ക​ണ്ടു…​ക​ണ്ടു…​ക​ണ്ടി​ല്ല..! സു​കു​മാ​ര​ന്‍​നാ​യ​രു​മാ​യു​ള്ള അ​ര​മ​ണി​ക്കൂ​ർ കൂ​ടി​ക്കാ​ഴ്ച വെ​റും സൗ​ഹൃ​ദം മാ​ത്രമെന്ന് തുഷാർ വെള്ളാപ്പള്ളി; സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം ഇ​ന്ന്

ച​ങ്ങ​നാ​ശേ​രി: ബി​ഡി​ജെ​എ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും എ​സ്എ​ന്‍​ഡി​പി യോ​ഗം വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി എ​ന്‍​എ​സ്എ​സ് ആ​സ്ഥാ​ന​ത്തെ​ത്തി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ന്‍ നാ​യ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച്ച ന​ട​ത്തി.

തു​ഷാ​ര്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യു​മാ​യി അ​ര​മ​ണി​ക്കു​റോ​ളം ച​ര്‍​ച്ച ന​ട​ത്തി. സ​ന്ദ​ര്‍​ശ​നം സൗ​ഹൃ​ദ​പ​ര​മാ​യി​രു​ന്നു​വെ​ന്നും രാ​ഷ്‌​ട്രീ​യ​കാ​ര്യ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്തി​ല്ലെ​ന്നും സ​ന്ദ​ര്‍​ശ​ന​ത്തി​നു ശേ​ഷം തു​ഷാ​ര്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ബി​ഡി​ജെ​എ​സി​ന് ന​ല്‍​കി​യി​ട്ടു​ള്ള സീ​റ്റു​ക​ളി​ലെ സ്ഥാ​നാ​ര്‍​ഥി​ക​ളെ ശ​നി​യാ​ഴ്ച പ്ര​ഖ്യാ​പി​ക്കു​മെ​ന്നും തു​ഷാ​ര്‍ പ​റ​ഞ്ഞു.

Related posts

Leave a Comment