അ​ലാ​സ്ക​യി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം; 7.0 തീ​വ്ര​ത​ രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് യു​എ​സി​ൽ സു​നാ​മി മു​ന്ന​റി​യി​പ്പ്

ലോ​സ് ആ​ഞ്ച​ൽ​സ്: അ​ലാ​സ്ക​യി​ലെ ദ​ക്ഷി​ണ കെ​നൈ ഉ​പ​ദ്വീ​പി​ലു​ണ്ടാ​യ ഭൂ​ച​ല​ന​ത്തെ തു​ട​ർ​ന്ന് യു​എ​സി​ൽ സു​നാ​മി മു​ന്ന​റി​യി​പ്പ് ന​ൽ​കി. വെ​ള്ളി​യാ​ഴ്ച 7.0 തീ​വ്ര​ത​യു​ള്ള ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​തെ​ന്ന് നാ​ഷ​ണ​ൽ ഓ​ഷ്യാ​നി​ക് ആ​ൻ​ഡ് അ​റ്റ്മോ​സ്ഫി​യ​റി​ക് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ അ​റി​യി​ച്ചു.

പ​സ​ഫി​ക്കി​ൽ മു​ഴു​വ​നാ​യി ശ​ക്ത​മാ​യ തി​ര​മാ​ല​യ്ക്കു സാ​ധ്യ​ത​യി​ല്ലെ​ന്നും ഹ​വാ​യ് ദ്വീ​പു​ക​ൾ​ക്കു ഭീ​ഷ​ണി​യി​ല്ലെ​ന്നും പ​സ​ഫി​ക് സു​നാ​മി വാ​ണിം​ഗ് സെ​ന്‍റ​ർ അ​റി​യി​ച്ചു.

Related posts