അമേരിക്കയിലെ ആ ലൈറ്റ് ഓപ്പറേറ്റർ ഇന്നത്തെ സൂപ്പർസ്റ്റാർ; മമ്മൂക്ക ചീത്തവിളിച്ച ആ പയ്യന്‍റെ പേര് വെളിപ്പെടുത്തി സലിംകുമാർ

മ​മ്മൂ​ക്ക​യു​ടെ ഒ​പ്പം ഞാ​ൻ അ​മേ​രി​ക്ക​യി​ൽ ഒ​രു ഷോ​യ്ക്ക് പോ​യി. ഞ​ങ്ങ​ളു​ടെ കൂ​ടെ അ​ന്നൊ​രു ലൈ​റ്റ് ഓ​പ്പ​റേ​റ്റ​ർ ഉ​ണ്ടാ​യി​രു​ന്നു. അ​വ​ൻ അ​ന്ന് അ​മേ​രി​ക്ക​യി​ലെ ഒ​രു വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു.

ലൈ​റ്റൊ​ക്കെ ഇ​ട​യ്ക്ക് തെ​റ്റിപ്പോകു​മ്പോ​ൾ മ​മ്മൂ​ക്ക വി​ളി​ച്ചി​ട്ട് അ​വ​നെ ചീ​ത്ത പ​റ​യും. ഇ​ത് കേ​ട്ട് പ​യ്യ​നാ​കെ വി​ഷ​മ​ത്തി​ലാ​കും.

മ​മ്മൂ​ക്ക ചീ​ത്ത പ​റ​യു​മ്പോ​ൾ ഈ ​പ​യ്യ​നെ ഞാ​നാ​ണ് വി​ളി​ച്ച് സ​മാ​ധാ​നി​പ്പി​ക്കു​ക. മ​മ്മൂ​ക്ക വ​ഴ​ക്ക് പ​റ​ഞ്ഞ​തി​ലെ വി​ഷ​മം മാ​റാ​നാ​യി​ട്ട് ഞാ​ൻ അ​വ​നോ​ട് ഇ​ട​യ്ക്കി​ട​ക്ക് സം​സാ​രി​ക്കു​മാ​യി​രു​ന്നു.

പി​ന്നീ​ട് പി​ൽ​ക്കാ​ല​ത്ത് ആ ​പ​യ്യ​നെ ഞാ​ൻ കാ​ണു​ന്ന​ത് തെ​ന്നി​ന്ത്യ​യി​ലെ സൂ​പ്പ​ർ സ്റ്റാ​റാ​യി​ട്ടാ​ണ്. അ​വ​ന്‍റെ പേ​രാ​ണ് ദു​ൽ​ഖ​ർ സ​ൽ​മാ​ൻ.-സ​ലിം കു​മാ​ർ

Related posts

Leave a Comment