കോ​ട്ട​യ​വും വ​ള്ളം​ക​ളി​യു​ടെ  ആ​ര​വ​ങ്ങ​ളി​ലേ​ക്ക്; താ​ഴ​ത്ത​ങ്ങാ​ടി വ​ള്ളം​ക​ളി 18ന് ​; ര​ജി​സ്ട്രേ​ഷ​ൻ 14ന് ​വൈ​കു​ന്നേ​രം നാ​ലി​ന് അ​വ​സാ​നി​ക്കും 

കോ​ട്ട​യം: പ്ര​സി​ദ്ധ​മാ​യ താ​ഴ​ത്ത​ങ്ങാ​ടി വ​ള്ളം​ക​ളി 18ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് താ​ഴ​ത്ത​ങ്ങാ​ടി ആ​റ്റി​ൽ ന​ട​ക്കും. കോ​ട്ട​യം വെ​സ്റ്റ് ക്ല​ബാ​ണ് വ​ള്ളം​ക​ളി​യു​ടെ സം​ഘാ​ട​ക​ർ. പ്ര​മു​ഖ ചു​ണ്ട​ൻ​വ​ള്ള​ങ്ങ​ൾ അ​ട​ക്കം ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​തി​ലും കൂ​ടു​ത​ൽ ക​ളി​വ​ള്ള​ങ്ങ​ൾ പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

ര​ജി​സ്ട്രേ​ഷ​ൻ, ഫ​ണ്ട് ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞു. ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്താ​നി​രു​ന്ന വ​ള്ളം​ക​ളി പ്ര​ള​യം കാ​ര​ണ​മാ​ണ് മാ​റ്റി​വ​ച്ച​ത്.മീ​ന​ച്ചി​ലാ​റി​ന്‍റെ ഇ​രു​ക​ര​ക​ളി​ലും നി​ന്നു വ​ള്ളം​ക​ളി സു​ഗ​മ​മാ​യി വീ​ക്ഷി​ക്കു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്.

ര​ണ്ടു ട്രാ​ക്കു​ക​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. മു​ഖ്യ​പ​വ​ലി​യ​ൻ, ട്രാ​ക്ക്, ഫി​നി​ഷിം​ഗ് പോ​യി​ന്‍റ് എ​ന്നി​വ​യു​ടെ നി​ർ​മാ​ണം അ​ടു​ത്ത ദി​വ​സം ആ​രം​ഭി​ക്കും. ക​ളി​വ​ള്ള​ങ്ങ​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ 14ന് ​വൈ​കു​ന്നേ​രം നാ​ലി​ന് അ​വ​സാ​നി​ക്കും. തു​ട​ർ​ന്ന് ക്യാ​പ്റ്റ​ൻ​മാ​രു​ടെ യോ​ഗ​വും ട്രാ​ക്ക് നി​ർ​ണ​യ​വും ന​ട​ക്കും. ര​ജി​സ്ട്രേ​ഷ​ൻ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ​ക്ക് 9447052184, 9447355901 എ​ന്ന ന​ന്പ​രി​ൽ ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.

Related posts