ഇന്ത്യയുടെ മകള്‍ക്ക് രാജ്യത്തേക്ക് സ്വാഗതം! ഭീഷണിപ്പെടുത്തി പാക്കിസ്ഥാന്‍ പൗരന്‍ വിവാഹം ചെയ്ത ഉസ്മ ഇന്ന് ഇന്ത്യയില്‍ തിരിച്ചെത്തും

uzma25may2017ഇസ്‌ലാമാബാദ്: ​​​​ഭീഷ​​​​​ണി​​​​​പ്പെ​​​​​ടു​​​​​ത്തി പാ​​​​​ക്കിസ്ഥാൻ പൗ​​​​​ര​​​​​ൻ വി​​​​​വാ​​​​​ഹം ​​​​​ചെ​​​​​യ്തു​​​​​വെ​​​​​ന്നാ​​​​​രോ​​​​​പി​​​​​ച്ച് ഇ​​​​​ന്ത്യ​​​​​ൻ എം​​​​​ബ​​​​​സി​​​​​യി​​​​​ൽ അ​​​​​ഭ​​​​​യം​​​​​തേ​​​​​ടി​​​​​യ ഉസ്മ ഇന്ന് ഇന്ത്യയിൽ തിരിച്ചെത്തും. ബുധനാഴ്ച ഉസ്മയ്ക്കു നാ​​​​​ട്ടി​​​​​ലേ​​​​​ക്കു മ​​​​​ട​​​​​ങ്ങാ​​​​​ൻ പാ​​​​​ക് കോ​​​​​ട​​​​​തി​​​​​ അ​​​​​നു​​​​​മ​​​​​തി നൽകിയിരുന്നു. വാ​​​​​ഗ അ​​​​​തി​​​​​ർ​​​​​ത്തി​​​​​വ​​​​​രെ യു​​​​​വ​​​​​തി​​​​​ക്കു പോലീസ് സു​​​​​ര​​​​​ക്ഷ​​​​​ ന​​​​​ൽ​​​​​കും.

ഇന്ത്യയുടെ മകൾക്ക് രാജ്യത്തേക്ക് സ്വാഗതമെന്നും പാക്കിസ്ഥാനിൽ ഉസ്മ നേരിട്ട എല്ലാ പ്രതിസന്ധികൾക്കും താൻ ക്ഷമ ചോദിക്കുന്നുവെന്നും വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു.

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി സ്വ​​​​​ദേ​​​​​ശി​​​​​യാ​​​​​യ ഉ​​​​​സ്മ ഈ ​​​​​മാ​​​​​സം ആ​​​​​ദ്യ​​​​​മാ​​​​​ണു പാ​​​​​ക്കി​​​​​സ്ഥാ​​​​​നി​​​​​ലേ​​​​​ക്കു പോ​​​​​യ​​​​​ത്. ഇ​​​​​രു​​​​​പ​​​​​തു​​​​​കാ​​​​​രി​​​​​യാ​​​​​യ ഉ​​​​​സ്മ മ​​​​​ലേ​​​​​ഷ്യ​​​​​യി​​​​​ൽ വ​​​​​ച്ച് താ​​​​​ഹി​​​​​ർ അ​​​​​ലി എ​​​​​ന്ന​​​​​യാ​​​​​ളെ പ​​​​​രി​​​​​ച​​​​​യ​​​​​പ്പെ​​​​​ട്ട​​​​​താ​​​​​ണു സം​​​​​ഭ​​​​​വ​​​​​ങ്ങ​​​​​ളു​​​​​ടെ തു​​​​​ട​​​​​ക്കം.

തു​​​​​ട​​​​​ർ​​​​​ന്ന് ഈ ​​​​​മാ​​​​​സം മൂന്നി​​​​​നു പാ​​​​​ക്കി​​​​​സ്ഥാ​​​​​നി​​​​​ൽ വ​​​​​ച്ച് വി​​​​​വാ​​​​​ഹം ന​​​​​ട​​​​​ത്തു​​​​​ന്ന​​​​​തി​​​​​നു താ​​​​​ഹി​​​​​ർ നി​​​​​ർ​​​​​ബ​​​​​ന്ധി​​​​​ച്ചു. ഇ​​​​ത​​​​നു​​​​സ​​​​രി​​​​ച്ച് ഖൈ​​​​​ബ​​​​​ർ-​​​​​പ​​​​​ക്തൂ​​​​​ൺ​​​​​ക്വ പ്ര​​​​​വി​​​​​ശ്യ​​​​​യി​​​​​ലെ ഉ​​​​​ൾ​​​​​പ്ര​​​​​ദേ​​​​​ശ​​​​​മാ​​​​​യ ബു​​​​​നെ​​​​​റി​​​​​ലൂ​​​​​ടെ മേ​​​​​യ് ഒ​​​​​ന്നി​​​​ന് ഉ​​​​​സ്മ പാ​​​​​ക്കി​​​​​സ്ഥാ​​​​​നി​​​​​ലെ​​​​​ത്തി​. മേ​​​​​യ് മൂ​​​​​ന്നി​​​​​ന് വി​​​​​വാ​​​​​ഹ​​​​​വും ന​​​​​ട​​​​​ത്തി. തോ​​​​ക്കു​​​​ചൂ​​​​ണ്ടി ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തി വി​​​​വാ​​​​ഹ​​​​ത്തി​​​​നു നി​​​​ർ​​​​ന്ധി​​​​ച്ചു​​​​വെ​​​​ന്നാ​​​​രോ​​​​പി​​​​ച്ച് പി​​​​​ന്നീ​​​​​ട് ഇ​​​​​സ്‌​​​​​ലാ​​​​​മാ​​​​​ബാ​​​​​ദി​​​​​ലെ​ ഇ​​​​​ന്ത്യ​​​​​ൻ ഹൈ​​​​​ക്ക​​​​​മ്മീഷ​​​​​നി​​​​​ൽ അ​​​​​ഭ​​​​​യം തേ​​​​​ടു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു ഉസ്മ.

Related posts