പ​രി​ക്കേ​റ്റ് അ​ബോ​ധാ​വ​സ്ഥ​യി​ല്‍ കി​ട​ന്ന ആ​ളു​ടെ ദേ​ഹ​ത്തേ​ക്ക് മൂ​ത്ര​മൊ​ഴി​ച്ചു ! വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍

പ​രി​ക്കേ​റ്റ് അ​ബോ​ധാ​വ​സ്ഥ​യി​ല്‍ ത​റ​യി​ല്‍ കി​ട​ന്ന ആ​ളു​ടെ ദേ​ഹ​ത്ത് മൂ​ത്ര​മൊ​ഴി​ച്ച സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍.

സം​ഭ​വ​ത്തി​ന്റെ വീ​ഡി​യോ വൈ​റ​ലാ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ആ​ഗ്ര പോ​ലീ​സ് ന​ട​പ​ടി​യെ​ടു​ത്ത​ത്.

അ​ബോ​ധാ​വ​സ്ഥ​യി​ല്‍ കി​ട​ക്കു​ന്ന​യാ​ളു​ടെ ദേ​ഹ​ത്തേ​ക്ക് മൂ​ത്ര​മൊ​ഴി​ക്കു​ന്ന​തും ത​ല​യി​ല്‍ തൊ​ഴി​ക്കു​ന്ന​തും 30 സെ​ക്ക​ന്‍​ഡ് ദൈ​ര്‍​ഘ്യ​മു​ള്ള വീ​ഡി​യോ​യി​ല്‍ വ്യ​ക്ത​മാ​ണ്.

പ​രി​ക്കേ​റ്റു കി​ട​ന്ന​യാ​ളെ യു​വാ​വും സു​ഹൃ​ത്തു​ക്ക​ളും അ​സ​ഭ്യം വി​ളി​ക്കു​ന്നു​മു​ണ്ട്. മൂ​ന്നു-​നാ​ലു മാ​സം മു​മ്പു​ണ്ടാ​യ സം​ഭ​വ​മാ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​യ വീ​ഡി​യോ എ​ന്നും, അ​തി​ക്ര​മം കാ​ണി​ച്ച മ​റ്റു പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ന്‍ തി​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണെ​ന്നും ഡെ​പ്യൂ​ട്ടി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ സൂ​ര​ജ് കു​മാ​ര്‍ റാ​യ് പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ല്‍ ഇ​തു​വ​രെ ഒ​രു പോ​ലീ​സ് സ്റ്റേ​ഷ​നി​ലും ഇ​ര​യാ​യ വ്യ​ക്തി പ​രാ​തി ന​ല്‍​കി​യി​ട്ടി​ല്ല.

എ​ന്നാ​ല്‍ വീ​ഡി​യോ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തോ​ടെ പോ​ലീ​സ് സ്വ​മേ​ധ​യാ കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു. ആ​ദി​ത്യ എ​ന്ന​യാ​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​യാ​ള്‍​ക്കെ​തി​രെ കൊ​ല​പാ​ത​ക​ശ്ര​മം ഉ​ള്‍​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യി​ട്ടു​ണ്ട്. മ​റ്റു പ്ര​തി​ക​ള്‍​ക്കാ​യി തി​ര​ച്ചി​ല്‍ ഊ​ര്‍​ജ്ജി​ത​മാ​ക്കി​യ​താ​യും ഡി​സി​പി അ​റി​യി​ച്ചു.

Related posts

Leave a Comment