ഞാനാർക്കും പണം കൊടുത്തില്ല! നീലച്ചിത്രനടി വിവാദത്തിൽ മൗനം വെടിഞ്ഞ് ട്രംപ്;

വാ​ഷിം​ഗ്ട​ണ്‍: അ​മേ​രി​ക്ക​ൻ മു​ൻ പോ​ണ്‍ താ​രം സ്റ്റോ​മി ഡാ​നി​യ​ൽ​സി​ന് 1,30,000 ഡോ​ള​ർ ന​ൽ​കി​യെ​ന്ന ആ​രോ​പ​ണം തെ​റ്റാ​ണെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. 2016ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ടു മു​ന്പ് അ​ഭി​ഭാ​ഷ​ക​ൻ ന​ടി​ക്ക് പ​ണം ന​ൽ​കി​യ വി​വ​രം അ​റി​യു​മോ എ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന് ഇ​ല്ല എ​ന്ന മ​റു​പ​ടി​യാ​ണ് ട്രം​പ് ന​ൽ​കി​യ​ത്. ഇ​തു സം​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ വി​വ​രം ആ​വ​ശ്യ​മെ​ങ്കി​ൽ ത​ന്‍റെ അ​റ്റോ​ർണി മൈ​ക്ക​ൽ കോ​ഹെ​നോ​ട് ചോ​ദി​ക്ക​ണ​മെ​ന്നും ട്രം​പ് പ​റ​ഞ്ഞു.

സ്റ്റോ​മി ഡാ​നി​യേ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ങ്ങ​ളി​ൽ നി​ന്ന് ട്രം​പ് ഒ​ഴി​ഞ്ഞു മാ​റി. 2006​ൽ ന​വേ​ദ​യി​ൽ വ​ച്ച് ന​ട​ന്ന ഗോ​ൾ​ഫ് ടൂ​ർ​ണ​മെ​ൻ​റി​നി​ടെ ട്രം​പ് ത​ന്നെ ലൈം​ഗി​ക​മാ​യി ചൂ​ഷ​ണം ചെ​യ്തു​വെ​ന്നാ​യി​രു​ന്നു സ്റ്റോ​മി ഡാ​നി​യ​ൽ​സ് ആ​ദ്യം ഉ​ന്ന​യി​ച്ച ആ​രോ​പ​ണം. ഒ​രു മാ​ഗ​സി​ന് ന​ല്കി​യ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു സ്റ്റോ​മി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ.

ഇ​ത് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ പു​റ​ത്ത് പ​റ​യാ​തി​രി​ക്കു​ന്ന​തി​ന് ത​നി​ക്ക് പ​ണം ന​ൽ​കി​യെ​ന്നും ഇ​തി​നാ​യി ഉ​ണ്ടാ​ക്കി​യ ക​രാ​ർ പ്ര​കാ​രം 13,000 ഡോ​ള​റാ​ണ് ത​നി​ക്ക് ല​ഭി​ച്ച​തെ​ന്നും സ്റ്റോ​മി പി​ന്നീ​ട് പ​റ​ഞ്ഞി​രു​ന്നു. ന​ടി​ക്ക് പ​ണം ന​ൽ​കി​യ​താ​യി വ​ള​രെ​ക്കാ​ലം ട്രം​പി​ന്‍റെ അ​റ്റോ​ർണി മൈ​ക്ക​ൽ കോ​ഹെ​ൻ സ​മ്മ​തി​ച്ചി​രു​ന്നു. എ​ന്നാ​ൽ എ​ന്തി​നാ​ണ് പ​ണം ന​ൽ​കി​യ​തെ​ന്ന കാ​ര്യം വെ​ളി​പ്പെ​ടു​ത്താ​ൻ അ​ദ്ദേ​ഹം ത​യാ​റാ​യി​ല്ല.

വെ​ളി​പ്പെ​ടു​ത്താ​ൻ പാ​ടി​ല്ലെ​ന്ന ക​രാ​ർ ന​ടി ലം​ഘി​ച്ചു​വെ​ന്നും മൈ​ക്ക​ൽ കൊ​ഹ​ൻ ആ​രോ​പി​ച്ചു. പി​ന്നീ​ട്, ത​ങ്ങ​ൾ ത​മ്മി​ലു​ള്ള ബ​ന്ധം പ​ര​സ്യ​പ്പെ​ടു​ത്ത​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ട്രം​പ് അ​നു​യാ​യി​ക​ൾ ത​ന്നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും സ്റ്റോ​മി ഡാ​നി​യ​ൽ​സ് വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. സ്റ്റോ​മി ഡാ​നി​യ​ൽ​സ് ട്രം​പി​നെ​തി​രെ ന​ട​ത്തി​യ ആ​രോ​പ​ണ​ങ്ങ​ളും അ​ടി​സ്ഥാ​ന​മി​ല്ലാ​ത്ത​താ​ണെ​ന്ന് വൈ​റ്റ്ഹൗ​സ് വൃ​ത്ത​ങ്ങ​ൾ ആ​വ​ർ​ത്തി​ച്ചു.

Related posts