ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച  മി​നി​സി​വി​ൽ​സ്റ്റേ​ഷ​ൻ കോ​മ്പൗ​ണ്ടി​ലെ ടൈ​ൽ​സ് ഇ​ള​കി; കാ​ൽ​ന​ട​യാ​ത്ര അ​പ​ക​ട ഭീ​ഷ​ണിയിൽ

ചി​റ്റൂ​ർ: ല​ക്ഷ​ങ്ങ​ൾ ചി​ല​വ​ഴി​ച്ച് ക​ച്ചേ​രി​മേ​ട് മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ കോ​ന്പൗ​ണ്ടി​ൽ സ്ഥാ​പി​ച്ച ടൈ​ൽ​സ് ത​ക​ർ​ന്നു ന​ശി​ക്കു​ന്നു. വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി എ​ത്തു​ന്ന​വ​ർ​ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​യി കാ​ൽ​ന​ട യ്ക്കും ​വാ​ഹ​ന​സ​ഞ്ചാ​ര​ത്തി​നും വേ​ണ്ടി​യാ​ണ് വി​ല​കൂ​ടി​യ ഇ​നം ടൈ​ൽ​സ് പാ​ത്ത് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.

എ​ന്നാ​ൽ തീ​ർ​ത്തും അ​ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ലാ​ണ് ടൈ​ൽ​സ് പ​തി​ച്ചി​രി​ക്കു​ന്ന​ത്. പ്രായാ​ധി​ക്യ​മു​ള്ള​വ​ർ സ്ലാ​ബി​നു മു​ക​ളി​ലൂ​ടെ ന​ട​ന്നാ​ൽ വീ​ഴ്ച സു​നി​ശ്ചി​ത​മാ​ണ്. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും ടൈ​ൽ​സി​ലൂ​ടെ സ​ഞ്ച​രി​ച്ചാ​ൽ തെ​ന്നി മ​റി​യാ​വു​ന്ന​താ​ണ് .

നി​ല​വി​ലു​ള്ള സാ​ഹ​ച​ര്യം. ഇ​തേ കോ​ന്പൗ​ണ്ടി​ൽ കി​ഴ​ക്കൂ​ഭാ​ഗ​ത്തു വി​ശാ​ലമാ​യ ഗെ​യ്റ്റ് ഉ​ണ്ടെ​ങ്കി​ലും ഇ​തു​വ​ഴി വാ​ഹ​ന​സ​ഞ്ചാ​ര​വും അ​സാ​ധ്യമാ​ണ്. ഗെ​യി​റ്റി​നു മു​ന്നി​ൽ കോ​ണ്‍​ക്രീ​റ്റ് പൂ​ർ​ണ്ണ​മാ​യും ഇ​ള​കി​പ്പോ​യി രി​ക്കു​ക​യാ​ണ്. ആ​ർ.​ടി.​ഒ. എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സി​ലേ​ക്ക് എത്തു​ന്ന​വ​ർ ഇ​തു​വ​ഴി​യാ​ണ് സ​ഞ്ച​രി​ക്കേ​ണ്ട​ത്. വാ​ഹ​ന​ങ്ങ​ൾ അ​കത്തു ​ക​യ​റ്റാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ റോ​ഡി​ൽ​ത​ന്നെ നി​ർ​ത്തി​യി​ടേ​ണ്ടതാ​യി​ട്ടു​ണ്ട്. വി​ക​സ​ന​സ​മി​തി യോ​ഗ​ങ്ങ​ളി​ൽ

Related posts