അ​വി​ഹി​ത​ബ​ന്ധം മ​റ​ച്ചു​വെ​ക്കാ​ന്‍ നീ​ല​ച്ചി​ത്ര ന​ടി​യ്ക്ക് പ​ണം ന​ല്‍​കി​യ കേ​സ് ! ട്രം​പി​നെ അ​റ​സ്റ്റു ചെ​യ്‌​തേ​ക്കും…

അ​മേ​രി​ക്ക​ന്‍ മു​ന്‍ പ്ര​സി​ഡ​ന്റ് ഡോ​ണ​ള്‍​ഡ് ട്രം​പ് ഉ​ട​ന്‍ അ​റ​സ്റ്റി​ലാ​യേ​ക്കു​മെ​ന്ന് റി​പ്പോ​ര്‍​ട്ട്.

വി​വാ​ഹേ​ത​ര ബ​ന്ധം വെ​ളി​പ്പെ​ടു​ത്താ​തി​രി​ക്കാ​ന്‍ നീ​ല​ച്ചി​ത്ര ന​ടി​ക്ക് പ​ണം ന​ല്‍​കി​യ കേ​സി​ല്‍ ട്രം​പി​നെ​തി​രേ ക്രി​മി​ന​ല്‍ കു​റ്റം ചു​മ​ത്തി​യി​രി​ക്കു​ക​യാ​ണ്.

2016-ല്‍ ​യു.​എ​സ്. തി​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​സ​മ​യ​ത്താ​ണ് ട്രം​പ് നീ​ല​ച്ചി​ത്ര ന​ടി സ്റ്റോ​മി ഡാ​നി​യേ​ല്‍​സി​ന് 1.30 ല​ക്ഷം ഡോ​ള​ര്‍ ന​ല്‍​കി​യ​ത്. എ​ന്നാ​ല്‍ ഇ​ത് ബി​സി​ന​സ് ആ​വ​ശ്യ​ത്തി​നെ​ന്നാ​യി​രു​ന്നു ട്രം​പ് രേ​ഖ​ക​ളി​ല്‍ കാ​ണി​ച്ച​ത്.

ട്രം​പി​നെ​തി​രെ ലൈം​ഗീ​കാ​രോ​പ​ണ​മു​ന്ന​യി​ച്ച് സ്റ്റോ​മി ഡാ​നി​യ​ല്‍​സ് നേ​ര​ത്തേ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. തി​ര​ഞ്ഞെ​ടു​പ്പി​നു മു​ന്‍​പ് ഇ​ത് ഒ​ത്തു​തീ​ര്‍​ക്കാ​ന്‍ വേ​ണ്ടി​യാ​ണ് ട്രം​പ് പ​ണം കൈ​മാ​റി​യ​തെ​ന്നും ആ​രോ​പ​ണ​വു​മു​യ​ര്‍​ന്നി​രു​ന്നു.

അ​തേ​സ​മ​യം സ്റ്റോ​മി ഡാ​നി​യ​ല്‍​സു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന ആ​രോ​പ​ണ​ത്തെ ട്രം​പ് നി​ഷേ​ധി​ക്കു​ക​യാ​ണ്. പ​ണം കൈ​മാ​റി​യ​ത് ബി​സി​ന​സ് ആ​വ​ശ്യ​ങ്ങ​ള്‍​ക്കെ​ന്നു​മാ​ണ് ട്രം​പ് വ്യ​ക്ത​മാ​ക്കി​യ​ത്.

ഇ​താ​ദ്യ​മാ​യി​ട്ടാ​ണ് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്റാ​യി​രു​ന്ന ഒ​രാ​ള്‍​ക്കെ​തി​രെ ക്രി​മി​ന​ല്‍ കു​റ്റം ചു​മ​ത്തു​ന്ന​ത്.

ഇ​തോ​ടെ ട്രം​പി​ന്റെ അ​റ​സ്റ്റി​നു​ള്ള സാ​ധ്യ​ത​ക​ളും വ​ര്‍​ധി​ക്കു​ക​യാ​ണ്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ന്നെ അ​റ​സ്റ്റ് ചെ​യ്യാ​നു​ള്ള നീ​ക്ക​മു​ണ്ടെ​ന്ന് നേ​ര​ത്തെ ട്രം​പ് പ​റ​ഞ്ഞി​രു​ന്നു.

ഇ​പ്പോ​ള്‍ ത​നി​ക്കെ​തി​രേ ന​ട​ക്കു​ന്ന​ത്, അ​ടു​ത്ത തി​ര​ഞ്ഞെ​ടു​പ്പി​ല്‍ ത​ന്റെ സാ​ധ്യ​ത ഇ​ല്ലാ​താ​ക്കാ​നു​ള്ള ഗൂ​ഢ​നീ​ക്ക​മാ​ണെ​ന്നാ​ണ് ട്രം​പി​ന്റെ പ്ര​തി​ക​ര​ണം.

അ​തേ​സ​മ​യം ത​ന്നെ പി​ന്തു​ണ​ച്ച എ​ല്ലാ​വ​ര്‍​ക്കും ന​ന്ദി അ​റി​യി​ച്ചു കൊ​ണ്ട് സ്റ്റോ​മി ഡാ​നി​യ​ല്‍​സ് രം​ഗ​ത്തെ​ത്തി.

Related posts

Leave a Comment