സം​വി​ധാ​യ​ക ദ​മ്പ​തികൾ ഒ​രു​ക്കു​ന്ന ദി ​മി​സ്റ്റേ​ക്ക​ര്‍ ഹൂ

​സം​വി​ധാ​യ​ക ദ​മ്പ​തി​ക​ളാ​യ മാ​യ ശി​വ​യും ശി​വനാ​യ​രും സം​വി​ധാ​നം ചെ​യ്യു​ന്ന സ​സ്‌​പെ​ന്‍​സ് ഹൊ​റ​ര്‍ ത്രി​ല്ല​ര്‍ ചി​ത്രം ‘ദി ​മി​സ്റ്റേ​ക്ക​ര്‍ ഹൂ’ ​പൂ​ര്‍​ത്തി​യാ​യി. ത​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ ത​ക​ര്‍​ച്ച​യ്ക്ക് കാ​ര​ണ​ക്കാ​രാ​യ​വ​രോ​ടു പ്ര​തി​കാ​രം ചെ​യ്യാ​ന്‍ ഇ​റ​ങ്ങി​ത്തി​രി​ക്കു​ന്ന നാ​യ​ക​ന്‍ നേ​രി​ടേ​ണ്ടി വ​രു​ന്ന സ​ങ്കീ​ര്‍​ണമാ​യ പ്ര​ശ്‌​ന​ങ്ങ​ളും മാ​ന​സി​ക സം​ഘ​ര്‍​ഷ​ങ്ങ​ളു​മാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​മേ​യം.

സം​വി​ധാ​യ​ക​രാ​യ മാ​യ​യു​ടെ​യും ശി​വ​യു​ടെ​യും മ​ക​നാ​യ ആ​ദി​ത്യ​ദേ​വാ​ണ് നാ​യ​ക ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഥ​ന്‍, മെ​യ്ഡ് ഇ​ന്‍ ട്രി​വാ​ന്‍​ഡ്രം തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലെ നാ​യ​ക​നാ​യി​രു​ന്നു ആ​ദി​ത്യ​ദേ​വ്.ആ​ദി​ത്യ​ദേ​വി​നൊ​പ്പം ദ​യ, ആ​ര്യ, അ​ഡ്വ. രാ​ജീ​വ് കു​ളി​ക്കി​ലേ​രി, ശ്രീ​ല​ത, ര​മ​ണി, രേ​ശ്മ, ക്രി​സ്റ്റീ​ന, ജ​യ, രാ​മ​വ​ര്‍​മ, ബി​പി​ന്‍, ബി​ജു, വി​നീ​ഷ്, മ​ണി​യ​ന്‍ ശ്രീ​വ​രാ​ഹം, സു​ബ്ര​മ​ണി എ​ന്നി​വ​രും ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ക്കു​ന്നു.

ബാ​ന​ര്‍ – ആ​ദി​ത്യ​ദേ​വ് ഫി​ലിം​സ്, നി​ര്‍​മാ​ണം -മാ​യ ശി​വ, ക​ഥ, തി​ര​ക്ക​ഥ, ഗാ​ന​ര​ച​ന, സം​ഗീ​തം, ക​ല, വ​സ്ത്രാ​ല​ങ്കാ​രം – മാ​യ ശി​വ, ഛായാ​ഗ്ര​ഹ​ണം – മാ​യ ശി​വ, ആ​ദി​ത്യ​ദേ​വ്, എ​ഡി​റ്റിം​ഗ് – ആ​ദി​ത്യ​ദേ​വ്.
പി​ആ​ര്‍​ഓ- അ​ജ​യ് തു​ണ്ട​ത്തി​ല്‍

Related posts

Leave a Comment