വാ​ക്സി​ൻ ചാ​ല​ഞ്ചി​ലേ​ക്ക് മൂ​ന്ന​ര ല​ക്ഷം ന​ൽ​കി ഇ​രി​ട്ടി പോ​ലീ​സ്; ദു​രി​താ​ശ്വാ​സ നി​ധി​ യി​ലേ​ക്ക് ആ​ജീ​വ​നാ​ന്തം തു​ക ന​ൽ​കാ​ൻ ത​യാ​റാ​യി ഡി​വൈ​എ​സ്പി


ഇ​രി​ട്ടി(​ക​ണ്ണൂ​ർ):​ കോ​വി​ഡ് മു​ന്ന​ണി പോ​രാ​ളി​ക​ളാ​യ പോ​ലീ​സ് സേ​നാം​ഗ​ങ്ങ​ൾ വാ​ക്സി​ൻ ചാ​ല​ഞ്ചി​ലേ​ക്ക് തു​ക കൈ​മാ​റി.
ഇ​രി​ട്ടി ഡി​വൈ​എ​സ്പി ഓ​ഫീ​സി​ലെ മൂ​ന്നു​പേ​രും ഇ​രി​ട്ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ 37 പേ​രു​മാ​ണ് വാ​ക്സി​ൻ ച​ല​ഞ്ചി​ലേ​ക്ക് തു​ക ന​ൽ​കി​യ​ത്.

3,65,129 രൂ​പ​യാ​ണ് ഇ​വ​ർ കൈ​മാ​റി​യ​ത്. ആ​ജീ​വ​നാ​ന്ത കാ​ലം പ്ര​തി​മാ​സം 2,000 രൂ​പ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ന​ൽ​കു​മെ​ന്ന് ഇ​രി​ട്ടി ഡി​വൈ​എ​സ്പി പ്രി​ൻ​സ് ഏ​ബ്ര​ഹാ​മും സ​ർ​ക്കാ​രി​നെ അ​റി​യി​ച്ചി​ട്ടു​ണ്ട്.

ഇ​രി​ട്ടി ഡി​വൈ​എ​സ്പി ഓ​ഫീ​സി​ൽ വ​ച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​രി​ട്ടി ഡി​വൈ​എ​സ്പി പ്രി​ൻ​സ് ഏ​ബ്ര​ഹാം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ്. പ്ര​സി​ഡ​ന്‍റ്് അ​ഡ്വ. ബി​നോ​യ് കു​ര്യ​ന് സ​മ്മ​ത​പ​ത്രം കൈ​മാ​റി.

ഇ​രി​ട്ടി സി​ഐ എം.​പി. രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ കേ​ര​ള പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി അം​ഗം കെ.​പി. അ​നീ​ഷ്, സി. ​പ്രി​യേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

Related posts

Leave a Comment