ഉ​ന്നാ​വോ സം​ഭ​വം ഖേ​ദ​ക​ര​മെ​ന്ന് തെ​ലു​ങ്കാ​ന​യി​ൽ മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട ഡോ​ക്ട​റു​ടെ പി​താ​വ്

ഹൈ​ദ​രാ​ബാ​ദ്: ഉ​ന്നാ​വോ​യി​ൽ‌ പെ​ൺ​കു​ട്ടി മ​ര​ണ​പ്പെ​ട്ട​തും അ​തി​നാ​സ്പ​ദ​മാ​യ സം​ഭ​വ​ങ്ങ​ളും ഏ​റെ ദുഃ​ഖ​ക​ര​മാ​ണെ​ന്ന് തെ​ലു​ങ്കാ​ന​യി​ൽ മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട ഡോ​ക്ട​റു​ടെ പി​താ​വ്.പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ‌​ക്ക് നീ​തി ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളാ​യ​വ​രെ എ​ത്ര​യും വേ​ഗ​ത്തി​ൽ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധേ​യ​രാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

മ​ക​ളെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ നാ​ല് പ്ര​തി​ക​ളെ പോ​ലീ​സ് ഏ​റ്റ​മു​ട്ട​ലി​ൽ കൊ​ല​പ്പെ​ടു​ത്തി​യ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും നീ​തി ന​ട​പ്പി​ലാ​യെ​ന്നും ക​ഴി​ഞ്ഞ ദി​വ​സം ഇ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചി​രു​ന്നു.

Related posts