ആ​ത്മ​ഹ​ത്യ​യാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​ന​മെ​ങ്കി​ലും..! മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ടെ​ലി​വി​ഷ​ൻ താ​രം തു​നി​ഷ ശ​ർ​മ​യു​ടെ മൃ​ത​ദേ​ഹം ഇ​ന്ന് സം​സ്ക​രി​ക്കും

മും​ബൈ: മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ടെ​ലി​വി​ഷ​ൻ താ​രം തു​നി​ഷ ശ​ർ​മ​യു​ടെ മൃ​ത​ദേ​ഹം ഇ​ന്ന് സം​സ്ക​രി​ക്കും.

ഉ​ച്ച​യോ​ടെ മും​ബൈ​യി​ലെ വീ​ട്ടി​ൽ എ​ത്തി​ക്കു​ന്ന മൃ​ത​ദേ​ഹം, ച​ട​ങ്ങു​ക​ൾ​ക്ക് ശേ​ഷം മൂ​ന്നോ​ടെ മി​റ റോ​ഡി​ലു​ള്ള ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ക്കും.

തി​ങ്ക​ളാ​ഴ്ച രാ​ത്രി​യോ​ടെ മൃ​ത​ദേ​ഹം ജെ​ജെ ആ​ശു​പ​ത്രി​യി​ൽ നി​ന്ന് ഭ​യ​ന്ദ​ർ വെ​സ്റ്റി​ലെ പ​ണ്ഡി​റ്റ് ഭീം​സെ​ൻ ജോ​ഷി ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​വ​ന്നി​രു​ന്നു. ഇ​വി​ടെ വ​ച്ച് തു​നി​ഷ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ട മാ​താ​വ് കു​ഴ​ഞ്ഞു​വീ​ണി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ആ​ലി ബാ​ബ ദാ​സ്‌​താ‌​ൻ ഇ ​കാ​ബൂ​ൾ എ​ന്ന പ​ര​മ്പ​ര​യു​ടെ സെ​റ്റി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ തു​നി​ഷ ശ​ർ​മ​യെ ക​ണ്ടെ​ത്തി​യ​ത്.

സം​ഭ​വ​ത്തി​ൽ സ​ഹ​ന​ട​ൻ ഷീ​സാ​ൻ ഖാ​ൻ അ​റ​സ്റ്റി​ലാ​യി​രു​ന്നു. ആ​ത്മ​ഹ​ത്യ​യാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​ന​മെ​ങ്കി​ലും തു​നി​ഷ​യു​ടെ അ​മ്മ​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഷീ​സാ​നെ​തി​രെ കേ​സെ​ടു​ത്ത​ത്

ഭാ​ര​ത് കാ ​വീ​ർ പു​ത്ര -മ​ഹാ​റാ​ണാ പ്ര​താ​പ് എ​ന്ന പ​ര​മ്പ​ര​യി​ലൂ​ടെ​യാ​ണ് തു​നി​ഷ ടെ​ലി​വി​ഷ​ൻ രം​ഗ​ത്തെ​ത്തു​ന്ന​ത്.

ച​ക്ര​വ​ർ​ത്തി​ൻ അ​ശോ​ക സാ​മ്രാ​ട്ട്, ഗ​ബ്ബാ​ർ പൂ​ഞ്ച് വാ​ലാ, ഷേ​ർ-​ഇ-​പ​ഞ്ചാ​ബ് : മ​ഹാ​രാ​ജാ ര​ഞ്ജി​ത് സിം​ഗ്, ഇ​ന്‍റ​ർ​നെ​റ്റ് വാ​ലാ ല​വ്, സു​ബ്ഹാ​ൻ അ​ല്ലാ തു​ട​ങ്ങി​യ​വ​യാ​ണ് അ​ഭി​ന​യി​ച്ച ശ്ര​ദ്ധേ​യ​മാ​യ ടെ​ലി​വി​ഷ​ൻ പ​ര​മ്പ​ര​ക​ൾ.

Related posts

Leave a Comment