​ടെ ജ​ന്മ​ദി​ന​മാ​യ മേ​യ് 28നാ​ണ് പു​തി​യ മ​ന്ദി​ര​ത്തി​ന്റെ ഉ​ദ്ഘാ​ട​നം നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. 2020 ഡി​സം​ബ​റി​ലാ​ണ് കെ​ട്ടി​ട​ത്തി​ന്റെ നി​ര്‍​മാ​ണം ആ​രം​ഭി​ച്ച​ത്.

Related posts

Leave a Comment