ഇ​ന്ത്യ​ക്കാ​ർ​ക്ക് തി​ങ്ക​ൾ മു​ത​ൽ യു​കെ​യി​ൽ ക്വാ​റ​ന്‍റൈ​ൻ ഇ​ല്ല; നിബന്ധനകൾ അറിയാം…

 

ന്യൂ​ഡ​ൽ​ഹി: ര​ണ്ടു ഡോ​സ് കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച ഇ​ന്ത്യ​ൻ യാ​ത്ര​ക്കാ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ ഇ​രി​ക്ക​ണം എ​ന്ന നി​ബ​ന്ധ​ന യു​കെ പി​ൻ​വ​ലി​ച്ചു. തി​ങ്ക​ളാ​ഴ്ച മു​ത​ലാ​ണ് ഇ​ള​വ് പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന​ത്.

കോ​വി​ഷീ​ൽ​ഡ് അ​ല്ലെ​ങ്കി​ൽ യു​കെ അം​ഗീ​ക​രി​ച്ച വാ​ക്സി​ൻ ഉ​പ​യോ​ഗി​ച്ച​വ​ർ​ക്ക് മാ​ത്ര​മാ​ണ് ഈ ​ആ​നു​കൂ​ല്യം. ഇ​ന്ത്യ​യി​ലെ ബ്രി​ട്ടീ​ഷ് ഹൈ​ക്ക​മ്മീ​ഷ​ണ​ർ അ​ല​ക്സ് എ​ല്ലീ​സ് ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. എ​ന്നാ​ൽ കൊ​വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​ർ​ക്ക് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യേ​ണ്ടി ‌വ​രും.

Related posts

Leave a Comment