പ്രതീക്ഷകളുമായി മുന്നോട്ട് തന്നെ;  ഫെ​ൻ​സിം​ഗി​ൽ ഭ​വാ​നി ദേ​വി​ക്ക് വി​ജ​യ​ത്തു​ട​ക്കം


ടോ​ക്കി​യോ: ഒ​ളി​മ്പി​ക്സ് ഫെ​ന്‍​സിം​ഗി​ല്‍ ഇ​ന്ത്യ​യു​ടെ ഭ​വാ​നി ദേ​വി​ക്ക് ആ​ദ്യ റൗ​ണ്ടി​ല്‍ വി​ജ​യം. ടു​ണീ​ഷ്യ​ൻ താ​രം ബെ​ന്‍ അ​സീ​സി നാ​ദി​യ​യെ​യാ​ണ് ഭ​വാ​നി ദേ​വി തോ​ൽ​പ്പി​ച്ച​ത്. 3-15നാ​ണ് ആ​ദ്യ റൗ​ണ്ടി​ല്‍ ഇ​ന്ത്യ​ന്‍ താ​ര​ത്തി​ന്‍റെ ജ​യം. ഫെ​ന്‍​സിം​ഗി​ൽ വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ ഇ​ന്ത്യ​യു​ടെ ഏ​ക പ്ര​തീ​ക്ഷ​യാ​ണ് ഭ​വാ​നി ദേ​വി.

Related posts

Leave a Comment