‘സൂ​പ്പ​ർ​താ​ര​ങ്ങ​ള്‍​ക്ക് പോ​ലും രാ​ഷ്ട്രീ​യ​മു​ണ്ട്, എ​ന്നാ​ല്‍ ല​ക്ഷ്യം ചെ​റി​യ ആ​ളു​ക​ളെ’

ജ​യ് ഗ​ണേ​ഷി​ല്‍ ഏ​തെ​ങ്കി​ലും രാ​ഷ്ട്രീ​യ​പ്പാ​ർ​ട്ടി​യെ​യോ മ​ത​ത്തെ​യോ പി​ന്തു​ണ​യ്ക്കു​ന്ന ഒ​രു ഡ​യ​ലോ​ഗ് പോ​ലു​മി​ല്ല. ഉ​ണ്ടെ​ന്ന് തെ​ളി​യി​ച്ചാ​ല്‍ താ​ൻ ഈ ​പ​ണി അ​വ​സാ​നി​പ്പി​ക്കാം. ഒ​രു സി​നി​മ​യു​ടെ പേ​രി​ല്‍ ഒ​രാ​ളു​ടെ വി​ധി​യെ​ഴു​തു​ന്ന​ത് ശ​രി​യാ​ണോ. സൂ​പ്പ​ർ​താ​ര​ങ്ങ​ള്‍​ക്ക് പോ​ലും രാ​ഷ്ട്രീ​യ​മു​ണ്ട്.

എ​ന്നാ​ല്‍ അ​വ​രെ നേ​രി​ടാ​ൻ ആ​ർ​ക്കും ധൈ​ര്യ​മി​ല്ല. ചെ​റി​യ ആ​ളു​ക​ളെ​യാ​ണ് ല​ക്ഷ്യം വെ​യ്ക്കു​ന്ന​ത്. ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി വി​ളി​ച്ച​പ്പോ​ള്‍ ഒ​രു പ​രി​പാ​ടി​യി​ല്‍ പോ​യി പ​ങ്കെ​ടു​ക്കു​ക മാ​ത്ര​മാ​ണ് ഞാ​ൻ ചെ​യ്ത​ത്.

‘ജ​യ് ഗ​ണേ​ഷ്’ എ​ന്ന സി​നി​മ​യു​ടെ ഗ​ൾ​ഫ് റി​ലീ​സ് സം​ബ​ന്ധി​ച്ച ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്ക​വെ​യാ​ണ് താ​രം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

 

Related posts

Leave a Comment