ഉ​ടു​മ്പ​ൻ​ചോ​ല വി​ഷ​ൻ ചി​ത്രീ​ക​ര​ണം തു​ട​ങ്ങി

മാ​ത്യു തോ​മ​സ്, ശ്രീ​നാ​ഥ് ഭാ​സി, ചെ​മ്പ​ൻ വി​നോ​ദ് ജോ​സ്, ഹ​സ​ലി, ശ്രി​ന്ദ, ചൈ​ത​ന്യ പ്ര​കാ​ശ് എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി സ​ലാം ബു​ഖാ​രി സം​വി​ധാ​നം ചെ​യ്യു​ന്ന ഉ​ടു​മ്പ​ൻ​ചോ​ല വി​ഷ​ൻ എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ക​ട്ട​പ്പ​ന​യി​ൽ ആ​രം​ഭി​ച്ചു.

ദി​ലീ​ഷ് പോ​ത്ത​ൻ,സി​ദ്ദി​ഖ്, അ​ശോ​ക​ൻ, സു​ദേ​വ് നാ​യ​ർ, സു​ധി കോ​പ്പ, ഷ​ഹീ​ൻ സി​ദ്ദി​ഖ്, അ​ഭി​രാം രാ​ധാ​കൃ​ഷ്ണ​ൻ, ശ​ങ്ക​ർ ഇ​ന്ദു​ചൂ​ഡൻ, ജി​നു ജോ​സ്, മ​നു ജോ​സ്,അ​ർ​ജു​ൻ ഗ​ണേ​ഷ്, നീ​ന കു​റു​പ്പ്, ശ്രീ​യ, ജി​ജി​ന, അ​ഞ്ജ​ന, അ​പ​ർ​ണ തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു താ​ര​ങ്ങ​ൾ. എ ​ആ​ൻ​ഡ് ആ​ർ ലാ​ബ്സ് ഇ​ൻ അ​സോ​സി​യേ​ഷ​ൻ വി​ത്ത് യൂ​ബി പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ അ​ഷ​ർ അ​മീ​ർ, റി​യാ​സ് കെ. ​മു​ഹ​മ്മ​ദ്, സ​ലാം ബു​ഖാ​രി എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം വി​ഷ്ണു ത​ണ്ടാ​ശേ​രി നി​ർ​വ​ഹി​ക്കു​ന്നു.

എ​ഡി​റ്റ​ർ-​വി​വേ​ക് ഹ​ർ​ഷ​ൻ. ന​വാ​ഗ​ത​നാ​യ അ​ല​ൻ റോ​ഡ്ണി ക​ഥ തി​ര​ക്ക​ഥ സം​ഭാ​ഷ​ണ​മെ​ഴു​തു​ന്നു. വി​നാ​യ​ക് ശ​ശി​കു​മാ​റിന്‍റെ വ​രി​ക​ൾ​ക്ക് ഗോ​പി സു​ന്ദ​ർ സം​ഗീ​തം. എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ-​നി​യാ​സ്, ഷി​ഹാ​ബു​ദ്ദീ​ൻ പി ​എ, ലൈ​ൻ പ്രൊ​ഡ്യൂ​സ​ർ-​ഷി​റാ​സ് എം ​പി, സി​യാ​ദ് വി.​എ​ച്ച്, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ-​വി​നോ​ദ് ശേ​ഖ​ർ, ക​ല-​പ്ര​ശാ​ന്ത് മാ​ധ​വ്, മേ​ക്ക​പ്പ്-​റോ​ണ​ക്സ് സേ​വ്യ​ർ, വ​സ്ത്രാ​ല​ങ്കാ​രം-​സ​മീ​റ സ​നീ​ഷ്,സ്റ്റി​ൽ​സ്-​ഷി​ഹാ​ർ അ​ഷ്റ​ഫ്, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​മ​നീ​ഷ് ഭാ​ർ​ഗവ​ൻ, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​പ്ര​വീ​ൺ വി​ജ​യ്, പ്ര​കാ​ശ് ആ​ർ. നാ​യ​ർ, ക​ണ്ണ​ൻ ടി.​ജി., അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ-​ബി​ജു ഭാ​സ്ക​ർ, തോ​മ​സ് ടി. രാ​ജു, അ​ജ്മ​ൽ കെ. ​ഹം​സ,അ​ഭി​രാ​മി കെ. ​ഉ​ദ​യ്, ര​വീ​ണ നാ​ഥ് കെ. ​എ​ൽ., ക്രി​യേ​റ്റീ​വ് കോ​ൺ​ട്രീ​ബ്യൂ​ഷ​ൻ-​ജോ​ർ​ജ് സാ​ൻ​ഡി​യ​ഗോ, പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ്-​ആ​ദ​ർ​ശ് സു​ന്ദ​ർ,സൗ​ണ്ട്-​വി​ക്കി,ആ​ക്ഷ​ൻ-​സു​പ്രീം സു​ന്ദ​ർ, മാ​ഫി​യ ശ​ശി, പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ​ർ-​ധ​നേ​ഷ്, പി​ആ​ർ​ഒ- എ.​എ​സ്. ദി​നേ​ശ്.

Related posts

Leave a Comment