തെക്കൻകേരളത്തിൽ കാലവർഷം കനക്കും; ന​വം​ബ​ര്‍ മൂ​ന്ന് വ​രെ വ്യാ​പ​ക മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം

തിരുവനന്തപുരം: തെക്ക​ന്‍ ജി​ല്ല​ക​ളി​ല്‍ തു​ലാ​വ​ര്‍​ഷം ക​ന​ക്കു​മെ​ന്നാ​ണ് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്‍റെ പ്ര​വ​ച​നം. സം​സ്ഥാ​ന​ത്ത് ന​വം​ബ​ര്‍ മൂ​ന്ന് വ​രെ വ്യാ​പ​ക മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ള്ള​താ​യി കാ​ലാ​വ​സ്ഥാ കേ​ന്ദ്രം അ​റി​യി​ച്ചു.

തെ​ക്ക​ന്‍ ജി​ല്ല​ക​ളി​ലാ​ണ് കൂ​ടു​ത​ല്‍ മ​ഴ സാ​ധ്യ​ത പ്ര​വ​ചി​ച്ചി​ട്ടു​ള​ള​ത്. അ​തി​നാ​ല്‍ ത​ന്നെ കൂ​ടു​ത​ല്‍ ജാ​ഗ്ര​ത നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യി​ട്ടു​ള​ള​തും തെ​ക്ക​ന്‍ ജി​ല്ല​ക​ളി​ലാ​ണ്.

ഇ​ന്ന് തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്.

ഒ​റ്റ​പ്പെ​ട്ട ഇ​ട​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ മ​ഴ​യു​ണ്ടാ​കും. ഇ​ടി​മി​ന്ന​ലി​ന് സാ​ധ്യ​ത​യു​ള്ള​താ​യും മു​ന്ന​റി​യി​പ്പു​ണ്ട്.

 

Related posts

Leave a Comment