തൂറിവാരിക്കോരി..!  റോഡിലും കൃഷിയിടത്തിലും കക്കൂസ് മാലിന്യം തള്ളിയവരെ നാട്ടുകാർ കൈയോടെ പൈക്കി;   പോലീസ് സാന്നിധ്യത്തിൽ ഇട്ടവരെക്കൊണ്ട് തന്നെ കോരിപ്പിച്ചു മാറ്റി

കൂ​ത്താ​ട്ടു​കു​ളം:​ റോ​ഡ​രികി​ലും കൃ​ഷി​യി​ട​ത്തി​ലും ത​ള്ളി​യ ക​ക്കൂ​സ് മാ​ലി​ന്യം തി​രി​കെ കോ​രി​ച്ചു. മാ​ലി​ന്യം ത​ള്ളി​യ ലോ​റി​ക്കാ​രു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ലാ​ണ് ഇ​വ നീ​ക്കം ചെ​യ്യു​ന്ന​ത്. ന​ഗ​ര​സ​ഭ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ സ​ണ്ണി കു​ര്യാ​ക്കോ​സ്, ന​ഗ​ര​സ​ഭാം​ഗം ഫെ​ബീ​ഷ് ജോ​ർ​ജ്,എ​സ് ഐ ​ഇ.​എ​സ്.​ സാം​സ​ണ്‍ എ​ന്നി​വ​ർ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്തി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.​

ബു​ധ​നാ​ഴ്ച പുലർച്ചെ 4.30 ന് ​കൂ​ത്താ​ട്ടു​കു​ളം കി​ഴ​കൊ​ന്പ് ക​ണി​യാ​ലി​പ്പ​ടി​യി​ൽ റോ​ഡ​രു​കി​ലും കൂ​ത്താ​ട്ടു​കു​ളം ച​ന്പോ​ന്ത​യി​ൽ പു​ര​യി​ട​ത്തി​ലേ​ക്കു​മാ​ണ് മാ​ലി​ന്യം ഒ​ഴു​ക്കി​യ​ത്. സം​ഭ​വ​ത്തി​ൽ തൃ​പ്പൂ​ണി​ത്തു​റ പു​തി​യ​കാ​വ് പ​ത്താ​ഴ​ക്കു​ഴി​യി​ൽ ജെ​സ്റ്റി​ൻ (36), പു​തി​യ​കാ​വ് വ​ള​ച്ച​യി​ൽ ലാ​ൽ (34), പാ​ല​ക്കാ​ട് കു​ന്പ​ളം പോ​ള​ക്കു​ള​ത്ത് സു​ധി​ഷ് (21) എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തി​രു​ന്നു.

മാ​ലി​ന്യം ത​ള്ളു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട നാ​ട്ടു​കാ​ർ ചേ​ർ​ന്ന് വാ​ഹ​നം ത​ട​യു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​രെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.

Related posts