ഒന്നും ആഗ്രഹിക്കരുതേ.! സ​ര്‍​ക്കാ​ര്‍ ന​ട​പ്പി​ലാ​ക്കു​ന്ന​ത് ജ​ന​ങ്ങ​ൾ ആ​ഗ്ര​ഹിക്കുന്ന പ​ദ്ധ​തി​ക​ള്‍; അ​ഞ്ചു വ​ര്‍​ഷം കൊ​ണ്ട് എ​ല്ലാ രം​ഗ​ങ്ങ​ളി​ലും കേ​ര​ളം മു​ന്നി​ലെ​ത്തു മ​ന്ത്രി തി​ലോ​ത്ത​മ​ന്‍

thilothamanകാ​യം​കു​ളം: എ​ല്‍​ഡി​ഫ് സ​ര്‍​ക്കാ​ര്‍ ന​ട​പ്പി​ലാ​ക്കു​ന്ന​ത് ജ​ന​ങ്ങ​ളു​ടെ ആ​ഗ്ര​ഹ​ങ്ങ​ള്‍​ക്ക​നു​സ​രി​ച്ചു​ള്ള പ​ദ്ധ​തി​ക​ളാ​ണ​ന്ന് ഭ​ക്ഷ്യ​മ​ന്ത്രി പി ​തി​ലോ​ത്ത​മ​ന്‍. എ​ല്‍​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കാ​യം​കു​ള​ത്ത് സം​ഘ​ടി​പ്പി​ച്ച എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്‍റെ ഒ​ന്നാം വ​ര്‍​ഷി​കാ​ഘോ​ഷം  ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​ര​ള​ത്തി​ന്‍റെ സ​മ​ഗ്ര വി​ക​സ​ന​ത്തി​ന് ഒ​രു വ​ര്‍​ഷം കൊ​ണ്ട് എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ പു​ത്ത​ന്‍ വ​ഴി തു​റ​ന്ന​താ​യും, അ​ഞ്ചു വ​ര്‍​ഷം കൊ​ണ്ട് എ​ല്ലാ രം​ഗ​ങ്ങ​ളി​ലും കേ​ര​ളം മു​ന്നി​ലെ​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. യു.​പ്ര​തി​ഭാ​ഹ​രി എം​എ​ല്‍​എ അ​ധ്യ​ക്ഷ​യാ​യി. എ​ന്‍ സു​കു​മാ​ര​പി​ള്ള, ആ​ര്‍.​നാ​സ​ര്‍, പ്ര​ദീ​പ് കു​മാ​ര്‍, സു​ള്‍​ഫി​ക്ക​ര്‍ മ​യൂ​രി, കെ.​സു​രേ​ന്ദ്ര​ന്‍, എം.​എ.​അ​ലി​യാ​ര്‍, എ.​ഷാ​ജ​ഹാ​ന്‍, എ.​മ​ഹേ​ന്ദ്ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Related posts