വ​ലി​യ അ​നു​ഗ്ര​ഹം ! നടി രേ​ഖ പറയുന്നു…

ലോ​ഹി​ത​ദാ​സ് തി​ര​ക്ക​ഥ എ​ഴു​തി സി​ബി മ​ല​യി​ല്‍ സം​വി​ധാ​നം ചെ​യ്ത് വേ​ണു സാ​ര്‍ ഛായാ​ഗ്രാ​ഹ​ണം നി​ര്‍​വ​ഹി​ച്ച ദ​ശ​ര​ഥം എ​ന്ന സി​നി​മ​യി​ലെ എ​ന്‍റെ ക​ഥാ​പാ​ത്ര​മാ​യ ആ​നി​ക്ക് ആ ​വ​ര്‍​ഷ​ത്തെ ഫി​ലിം ക്രി​ട്ടി​ക്‌​സ് പു​ര​സ്‌​കാ​രം നേ​ടാ​ന്‍ സാ​ധി​ച്ച​ത് വ​ള​രെ വ​ലി​യ അ​നു​ഗ്ര​ഹ​മാ​യി കാ​ണു​ന്നു.

കാ​ല​ത്തി​നു മു​ന്പേ സ​ഞ്ച​രി​ച്ച ചി​ത്ര​മാ​യി​രു​ന്നു അ​ത്. മ​ല​യാ​ള സി​നി​മ​യി​ലെ ഇ​തി​ഹാ​സ​താ​ര​ങ്ങ​ള്‍​ക്കൊ​പ്പം അ​ഭി​ന​യി​ക്കാ​ന്‍ സാ​ധി​ച്ച​ത് വ​ലി​യ അ​നു​ഗ്ര​ഹ​മാ​യി കാ​ണു​ന്നു.

-രേ​ഖ

Related posts

Leave a Comment