അ​ടി​ച്ചു പൂ​ക്കു​റ്റി​യാ​യെ​ത്തി​യ ടി​ടി​ഇ യാ​ത്ര​ക്കാ​രി​യു​ടെ ത​ല​യി​ല്‍ മൂ​ത്ര​മൊ​ഴി​ച്ചു !

മ​ദ്യ​പി​ച്ച് ല​ക്കു​കെ​ട്ട് എ​ത്തി​യ ടി​ക്ക​റ്റ് പ​രി​ശോ​ധ​ക​ന്‍ യാ​ത്ര​ക്കാ​രി​യു​ടെ ത​ല​യി​ല്‍ മൂ​ത്ര​മൊ​ഴി​ച്ചു. അ​കാ​ല്‍ ത​ഖ്ത് എ​ക്സ്പ്ര​സി​ലാ​ണ് സം​ഭ​വം.

അ​മൃ​ത്സ​ര്‍ സ്വ​ദേ​ശി​യാ​യ യു​വ​തി ഭ​ര്‍​ത്താ​വി​നൊ​പ്പം യാ​ത്ര ചെ​യ്യു​മ്പോ​ഴാ​യി​രു​ന്നു ദു​ര​നു​ഭ​വം.

ഞാ​യ​റാ​ഴ്ച അ​ര്‍​ധ​രാ​ത്രി അ​ക​ല്‍ ത​ഖ്ത് എ​ക്സ്പ്ര​സി​ലെ എ​സി കോ​ച്ചി​ല്‍ അ​മൃ​ത്സ​റി​ല്‍ നി​ന്ന് കൊ​ല്‍​ക്ക​ത്ത​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു ദ​മ്പ​തി​ക​ള്‍.

യു​വ​തി​യു​ടെ ബ​ഹ​ളം കേ​ട്ട് ഓ​ടി​ക്കൂ​ടി​യ യാ​ത്ര​ക്കാ​ര്‍ മ​ദ്യ​പി​ച്ചെ​ത്തി​യ ടി​ക്ക​റ്റ് പ​രി​ശോ​ധ​ക​നെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

ടി​ക്ക​റ്റ് പ​രി​ശോ​ധ​ക​നാ​യ മു​ന്ന കു​മാ​ര്‍ ബി​ഹാ​ര്‍ സ്വ​ദേ​ശി​യാ​ണ്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ട്രെ​യി​ന്‍ ല​ഖ്നൗ​വി​ലെ ചാ​ര്‍​ബാ​ഗ് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ എ​ത്തി​യ​പ്പോ​ള്‍ ടി​ടി​ഇ​യെ റെ​യി​ല്‍​വേ പോ​ലീ​സി​ന് കൈ​മാ​റി.

തു​ട​ര്‍​ന്ന് ഇ​യാ​ളെ ജ്യൂ​ഡീ​ഷ്യ​ല്‍ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു.

Related posts

Leave a Comment