ഹൂസ്റ്റൺ: ഫുട്ബോൾ സ്റ്റേഡിയത്തിന്റെയത്ര വലിപ്പമുള്ള ഉൽക്ക 24ന് ഭൂമിക്കു സമീപത്തുകൂടെ കടന്നുപോകും. ‘2008 ഗോ 20’ എന്നു പേരുള്ള ഉൽക്ക സെ ക്കൻഡിൽ എട്ടു കിലോമീറ്റർ വേഗത്തിൽ ഭൂമിയോട് അടുത്തുകൊണ്ടിരിക്കുകയാണ്. ഉൽക്കയ്ക്കു മുന്നിലെത്തുന്ന എന്തും തരിപ്പണമാകുമെന്നു നാസ പറഞ്ഞു.
Related posts
സഹോദരിക്ക് വിവാഹസമ്മാനമായി സ്വര്‍ണമോതിരവും ടിവിയും നൽകി; യുവാവിനെ ഭാര്യയും സഹോദരന്മാരും തല്ലിക്കൊന്നു
ബരാബങ്കി: സ്വന്തം സഹോദരിയുടെ വിവാഹത്തിന് സമ്മാനം വാങ്ങി നൽകിയതിന്റെ പേരിൽ യുവാവിനെ ഭാര്യയും സഹോദരന്മാരും ചേർന്നു മർദിച്ച് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബരാബങ്കിയിലാണ്...പണത്തെ ചൊല്ലി തർക്കം; ഇന്ത്യാ ഗേറ്റിന് സമീപത്ത് വച്ച് ഐസ്ക്രീം കച്ചവടക്കാരനെ കുത്തിക്കൊന്നു
ന്യൂഡൽഹി: ഐസ്ക്രീമിന്റെ വിലയെ ചൊല്ലിയുള്ള തർക്കത്തിനെ തുടർന്ന് കച്ചവടക്കാരനായ യുവാവിനെ കുത്തിക്കൊന്നു. ബുധനാഴ്ച വൈകുന്നേരം ഇന്ത്യാ ഗേറ്റിന് സമീപത്ത് വച്ചായിരുന്നു സംഭവം....തരൂരിനെപ്പോലെ പൊട്ടിവീണയാളല്ല ഞാൻ; പന്ന്യൻ രവീന്ദ്രൻ
തിരുവനന്തപുരം: തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂരിനെതിരേ വിമർശനവുമായി എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ. താൻ തരൂരിനെ പോലെ പൊട്ടി വീണതല്ലെന്നും...