അങ്ങനെ വരുമെന്ന് അറിയില്ലായിരുന്നു!

ടൈ​നി എ​ന്നാ​യി​രു​ന്നു എ​ന്‍റെ പേ​ര്. ചെ​റു​പ്പ​ത്തി​ല്‍ എ​ന്‍റെ ആ​ന്‍റിയാ​ണ് ടൈ​നി എ​ന്ന പേ​രി​ട്ട​ത്. പ്രൊ​നൗ​ണ്‍​സ് ചെ​യ്ത​പ്പോ​ള്‍ ടി​നി എ​ന്നാ​യ​താ​ണ്.

എ​ഴു​തു​മ്പോ​ള്‍ ടി​നി എ​ന്നാ​ണ് പ്രൊ​നൗ​ണ്‍​സ് ചെ​യ്യു​മ്പോ​ള്‍ ടൈ​നി എ​ന്നേ വ​രി​ക​യു​ള്ളു. ന​മ്മ​ള്‍ ജ​നി​ക്കു​മ്പോ​ള്‍ കു​ഞ്ഞാ​യി​രി​ക്കി​ല്ലേ. ആ ​ഷേ​പ്പ് ക​ണ്ട​പ്പോ​ളാണ് ‍ ടൈ​നി എ​ന്ന് എ​ന്‍റെ ആ​ന്‍റി വി​ളി​ച്ച​ത്.

വ​ലു​താ​യി ഈ ​മു​ള​നീ​ളം വ​യ്ക്കു​മെ​ന്ന് അ​റി​യി​ല്ലാ​യി​രു​ന്നു. മു​ള അ​ങ്ങ​നെ ആ​ണ​ല്ലോ, ന​ടു​മ്പോ​ള്‍ ഇ​ത്തി​രി​യ​ല്ലേ ഉ​ണ്ടാ​വു​ക​യു​ള്ളു. ഇ​ത് എ​വി​ടം വ​രെ പോ​കു​മെ​ന്ന് അ​റി​യാ​ന്‍ പ​റ്റി​ല്ല​ല്ലോ.

പി​ന്നെ അ​തു വെ​ട്ടി നി​ര്‍​ത്തേ​ണ്ടി​വ​രും, അ​ങ്ങ​നെ അ​ത് വെ​ട്ടി നി​ര്‍​ത്തി​യ​താ​ണ് ഇ​പ്പോ​ള്‍. ഇ​പ്പോ​ഴും ടൈ​നി എ​ന്നാ​ണ് പാ​സ്‌​പോ​ര്‍​ട്ടി​ലും എ​ല്ലാ​യി​ട​ത്തും. -ടി​നി ടോം

Related posts

Leave a Comment