ടൊ​വി​നോ​യു​ടെ ഫോ​റ​ൻ​സി​ക്; ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ചു


ടൊ​വി​നോ തോ​മ​സ് നാ​യ​ക​നാ​കു​ന്ന ഫോ​റ​ൻ​സി​ക്കി​ന്‍റെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ചു. ഒ​രു ഫോ​റ​ൻ​സി​ക് ഡോ​ക്ട​റു​ടെ ക​ഥാ​പാ​ത്ര​ത്തെ ടൊ​വി​നോ അ​വ​ത​രി​പ്പി​ക്കു​ന്ന സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത് അ​ഖി​ൽ പോ​ൾ- അ​ന​സ് ഖാ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്.

സം​വി​ധാ​യ​ക​ർ ത​ന്നെ​യാ​ണ് സി​നി​മ​യ്ക്കു വേ​ണ്ടി തി​ര​ക്ക​ഥ ഒ​രു​ക്കി​യ​തും. മം​മ്ത മോ​ഹ​ൻ​ദാ​സാ​ണ് സി​നി​മ​യി​ലെ നാ​യി​ക. സൈ​ജു കു​റു​പ്പ്, ധ​നേ​ഷ് ആ​ന​ന്ദ്, റീ​ബ മോ​ണി​ക്ക എ​ന്നി​വ​രാ​ണ് സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ.

ജു​വി​സ് പ്രൊ​ഡ​ക്ഷ​ൻ​സ്, രാ​ഗം മൂ​വീ​സ് എ​ന്നീ ബാ​ന​റു​ക​ളി​ൽ സി​ജു മാ​ത്യു, നെ​വി​സ് സേ​വ്യ​ർ, രാ​ജു മ​ല്യ​ത്ത് എ​ന്നി​വ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

Related posts