നെഞ്ചുവേദന! മന്ത്രി ടി.പി രാമകൃഷ്ണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; രക്തധമനികളില്‍ ബ്ലോക് കണ്ടെത്തി

T_P_Ramakrishnan_120317കോ​ഴി​ക്കോ​ട്: നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ര്‍​ന്ന് മ​ന്ത്രി ടി.​പി രാ​മ​കൃ​ഷ്ണ​നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച അദ്ദേഹത്തെ ആ​ന്‍​ജി​യോ പ്ലാ​സ്റ്റി​ക് വി​ധേ​യ​നാ​ക്കി. ര​ക്ത​ധ​മ​നി​ക​ളി​ല്‍ ബ്ലോ​ക് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍ന്നാണ് ആ​ന്‍​ജി​യോ പ്ലാ​സ്റ്റി​ക് വി​ധേ​യ​നാ​ക്കിയത്.

ഞായറാഴ്ച രാ​വി​ലെ വീ​ട്ടി​ല്‍​വ​ച്ചാ​ണ് നെ​ഞ്ച് വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​ത്. മ​ന്ത്രി​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ഡോ​ക്ട​ര്‍മാർ അ​റി​യി​ച്ചു.

Related posts