കണ്ണില്ലാത്ത ക്രൂരത! ട്രെ​യി​നി​ൽ പു​ക വ​ലി​ക്കു​ന്ന​തു വി​ല​ക്കി​; ഗ​ർ​ഭി​ണി​യെ ക​ഴു​ത്തു​ഞെ​രി​ച്ചു കൊ​ന്നു

ഷാ​ജ​ഹാ​ൻ​പു​ർ: ട്രെ​യി​നി​ൽ പു​ക വ​ലി​ക്കു​ന്ന​തു വി​ല​ക്കി​യ ഗ​ർ​ഭി​ണി​യെ സ​ഹ​യാ​ത്രി​ക​ൻ ക​ഴു​ത്തു​ഞെ​രി​ച്ചു കൊ​ല​പ്പെ​ടു​ത്തി. ചി​നാ​ത് ദേ​വി (45) യാ​ണു വെ​ള്ളി​യാ​ഴ്ച രാ​ത്രി കൊ​ല്ല​പ്പെ​ട്ട​ത്.

പ​ഞ്ചാ​ബി​ൽ​നി​ന്നു ബി​ഹാ​റി​ലേ​ക്കു​ള്ള ജാ​ലി​യ​ൻ​വാ​ല എ​ക്സ്പ്ര​സി​ലാ​യി​രു​ന്നു സം​ഭ​വം. കു​ടും​ബ​ത്തോ​ടൊ​പ്പം ജ​ന​റ​ൽ ബോ​ഗി​യി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന ചി​നാ​ത് ദേ​വി​ക്കു സ​മീ​പ​മി​രു​ന്നു സോ​നു യാ​ദ​വ് എ​ന്ന​യാ​ൾ പു​ക വ​ലി​ച്ചു. ചി​നാ​ത് ദേ​വി ഇ​തി​നെ എ​തി​ർ​ത്തു. രൂ​ക്ഷ​മാ​യ ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ സോ​നു യാ​ദ​വ് ചി​നാ​ത് ദേ​വി​യു​ടെ ക​ഴു​ത്തു​ഞെ​രി​ക്കു​ക​യാ​യി​രു​ന്നു. ഷാ​ജ​ഹാ​ൻ​പൂ​രി​ൽ ട്രെ​യി​ൻ നി​ർ​ത്തി​യ ഉ​ട​ൻ ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ച​താ​യി ഡോ​ക്ട​ർ​മാ​ർ സ്ഥി​രീ​ക​രി​ച്ചു.

ഛാട്ട് ​പൂ​ജ​യ്ക്കാ​യി ബി​ഹാ​റി​ലേ​ക്കു കു​ടും​ബ​ത്തോ​ടൊ​പ്പം പോ​ക​വെ​യാ​ണ് ചി​നാ​ത് ദേ​വി ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. സോ​നു യാ​ദ​വി​നെ അ​റ​സ്് ചെ​യ്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

Related posts