വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം… ഗോ​സി​പ്പു​ക​ൾ കാ​റ്റി​ൽ പ​റ​ത്തി​യൊ​രു ക​ണ്ടു​മു​ട്ട​ൽ; തൃ​ഷ ഇ​ല്ലാ​ന ന​യ​ൻ​താ​ര​യെ​ന്ന് ആ​രാ​ധ​ക​ർ; വൈറലായി ചിത്രങ്ങൾ

തെ​ന്നി​ന്ത്യ​ൻ താ​ര സു​ന്ദ​രി​മാ​രാ​ണ് തൃ​ഷ​യും ന​യ​ൻ​താ​ര​യും. ഇ​രു​വ​രും ത​മ്മി​ൽ അ​ത്ര വ​ലി​യ ര​സ​ത്തി​ല​ല്ല എ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ പ​ണ്ടു മു​ത​ലേ പ​ര​ന്നി​രു​ന്നു. എ​ന്നാ​ൽ അ​ഭ്യൂ​ഹ​ങ്ങ​ളെ​ല്ലാം കാ​റ്റി​ൽ അ​ടി​ച്ചു പ​റ​ത്തി​വി​ട്ടി​രി​ക്കു​ക​യാ​ണ് താ​ര സു​ന്ദ​രി​മാ​ർ. തൃ​ഷ​യും ന​യ​ൻ​താ​ര​യും ഒ​ന്നി​ച്ചു​ള്ള ഫോ​ട്ടോ ആ​ണി​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്.

ബോ​ട്ടി​ൽ ഇ​രു​ന്ന് സൂ​ര്യാ​സ്ത​മ​യം ആ​സ്വ​ദി​ക്കു​ന്ന ചി​ത്ര​മാ​ണ് ഇ​രു​വ​രും പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ര​ണ്ടു പേ​രും ക​റു​പ്പ് നി​റ​ത്തി​ലു​ള്ള ഔ​ട്ട്ഫി​റ്റാ​ണ് ധ​രി​ച്ചി​രി​ക്കു​ന്ന​ത്. ചി​ത്രം എ​ഐ ആ​ണെ​ന്നാ​ണ് ആ​ദ്യം ക​രു​തി​യ​ത്. എ​ന്നാ​ൽ ര​ണ്ടാ​ളും പ​ര​സ്പ​രം ക​ണ്ടു​മു​ട്ടി പ​ഴ​യ സൗ​ഹൃ​ദം പു​തു​ക്കി​യ​ത് ഇ​രു​വ​രു​ടേ​യും സി​നി​മ​ക​ളി​ൽ പോ​ലും ഇ​ല്ലാ​ത്ത ട്വി​സ്റ്റ് ആ​ണെ​ന്നാ​ണ് ആ​രാ​ധ​ക​ർ പ​റ​യു​ന്ന​ത്. ‘തൃ​ഷ ഇ​ല്ലെ​ങ്കി​ൽ ന​യ​ൻ​താ​ര ഇ​ല്ല’ എ​ന്നൊ​ക്കെ​യാ​ണ് പോ​സ്റ്റി​ന് താ​ഴെ നി​റ​യു​ന്ന ക​മ​ന്‍റു​ക​ൾ.

 

Related posts

Leave a Comment