ടോം ​ജോ​സ് പു​തി​യ ചീ​ഫ് സെ​ക്ര​ട്ട​റി​; നി​ല​വി​ലെ ചീ​ഫ് സെ​ക്ര​ട്ട​റി പോ​ൾ ആ​ന്‍റ​ണി  30ന് ​വി​ര​മി​ക്കും

തി​രു​വ​ന​ന്ത​പു​രം: ടോം ​ജോ​സ് പു​തി​യ ചീ​ഫ് സെ​ക്ര​ട്ട​റി​യാ​കും. തൊ​ഴി​ൽ നി​കു​തി വ​കു​പ്പു​ക​ളി​ലെ അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു. നി​ല​വി​ലെ ചീ​ഫ് സെ​ക്ര​ട്ട​റി പോ​ൾ ആ​ന്‍റ​ണി ഈ ​മാ​സം 30ന് ​വി​ര​മി​ക്കു​ന്ന ഒ​ഴി​വി​ലാ​ണ് ടോം ​ജോ​സി​നെ പു​തി​യ ചീ​ഫ് സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ച്ച​ത്.

ഇ​ന്നു ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​മാ​ണ് ഇ​തു സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മെ​ടു​ത്ത​ത്. അ​ന​ധി​കൃ​ത സ്വ​ത്ത് സ​ന്പാ​ദ​ന കേ​സി​ൽ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം നേ​രി​ട്ടി​രു​ന്ന അ​ദ്ദേ​ഹ​ത്തെ ഈ​യി​ടെ കോ​ട​തി കു​റ്റവി​മു​ക്ത​നാ​ക്കി​യി​രു​ന്നു. ടോം ​ജോ​സി​നെ​ക്കാ​ൾ സി​നി​യോ​റി​റ്റി ഉ​ണ്ടാ​യി​രു​ന്ന അ​രു​ണ സു​ന്ദ​ർ രാ​ജ് ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ കേ​ന്ദ്ര​സ​ർ​വീ​സി​ൽ നി​ന്ന് തി​രി​കെ വ​രാ​ൻ താ​ത്പ​ര്യം കാ​ണി​ക്കാ​ത്ത​തി​നാ​ൽ ടോം ​ജോ​സി​നെ തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.

Related posts