അവന്‍ ഹാപ്പിയാണ്! തൊടുപുഴയിലെ പിഞ്ചുബാലന്റെ കൊലപാതകം : ഇളയ കുട്ടിയുടെ സംരക്ഷണം വീണ്ടും മുത്തച്ഛന്

തൊ​​ടു​​പു​​ഴ: മാ​​താ​​വി​​ന്‍റെ സു​​ഹൃ​​ത്തി​​ന്‍റെ മ​​ർ​​ദ​​ന​​മേ​​റ്റു മ​​രി​​ച്ച ഏ​​ഴു വ​​യ​​സു​​കാ​​ര​​ന്‍റെ ഇ​​ള​​യ സ​​ഹോ​​ദ​​ര​​ന്‍റെ സം​​ര​​ക്ഷ​​ണം ര​​ണ്ടു​ മാ​​സ​​ത്തേ​​ക്കു​​കൂ​​ടി അ​​ച്ഛ​​ന്‍റെ മാ​​താ​​പി​​താ​​ക്ക​​ൾ​​ക്കു വി​​ട്ടു ന​​ൽ​​കി.

കു​​ട്ടി​​യു​​ടെ മാ​​താ​​വി​​ന്‍റെ അ​​മ്മ ഹൈ​​ക്കോ​​ട​​തി​​യി​​ൽ ന​​ൽ​​കി​​യ ഹേ​​ബി​​യ​​സ് കോ​​ർ​പ​​സ് ഹ​​ർ​​ജി​​യെ​ത്തു​​ട​​ർ​​ന്നു കു​​ട്ടി​​യെ ഇ​​ടു​​ക്കി ചൈ​​ൽ​​ഡ് വെ​​ൽ​​ഫ​​യ​​ർ ക​​മ്മി​​റ്റി​​ക്കു മു​​ന്പാ​​കെ ഇ​​ന്ന​​ലെ ഹാ​​ജ​​രാ​​ക്കാ​​നും തു​​ട​​ർ​​ന​​ട​​പ​​ടി സം​​ബ​​ന്ധി​​ച്ച് ഇ​​വ​​രോ​​ടു തീ​​രു​​മാ​​ന​​മെ​​ടു​​ക്കാ​​നും കോ​​ട​​തി നി​​ർ​​ദേ​​ശം ന​​ൽ​​കി​​യി​​രു​​ന്നു.​

ഇ​​തേ​ത്തു​​ട​​ർ​​ന്നാ​​ണ് ഇ​​ന്ന​​ലെ കു​​ട്ടി​​യെ പി​​താ​​വി​​ന്‍റെ മാ​​താ​​പി​​താ​​ക്ക​​ൾ ഇ​​ടു​​ക്കി സി​​ഡ​​ബ്ല്യു​​സി മു​​ന്പാ​​കെ ഹാ​​ജ​​രാ​​ക്കി​​യ​​ത്. കു​​ട്ടി​​യെ നി​​രീ​​ക്ഷി​​ച്ച ക​​മ്മി​​റ്റി കു​​ട്ടി സ​​ന്തോ​​ഷ​​വാ​​നാ​​ണെ​​ന്നു വി​​ല​​യി​​രു​​ത്തി. കു​​ട്ടി​​യു​​ടെ മാ​​ന​​സി​​ക നി​​ല സം​​ബ​​ന്ധി​​ച്ചു പ​​രി​​ശോ​​ധി​​ക്കാ​​ൻ തി​​രു​​വ​​ന​​ന്ത​​പു​​രം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലെ മാ​​ന​​സി​​കാ​​രോ​​ഗ്യ വി​​ദ​​ഗ്ധ​​ൻ ഡോ.​​ജ​​യ​​പ്ര​​കാ​​ശി​​നെ ചു​​മ​​ത​​ല​​പ്പെ​​ടു​​ത്തി. ഇ​​തി​​നു പു​​റ​​മെ മാ​​സ​​ത്തി​​ലൊ​​രി​​ക്ക​​ൽ തി​​രു​​വ​​ന​​ന്ത​​പു​​രം സി​​ഡ​​ബ്ല്യു​​സി കു​​ട്ടി​​യു​​ടെ സ്ഥി​​തി വി​​ല​​യി​​രു​​ത്തും.

കു​​ട്ടി താ​​മ​​സി​​ച്ചു​​വ​​രു​​ന്ന വീ​​ട്ടി​​ലും പ​​ഠി​​ക്കു​​ന്ന സ്കൂ​​ളി​​ലും ഉ​​ൾ​​പ്പെ​​ടെ ഇ​​ടു​​ക്കി സി​​ഡ​​ബ്ല്യു​​സി അം​​ഗ​​ങ്ങ​​ളും സ​​ന്ദ​​ർ​​ശി​​ക്കു​​മെ​​ന്നു ചൈ​​ൽ​​ഡ് വെ​​ൽ​​ഫ​​യ​​ർ ക​​മ്മി​​റ്റി ചെ​​യ​​ർ​​മാ​​ൻ പ്ര​​ഫ.​​ജോ​​സ​​ഫ് അ​​ഗ​​സ്റ്റി​​ൻ പ​​റ​​ഞ്ഞു. കു​​ട്ടി​​യു​​മാ​​യി ഫോ​​ണി​​ൽ സം​​സാ​​രി​​ക്കാ​​ൻ അ​​മ്മ​​യു​​ടെ മാ​​താ​​വി​​ന് അ​​വ​​സ​​രം ന​​ൽ​​കി​​യി​​ട്ടു​​ണ്ട്. ഓ​​ഗ​​സ്റ്റ് 17നു ​​വീ​​ണ്ടും കു​​ട്ടി​​യെ സി​​ഡ​​ബ്ല്യു​​സി മു​​ന്പാ​​കെ ഹാ​​ജ​​രാ​​ക്ക​​ണം.

Related posts